dam

ചൈനയുടെ അണക്കെട്ട് നിർമ്മാണത്തിനെതിരെ പാക് അധീനകശ്മീരിൽ പ്രതിഷേധം ശക്തം: ജനങ്ങൾ പന്തംകൊളുത്തി തെരുവിലിറങ്ങി

ഡൽഹി: നീലക്കല്ല്, ഉംലം നദികളിൽ ചൈനീസ് കമ്പനികൾ നിർമ്മിക്കുന്ന അണക്കെട്ടിനെതിരെ പാക് അധീനകശ്മീരിൽ പ്രതിഷേധം ശക്തമാകുന്നു. മുസാഫറാബാദിലും പ്രതിഷേധം നടന്നു. രാത്രിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ ...

‘ഏതു നിമിഷവും തുറക്കാം’ ; എട്ടു ഡാമുകളില്‍ കെഎസ്‌ഇബിയുടെ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴ അതിശക്തമായതോടെ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡ്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി ...

കമ്മ്യൂണിസ്റ്റുകള്‍ കൈകോര്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് തലവേദന: ബീഹാറിലെ ഡാമിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ നേപ്പാള്‍, പിന്നില്‍ ചൈനയെന്ന് സൂചന

പാറ്റ്ന: ബിഹാറിലെ ഗണ്ഡക് ഡാമിൻ്റെ നിർമ്മാണം തടഞ്ഞ് നേപ്പാൾ. കാലാപാനിയടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഗണ്ഡക് ഡാമിൻ്റെ അറ്റകുറ്റപ്പണിയും നേപ്പാൾ തടഞ്ഞത്. ബിഹാർ ജലവിഭവവകുപ്പ് ...

‘തുറന്നത് ചെറിയ ഡാമുകള്‍ ‘;ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്ന് എംഎം മണി

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട ...

മഴക്കുറവ് മൂലം ഡാമുകൾ വറ്റി വരളുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിന് സാദ്ധ്യത

തിരുവനന്തപുരം: മഴക്കുറവ് മൂലം സംസ്ഥാനത്തെ ഡാമുകൾ വറ്റി വരളുന്നു. കേരളം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഡാമുകളിൽ ബാക്കിയുളൂവെന്ന് സംസ്ഥാന ജലവിഭവ ...

സുരക്ഷാ വീഴ്ച: പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ തുറന്നുവിട്ടു

പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ രാത്രി തുറന്നുവിട്ടു . ചൊവ്വാഴ്ച രാത്രിയാണ് സംഭവം . 20 മിനിറ്റോളം വെള്ളം അതിശക്തിയായി പുറത്തേക്ക് ഒഴുകി . നാട്ടുകാരന്‍ ...

പ്രളയത്തിനു കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കാതെയും, ബാണാസുര തുറന്നത് കലക്ടര്‍ പോലും അറിഞ്ഞില്ല

ദുരിതം വിതച്ച പ്രളയത്തിനു കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കാതെയും. ജില്ലാ കളക്ടര്‍പോലും അറിയാതെയാണ് ബാണാസുര ഡാം തുറന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ...

നേപ്പാള്‍ പ്രധാനമന്ത്രി ഒലിയ്ക്ക് മോദിയുടെ താക്കിത് ”അണക്കെട്ട് അവര്‍ നിര്‍മ്മിക്കുന്നുവെങ്കില്‍ വൈദ്യുതി ഇന്ത്യയ്ക്ക് വേണ്ട”

നേപ്പാളില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് മേധാവിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നരേന്ദ്ര മോദി. നേപ്പാളില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ചൈനയ്ക്ക് പദ്ധതിയുണ്ട്. എന്നാല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ ഇന്ത്യ നേപ്പാളില്‍ നിന്നും വൈദ്യുതി ...

പിഒകെയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതായി കേന്ദ്രമന്ത്രി വികെ സിംഗ്

ഡല്‍ഹി: പാക് അധീന കശ്മീരില്‍ സിന്ധു നദിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് രാജ്യസഭയില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ്. ഇത് ഇന്ത്യയുടെ പരമാധികാരത്തിനും മേഖലയുടെ ...

അണക്കെട്ട് തകരുമെന്ന ആശങ്ക; യുബാ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ ഡാമുകളിലൊന്നായ ഒറോവില്ലി അണക്കെട്ട് തകരുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ ഏറെ താമസിക്കുന്ന കാലിഫോര്‍ണിയയിലെ യുബാ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അമേരിക്കയിലെ ഉയരം ...

ബ്രഹ്മപുത്രയില്‍ ചൈനയുടെ അണക്കെട്ട്

ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കുവില്‍ ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. 7400 ലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള ജലവൈദ്യുത പദ്ധതിക്കായാണ് അണക്കെട്ട് പണിയുന്നത്. ചൈനീസ് ...

നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സമരത്തിന് 30 വയസ്സ്

ഡല്‍ഹി : നര്‍മ്മദ നദിയിലെ അണക്കെട്ട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ആരംഭിച്ച നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സമരം 30 വര്‍ഷം പൂര്‍ത്തിയാക്കി. സമര വാര്‍ഷികം ഡല്‍ഹിയിലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയും,അണക്കെട്ടിലെ ...

മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ നടപടി സുപ്രിംകോടതി വിധിയുടെ ലംഘനമെന്ന് തമിഴ്‌നാട്

ഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെക്കുറിച്ച് കേരളം നടത്തുന്ന സാധ്യതാപഠനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist