തീവ്രവാദികളെ പിന്തുണച്ച് വിദ്വേഷ പ്രചാരണവുമായി സമൂഹമാധ്യമ പോസ്റ്റ് ; അസമിൽ റിട്ടയേഡ് പ്രിൻസിപ്പൽ അറസ്റ്റിൽ
ദിസ്പുർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ റിട്ടയേഡ് പ്രിൻസിപ്പൽ അസമിൽ അറസ്റ്റിൽ. അസമിലെ കാച്ചാർ ...













