dgp

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സമൂഹമാധ്യമങ്ങളിലൂടെ നടന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. രേഖാമൂലം നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉടന്‍ ...

പ്രതിയെ ഉടന്‍ പിടിക്കാനുള്ള മാജിക് പോലിസിന്റെ കയ്യിലില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ

കൊച്ചി: ഒരു സംഭവം നടന്ന ഉടന്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണം മാജിക്കല്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. പൊലീസ് അന്വേഷണം കൃത്യമായി നടത്തിയിരിക്കുന്നുവെന്നും യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നും ...

പോലീസിനെതിരെ ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: പുറ്റിങ്ങല്‍ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി നളിനി നൊറ്റോയുടെ കത്ത്. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പോലീസിന്റെ ...

കൃത്രിമ കയ്യും വലിക്കാന്‍ ബീഡിയും വേണം ആശുപത്രിയിലെ ‘സുഖവാസ’ ത്തിനിടെ പുതിയ ആവശ്യങ്ങളുമായി ഗോവിന്ദചാമി

കൃത്രിമ കയ്യും വലിക്കാന്‍ ബീഡിയും വേണം ആശുപത്രിയിലെ ‘സുഖവാസ’ ത്തിനിടെ പുതിയ ആവശ്യങ്ങളുമായി ഗോവിന്ദചാമി

കണ്ണൂര്‍: സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നിവേദനം. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡി.ജി.പി. അനില്‍കാന്തിനാണ് നിവേദനം നല്‍കിയത്. ...

സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്; അന്വേഷണം ശക്തമാക്കുമെന്ന് ഡിജിപി

സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്; അന്വേഷണം ശക്തമാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ ലോട്ടറിയുടെ അച്ചടി വിദേശത്തും നടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും ഇതു ...

അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞു കയറ്റം നടത്തുന്നു, കശ്മീരില്‍ നിരവധി ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന് ഡിജിപി കെ രാജേന്ദ്ര

കശ്മീര്‍: കശ്മീരില്‍ 300ഓളം ഭീകരര്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന് ഡിജിപി കെ രാജേന്ദ്ര. ഇതിനു പുറമെ അതിര്‍ത്തി വഴി നിരവധി ഭീകരര്‍ നുഴഞ്ഞു കയറ്റം നടത്തുന്നുണ്ട്. ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ ...

തലപ്പത്ത് വീണ്ടും അഴിച്ചുപണി; നാല് ഡിജിപിമാര്‍ക്ക് സ്ഥലമാറ്റം

തലപ്പത്ത് വീണ്ടും അഴിച്ചുപണി; നാല് ഡിജിപിമാര്‍ക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപിമാരായ മുഹമ്മദ് യാസിന്‍, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ...

സെന്‍കുമാറിനെ നീക്കിയ നടപടി . ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: പോലിസ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. സ്ഥാനമാറ്റം സുപ്രിംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും പോലിസ് ചട്ടത്തിന് ...

ജിഷയുടെ ദാരുണമായ കൊലപാതകം: അന്വേഷണം മാജിക്കല്ലെന്ന് ലോകനാഥ് ബെഹ്‌റ

ജിഷയുടെ ദാരുണമായ കൊലപാതകം: അന്വേഷണം മാജിക്കല്ലെന്ന് ലോകനാഥ് ബെഹ്‌റ

കൊച്ചി: അന്വേഷണം മാജിക്കല്ലെന്ന് പോലിസ് ഡിജിപി. അന്വേഷണത്തില്‍ ഏറെ പുരോഗതിയും ശുഭാപ്തി വിശ്വാസവുമുണ്ട്. പ്രതിയെ പിടിക്കാന്‍ കുറച്ച് കൂടി സമയം വേണ്ടി വരുമെന്ന് ലോകനാഥ് ബെഹ്‌റ പറഞ്ഞു. ...

‘പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ല’ ഡിജിപി പരിശോധിക്കേണ്ടത് പോലിസ് വീഴ്ചയെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍

ഡല്‍ഹി: പരവൂര്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആശുപത്രി സന്ദര്‍ശനത്തെ വിമര്‍ശിച്ച ഡിജിപി സെന്‍കുമാറിനെ വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് താക്കൂര്‍. പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് ...

ജീവന്‍  പണയം വെച്ച് പെണ്‍കുട്ടിയ രക്ഷിച്ചു, ഇതാണ് കേരള പോലിസിന്റെ യഥാര്‍ത്ഥ മുഖമെന്ന് ടി.പി  സെന്‍കുമാര്‍

ജീവന്‍ പണയം വെച്ച് പെണ്‍കുട്ടിയ രക്ഷിച്ചു, ഇതാണ് കേരള പോലിസിന്റെ യഥാര്‍ത്ഥ മുഖമെന്ന് ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: കേരളപോലീസിനെ അഭിനന്ദിച്ച് ഡിജിപിയുടെ ഫോസ്ബുക്ക് പോസ്റ്റ്.കരമനയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ എ.എസ്.ഐ സജീഷ് കുമാറിനെ അഭിനന്ദിച്ചായിരുന്നു ഡിജിപിയുടെ ...

ആഭ്യന്തരവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ഋഷിരാജ് സിംഗ് ജയില്‍ ഡിജിപി,ഫയര്‍ ഫോഴ്‌സ് മേധാവിയായി നിയമിച്ചതില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് അതൃപ്തി

തിരുവനന്തപുരം: ഡിജിപിയായി സ്ഥാനം കയറ്റം ലഭിച്ച ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഡിജിപിയായി ഋഷിരാജ് സിംഗിനു സ്ഥാനക്കയറ്റം നല്കിയത്. ജയില്‍ ഡിജിപിയായിരുന്ന ...

ന്യൂജറേഷന്‍ സിനിമകളെ വിമര്‍ശിച്ച് വീണ്ടും ഡിജിപി;സ്ത്രീവിരുദ്ധ സിനിമകളെന്ന് ടിപി സെന്‍കുമാര്‍

  ന്യൂജറേഷന്‍ സിനിമകളെ വിമര്‍ശിച്ച് വീണ്ടും ഡിജിപി. സ്ത്രീകളെ ഈ ചിത്രങ്ങളില്‍ മോശകരമായി ചിത്രീകരിക്കുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. കുറേ പണം കിട്ടിയതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും ടിപി ...

പ്രേമം പോലുള്ള സിനിമകള്‍ ക്യാമ്പസില്‍ അക്രമം വളര്‍ത്തുന്നുവെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: പ്രേമം പോലുള്ള സിനിമകള്‍ ക്യാമ്പസില്‍ അക്രമം വളര്‍ത്തുന്നുവെന്ന് ഡിജിപി ടി.ചി സെന്‍കുമാര്‍. തിരുവനന്തപുരം സിഎടി കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍. നിങ്ങളൊക്കെ ...

എസ്‌ഐമാര്‍ക്ക് പോലിസ് മേധാവിയുടെ ഇമ്പോസിഷന്‍

തിരുവനന്തപുരം: എസ്‌ഐമാര്‍ക്ക് ഡിജിപിയുടെ ഇമ്പോസിഷന്‍. സ്ത്രീ സുരക്ഷയ്ക്കായി പുറപ്പെടുവിച്ച ഉത്തരവ് പകര്‍ത്തിയെഴുതാനാണ് ഉത്തരവ്. ഉത്തരവ് എസ്‌ഐമാരും മറ്റും കൃത്യമായി വായിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് ഉത്തരവ്. ഉത്തരവ് പകര്‍ത്തിയെഴുതി ഹാജരാക്കാനാണ് ...

ഋഷിരാജ് സിങ് മന്ത്രിയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: എഡിജിപി ഋഷിരാജ് സിങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡിജിപി ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡിജിപി ...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് : ആവശ്യമെങ്കില്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹൈക്കോടതി

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് : ആവശ്യമെങ്കില്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹൈക്കോടതി

കെപി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ കൂടുതല്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണം. കേസ് ഡയറി പരിശോധിച്ച ശേഷം ഡിജിപിക്ക് ഇക്കാര്യത്തില്‍ ...

ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി

ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി ടിപി സെന്‍കുമാര്‍.വിഐപികള്‍ക്ക് ട്രാഫിക് സിഗ്നല്‍ ലംഘിച്ച് പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ മുന്‍കൂട്ടി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ ...

ടി.പി സെന്‍കുമാര്‍ സംസ്ഥാന പോലിസ് മേധാവി

ടി.പി സെന്‍കുമാര്‍ സംസ്ഥാന പോലിസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെനിയമിച്ചു. മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. മഹേഷ്‌കുമാര്‍ സിംഗ്ലയെ പോലിസ് മേധാവിയാക്കണമെന്ന സമര്‍ദ്ദം മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ...

പുതിയ ഡിജിപി നിയമനം:മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തല

കൊച്ചി:ഡിജിപിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായഭിന്നതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെയ് 30ന് നിലവിലെ ഡിജിപി ബാലസുബ്രഹ്മണ്യം ഈ മാസം 30ന് സ്ഥാനമൊഴിയുകയാണ്. ഈ സ്ഥാനത്തേക്ക് പുതിയ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist