കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു
കൊല്ലം: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു. കൊല്ലം പന്മന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥൻ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കൊല്ലം: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു. കൊല്ലം പന്മന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥൻ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കോഴിക്കോട്: അധ്യാപികയുടെ മൃതദേഹം കാറിനുള്ളിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ദീപ്തിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു ...
ചെന്നൈ : പ്രശസ്ത സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.74 വയസ്സായിരുന്നു.കോവിഡ് രോഗബാധിതനായ ബാലസുബ്രമണ്യം ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്.പി.ബി ...
ചെന്നൈ : പ്രശസ്ത നർത്തകിയും പഴയകാല ദക്ഷിണേന്ത്യൻ സിനിമാ നടിയുമായ കെ.വി ശാന്തി കോടംബാക്കത്ത് അന്തരിച്ചു. മെരിലാൻഡ് ശാന്തിയെന്നറിയപ്പെടുന്ന കെ.വി ശാന്തിക്ക് മരിക്കുമ്പോൾ 81 വയസായിരുന്നു. സംസ്കാരം ...
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47) ആണ് കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കോവിഡ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഇന്ന് നാല് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസർകോഡ് മീഞ്ച സ്വദേശി മറിയുമ്മ (75), ...
ജോധ്പൂർ : ഇന്ത്യയിലേക്ക് പാക്കിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി.രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കാസർകോടായിരുന്നു ആദ്യത്തെ മരണം. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ മരണശേഷം ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസ വർഗീസിനാണ് രോഗബാധ സ്ഥിരീകരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവരെ കൊവിഡ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്കും വൈപ്പിനിലെ കന്യാസ്ത്രീക്കും രോഗബാധ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഷിജുവിനെ ...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരിൽ ഇന്നലെ മരിച്ച അബ്ദുൾ ഖാദറിന് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് 70 വയസ്സായിരുന്നു. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെയായിരുന്നു ...
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഞായറാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നസീറിന് കൊവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായ നസീർ കഴിഞ്ഞ ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ശ്വാസതടസ്സം മൂലം എറണാകുളത്ത് മരിച്ചയാൾക്ക് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ ...
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ 5ന് കുഴഞ്ഞു വീണ് മരിച്ച തൃശൂർ അരിമ്പൂര്‍ സ്വദേശി വത്സലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ...
കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുൾ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം കൊട്ടാരക്കര നെടുവത്തൂരിന് സമീപം തേവലപ്പുറത്താണ് യുവാവ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. ...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശി മുഹമ്മദിന് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് 82 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ...
ഡൽഹി: കൊവിഡ് രോഗബാധയെ തുടർന്ന് മലയാളിയായ കന്യാസ്ത്രീ ഡൽഹിയിൽ മരിച്ചു. കൊല്ലം കുമ്പള സ്വദേശിനിയായ സിസ്റ്റർ അജയ മേരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 68 വയസായിരുന്നു. ഡൽഹിയിലെ ...
പാലക്കാട് : മരിച്ച അമ്മയുടെ മൃതദേഹം മറവ് ചെയ്യാതെ മറ്റാരെയും അറിയിക്കാതെ മകൾ സൂക്ഷിച്ചത് മൂന്നുദിവസം. പാലക്കാട് ചളവറയിലുള്ള രാജ്ഭവനിലെ റിട്ടയർ അധ്യാപികയായ ഓമനയാണ് മരിച്ചത്.പ്രാർത്ഥിച്ചാൽ മൂന്നാംനാൾ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies