death

കൊവിഡ് ബാധ; സിപിഎം സംസ്ഥാന സമിതി അംഗം ബി രാഘവൻ അന്തരിച്ചു

കൊവിഡ് ബാധ; സിപിഎം സംസ്ഥാന സമിതി അംഗം ബി രാഘവൻ അന്തരിച്ചു

കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ബി രാഘവൻ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ എംഎൽഎയും എസ് സി എസ് ടി കോർപ്പറേഷൻ ചെയർമാനും കെ ...

കേരളത്തിൽ കന്യാസ്ത്രീകളുടെ ദുരൂഹ മരണം തുടർക്കഥയാകുന്നു: സിസ്റ്റർ ജസീനയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിസ്റ്റർ ജസീനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ, മനോരോഗത്തിന് ചികിത്സയിൽ ആയിരുന്നെന്ന് മഠം; മുങ്ങി മരണം തന്നെയെന്ന് ആവർത്തിച്ച് പൊലീസ്

കൊച്ചി: വാഴക്കാലായിലെ മഠത്തിലെ കന്യാസ്ത്രീ ജെസീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. മുങ്ങി മരിച്ച പാറമടയിൽ നിന്ന് മണിക്കൂറുകള്‍ക്കകം മൃതദേഹം പൊങ്ങിവന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഉച്ചയോടെയാണ് കന്യാസ്ത്രീയെ ...

മാമോദീസ ചടങ്ങിനിടെ തലകീഴായി വെള്ളത്തിൽ മുക്കി; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മാമോദീസ ചടങ്ങിനിടെ തലകീഴായി വെള്ളത്തിൽ മുക്കി; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മാമോദീസ ചടങ്ങിന്റെ ഭാഗമായി തലകീഴായി വെള്ളത്തിൽ മുക്കിയതിനെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മൂന്ന് തവണ തലകീഴായി വെള്ളത്തിൽ മുക്കിയതിനെ തുടർന്ന് മരിച്ചത്. ...

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 3 മൃതദേഹങ്ങൾ കണ്ടെടുത്തു, കൂടുതൽ പേർ മരിച്ചതായി സംശയം, തിരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 3 മൃതദേഹങ്ങൾ കണ്ടെടുത്തു, കൂടുതൽ പേർ മരിച്ചതായി സംശയം, തിരച്ചിൽ തുടരുന്നു

ഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍പേര്‍ മരിച്ചതായി സംശയിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാ ...

പ്രമുഖ തമിഴ് നടൻ തൂങ്ങി മരിച്ചു; ആരാധകർ ഞെട്ടലിൽ

പ്രമുഖ തമിഴ് നടൻ തൂങ്ങി മരിച്ചു; ആരാധകർ ഞെട്ടലിൽ

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ തൂങ്ങി മരിച്ചു. 30 വയസായിരുന്നു. മാണ്ഡ്യയിലെ വസതിയിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍  കണ്ടെത്തിയത്. സീലിംഗ് ഫാനിൽ തൂങ്ങി ...

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

വാക്സിനെടുത്തവർ മരിച്ചുവെന്ന് വ്യാജപ്രചാരണം; വാക്സിൻ വിരുദ്ധതക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: വാക്സിനെടുത്തവർ മരിച്ചുവെന്ന പ്രചാരണം അസംബന്ധവും അശാസ്ത്രീയവുമാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഒളിപ്പിച്ച് വെക്കുന്നു; സർക്കാരിനെതിരെ ആക്ഷേപം ശക്തം

തിരുവനന്തപുരം: കൊവിഡ് ബാധ മൂലമുണ്ടാകുന്ന മരണങ്ങൾ സംസ്ഥാന സർക്കാർ മറച്ചു വെക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3776 ആണ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ...

VIDEO -കർഷക സമരത്തിൽ ട്രാക്ടർ ഉപയോഗിച്ച് അഭ്യാസം, ട്രാക്ടർ മറിഞ്ഞ് ഒരു മരണം : പോലീസ് വെടിവെച്ചെന്ന് വ്യാജ വാർത്ത ചമച്ച് മാധ്യമങ്ങൾ

VIDEO -കർഷക സമരത്തിൽ ട്രാക്ടർ ഉപയോഗിച്ച് അഭ്യാസം, ട്രാക്ടർ മറിഞ്ഞ് ഒരു മരണം : പോലീസ് വെടിവെച്ചെന്ന് വ്യാജ വാർത്ത ചമച്ച് മാധ്യമങ്ങൾ

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ ഒരു മരണം. ട്രാക്ടർ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയത് ആളാണ് മരിച്ചത്. ...

ഷഹലയുടെ മരണം; 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവായി

ഷഹലയുടെ മരണം; 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവായി

വയനാട്: സർക്കാർ സ്കൂളിൽ പാമ്പ് കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് മനുഷ്യാവകാശ കമ്മീഷൻ. ബത്തേരി പുത്തൻകുന്ന് ഗവണ്മെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ...

മകളെ നഴ്‌സിങ്ങിനു ചേര്‍ത്ത്‌ ട്രെയിനില്‍ മാതാവുമൊത്തു മടങ്ങിയ പിതാവിന്റെ മൃതദേഹം ട്രാക്കില്‍

മകളെ നഴ്‌സിങ്ങിനു ചേര്‍ത്ത്‌ ട്രെയിനില്‍ മാതാവുമൊത്തു മടങ്ങിയ പിതാവിന്റെ മൃതദേഹം ട്രാക്കില്‍

എടത്വാ: മകളെ കര്‍ണാടകയിലെ നഴ്‌സിങ്‌ സ്‌കൂളില്‍ ചേര്‍ത്തു മടങ്ങിയ പിതാവിന്റെ മൃതദേഹം തമിഴ്‌നാട്‌ വേളൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. നീരേറ്റുപുറം കാരിക്കുഴി കുറവുംപറമ്പില്‍ സുരേഷ്‌(48)ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച ...

കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരം

കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു

തൃശൂർ: കോങ്ങാട് എം എൽ എ കെ വി വിജയദാസ് അന്തരിച്ചു. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ...

വ്യത്യസ്തമായ ലൈംഗിക ബന്ധത്തിന് പരീക്ഷിച്ചു: കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ മുറുകി മുപ്പതുകാരന് ദാരുണാന്ത്യം

നാഗ്പുര്‍: മുംബൈ: സുഹൃത്തായ യുവതിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 30കാരന്‍ കഴുത്തില്‍ കയര്‍ കഴുത്തില്‍ മുറുകി ശ്വാസംമുട്ടി മരിച്ചു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ...

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 1995–96 ...

പ്രശസ്ത തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് അന്തരിച്ചു; വിയോഗം ആദ്യ സംവിധാന സംരംഭം റിലീസ് ചെയ്യാനിരിക്കെ

പ്രശസ്ത തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് അന്തരിച്ചു; വിയോഗം ആദ്യ സംവിധാന സംരംഭം റിലീസ് ചെയ്യാനിരിക്കെ

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രായിക്കര ...

കാസർകോട് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞ് വൻ അപകടം; 5 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയിൽ : രക്ഷാപ്രവർത്തനം തുടരുന്നു

പാണത്തൂർ വാഹനാപകടം; രണ്ട് കുട്ടികളുൾപ്പെടെ 7 പേർ മരിച്ചു

കാസർകോട്: കാഞ്ഞാങ്ങാട് പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. രാജേഷ്, രവിചന്ദ്ര, സുമതി, ജയലക്ഷ്മി, ശ്രേയസ്, ആദർശ്, ശശി എന്നിവരാണ് മരിച്ചത്. ശ്രേയസിന് പതിമൂന്നും ...

മൃഗസ്നേഹികളുടെ പ്രാർത്ഥനകൾ വിഫലം; പൊട്ടക്കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

മൃഗസ്നേഹികളുടെ പ്രാർത്ഥനകൾ വിഫലം; പൊട്ടക്കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

കോഴിക്കോട്: നാട്ടിൻപുറത്തിന്റെ നന്മകളുടെ കരുതലിൽ ലഭിച്ച പുതുജീവൻ അല്പായുസായി. ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍ ...

പാലക്കാട് ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞ് കയറി; 3 പേർ മരിച്ചു

പാലക്കാട് ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞ് കയറി; 3 പേർ മരിച്ചു

പാലക്കാട്: ദേശീയപാതയിൽ കുതിരാനിൽ വൻ വാഹനാപകടം. ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ...

മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു; അന്ത്യം 93ആം പിറന്നാളിന്റെ പിറ്റേന്ന്

മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു; അന്ത്യം 93ആം പിറന്നാളിന്റെ പിറ്റേന്ന്

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ...

കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ ദുരൂഹമരണം; ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ നടപടി

കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. എഫ്ഐആറില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്‍റെ പേര് ചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കാനാണ് ...

ആന്ധ്രയിൽ അപസ്മാര സമാനമായ ലക്ഷണങ്ങളോടെ ആളുകൾ പിടഞ്ഞ് വീഴുന്നു; ഒരാൾ മരിച്ചു, മുന്നൂറോളം പേർ ആശുപത്രിയിൽ, കേന്ദ്ര സംഘം രംഗത്ത്

ആന്ധ്രയിൽ അപസ്മാര സമാനമായ ലക്ഷണങ്ങളോടെ ആളുകൾ പിടഞ്ഞ് വീഴുന്നു; ഒരാൾ മരിച്ചു, മുന്നൂറോളം പേർ ആശുപത്രിയിൽ, കേന്ദ്ര സംഘം രംഗത്ത്

ഏലൂർ: ആന്ധ്രാ പ്രദേശിലെ ഏലൂരിൽ അജ്ഞാത രോഗം പടരുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു. രോഗം ബാധിച്ച് ഒരാൾ മരിക്കുകയും മുന്നോറോളം പേർ ചികിത്സയിൽ തുടരുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്നത്. ...

Page 20 of 22 1 19 20 21 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist