Cyclone Yaas

യാസ് ചുഴലിക്കാറ്റ്; ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്കായി 1,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഡിഷയിലെ ബലാസോർ, ഭദ്രക് ജില്ലകളിലും പശ്ചിമ ബംഗാളിലെ ഈസ്റ്റ് ...

യാസ്​ ചുഴലിക്കാറ്റ്​: ​അവലോകന യോഗത്തില്‍ പങ്കെടുക്കാതെ മമത ബാനര്‍ജി; മമത ഭരണഘടനയെയും നിയമവാഴ്ചയെയും ലംഘിക്കുകയാണെന്ന്​ കുറ്റപ്പെടുത്തി ഗവര്‍ണര്‍

കൊല്‍ക്കത്ത: യാസ്​ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ​ങ്കെടുത്തില്ല. അതേസമയം, നാശനഷ്​ടങ്ങളുടെ റിപ്പോര്‍ട്ട്​ അവര്‍ പ്രധാനമന്ത്രിക്ക്​ ...

യാസ് ചുഴലിക്കാറ്റ് ; പ്രധാനമന്ത്രി ഇന്ന് ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും യാസ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ രാവിലെ 11ന് എത്തുന്ന ...

‘മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ‘; രൂക്ഷ വിമർശനവുമായി ലത്തീൻ സഭ

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെന്ന് ലത്തീൻ സഭ. ഹാർബറിൽ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും അതുനടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് മരണങ്ങൾ ...

കനത്ത നാശനഷ്ടം വിതച്ച് യാസ്; മൂന്നു മരണം ; മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു; ചുഴലിക്കാറ്റ് ബാധിച്ചത് ഒരു കോടി ജനങ്ങളെ

ഡൽഹി: യാസ് ചുഴലിക്കാറ്റ് ബംഗാളിലും ഒഡിഷയിലും കനത്ത നാശനഷ്ടമാണ് വിതച്ചുകൊണ്ടിരിക്കുന്നത് . ബംഗാളില്‍ മൂന്നുപേര്‍ മരിച്ചു. മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു. ഒരു കോടി ആളുകളെ ചുഴലിക്കാറ്റ് ...

യാസ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, രണ്ട് മരണം

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലുമാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ...

യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഒരാൾ മരിച്ചു, രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥനത്ത് കനത്ത മഴ തുടരുന്നു. തീരദേശ മേഖലയിൽ കടൽക്ഷോഭം ശക്തമാണ്. ഇതിനിടെ വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ...

യാസ് പന്ത്രണ്ട് മണിക്കൂറിൽ തീവ്രചുഴലിക്കാറ്റാകും; 185 കിലോമീറ്റർ വേഗതയിൽ കര തൊടും ; നേരിടാൻ തയ്യാറെടുപ്പുകളുമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ

ഡൽഹി: യാസ് ചുഴലിക്കാറ്റിനെ നേരിടാൻ തയ്യാറെടുപ്പുകളുമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം തയ്യാറെടുപ്പുകൾ വിലയിരുത്തി. ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതും തീരങ്ങളിലെ ഓക്സിജൻ പ്ലാന്റുകളുടെ ...

യാസ് ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, കാലവർഷവും ഉടനെത്തും

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത് ചൊവ്വാഴ്ചയോടെ അതിതീവ്ര ...

യാസ് ചുഴലിക്കാറ്റ്; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: യാസ് ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിനെ നേരിടാൻ സ്വീകരിച്ചിരിക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist