CPI(M) State Secretary Kodiyeri Balakrishnan

കോടിയേരി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്‌ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. നവംബര്‍ 22നാണ് ആരോഗ്യം ...

‘ത​ന്നോ​ട് ഉറച്ച് നിൽക്കാൻ പ​റ​ഞ്ഞ​ പി​ണ​റാ​യി വാക്ക് മാറി​’; ബാ​ര്‍ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ശ്ര​മി​ച്ചെന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജു ര​മേ​ശ്

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ന്‍ സി​പി​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മെ​തി​രേ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബാ​ര്‍ ഉ​ട​മ ബി​ജു ര​മേ​ശ്. ബാ​ര്‍ ...

എംഎല്‍എമാരെ കുത്തിനിറച്ച് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക: പൊന്നാനിയില്‍ വിവാദ നായകന്‍ പി.വി അന്‍വറിന് പിന്തുണ, പത്തനംതിട്ടയില്‍ സഭയെ പ്രീണിപ്പിക്കാന്‍ വീണ ജോര്‍ജ്ജ്

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. പൊന്നാനിയില്‍ പി.വി.അന്‍വറും, പത്തനംതിട്ടയില്‍ വീണ ജോര്‍ജും മത്സരിക്കുന്നതായിരിക്കും. സി.പി.എം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ...

“കോടിയേരി അതിര് കടക്കുന്നു”: തക്ക മറുപടി നല്‍കാന്‍ അറിയാമെന്ന് എന്‍.എസ്.എസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ് പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ് രംഗത്ത്. കോടിയേരി അതിര് കടക്കുന്നുവെന്നും അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കണ്ടായെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ ...

“പഴയത് പോലെ വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കാനും സഖാക്കള്‍ പോകരുത്”: പാര്‍ട്ടിയുടെ സമീപനം മാറിയിട്ടുണ്ടെന്ന് കോടിയേരി

സി.പി.എം സഖാക്കള്‍ പഴയത് പോലെ വീടുകള്‍ ആക്രമിക്കാനും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാനും പോകരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ...

സി.ബി.ഐയെ തള്ളി സി.പി.എം: ജയരാജനെതിരായ കുറ്റപത്രത്തിന് പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് കൊടിയേരി. ബി.ജെ.പി-കോണ്‍ഗ്രസ് ഗൂഢാലോചനയെന്നും ആരോപണം

ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം ...

എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ടെന്ന് കോടിയേരി: “സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നടത്തണ്ട”

നായര്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് (എന്‍.എസ്.എസ്) എതിരെ വിമര്‍ശനവുമായി സി.പി.എം രംഗത്ത്. എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ ...

“സര്‍ക്കാരിന് മുകളില്‍ ഓഫീസര്‍മാര്‍ പറക്കരുത്”: പിണറായിക്ക് പിറകെ ചൈത്രയെ തള്ളി കോടിയേരിയും

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്രാ തെരേസാ ജോണിനെ പിണറായി വിമര്‍ശിച്ചതിന് പിറകെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിമര്‍ശനം. ...

“പണിമുടക്കില്‍ നടന്നത് ഒറ്റപ്പെട്ട സമരങ്ങള്‍, കടകള്‍ അടച്ച് വ്യാപാരികള്‍ സ്വമേധയാ അണി നിരന്നു”: ജനങ്ങളെ വലച്ച പണിമുടക്ക് വിജയമെന്ന് വിലയിരുത്തി കോടിയേരി

രണ്ട് ദിനമായി ദേശവ്യാപകമായി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കില്‍ നടന്ന അക്രമസംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളാക്കി മാറ്റാന്‍ ശ്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. എത്രത്തോളം തൊഴിലാളികളെ ...

”ശബരിമല നട അടച്ചത് തെറ്റായ നടപടി”: ഇനി യുവതി പ്രവേശത്തെ എതിര്‍ക്കുകയല്ല വേണ്ടതെന്ന് കോടിയേരി

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചുവെന്ന സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ശബരിമലയിലെ നട അടച്ചതിന് പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ...

കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടി: എന്‍എസ്എസ് നിരീശ്വരവാദത്തിനെതിരെന്ന് ജി സുകുമാരന്‍ നായര്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്‍.എസ്.എസിന്റെ മറുപടി. നിരീശ്വരവാദികള്‍ക്കെതിരാണ് എന്‍.എസ്.എസ് എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആര്‍.എസ്.എസ് എന്‍.എസ്.എസിനെ തങ്ങളുടെ തൊഴുത്തില്‍ ...

“കോടിയേരിയുമായി സംവാദത്തിന് അവസരം ലഭിച്ചത് സുവര്‍ണ്ണാവസരമായി കാണുന്നു”: സ്ഥലം കോടിയേരി തന്നെ നിശ്ചയിക്കട്ടെയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിനവസരം ലഭിച്ചത് ഒരു സുവര്‍ണ്ണാവസരമായി കാണുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ...

“സമരക്കാര്‍ക്കൊപ്പമുള്ളത് കേരളത്തിലെ അഞ്ച് ശതമാനം പേര്‍ മാത്രം”: കോടിയേരി

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നടത്തുന്ന സമരത്തിന് കേരളത്തിലെ അഞ്ച് ശതമാനം ജനതയുടെ പിന്തുണ മാത്രമാണുള്ളതന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ 95 ...

“സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കുന്നില്ല. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റേണ്ടത് സര്‍ക്കാര്‍”: എന്‍.എസ്.എസ്

ഭക്തര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാരാണ് നിലപാട് മാറ്റേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന എന്‍.എസ്.എസിന്റെ ...

“ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശനം നല്‍കും”: ശബരിമലയില്‍ നടന്നതിനെപ്പറ്റി വീടുകള്‍ തോറും കയറി വിശദീകരണം നല്‍കുമെന്ന് കോടിയേരി

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടേക്ക് വരുന്ന ഏതൊരു യുവതിക്കും പ്രവേശനം അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വരുന്നത് ...

ഡി.ജി.പിയെ വിളിപ്പിച്ച് ഗവര്‍ണര്‍: എ.കെ.ജി സെന്ററില്‍ കടകംപള്ളിയുടെയും കോടിയേരിയുടെയും കൂടിക്കാഴ്ച

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഗവര്‍ണര്‍ പി.സദാശിവം വിളിപ്പിച്ചു. അതേസമയം എ.കെ.ജി സെന്ററില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ...

“വിശ്വാസം സംരക്ഷിക്കാൻ ജനങ്ങൾക്ക് ഏതറ്റo വരെയും പോകാം. വിശ്വാസിയല്ലാത്ത കോടിയേരി ഇതിൽ ഇടപെടേണ്ട”: കെ.പി.എ.മജീദ്

വിശ്വാസം സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ഏതറ്റം വരെയും പോകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കിയിരിക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. സുന്നി ...

അയ്യപ്പഭക്തരുടെ പ്രതിഷേധത്തില്‍ ഭയന്ന് സി.പി.എം. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സി.പി.എം ഇടപെടില്ലെന്ന് കോടിയേരി. വിധി സര്‍ക്കാര്‍ നടപ്പാക്കും

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി സുപ്രീം കോടതി നല്‍കിയ സാഹചര്യത്തില്‍ അയ്യപ്പഭക്തരുടെ പ്രതിഷേധത്തില്‍ ഭയന്ന് സി.പി.എം. ശബരിമലയിലേക്ക് ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പോകാമെന്നും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist