ദീപാവലി പൂജ നടത്താനഭ്യർഥിച്ച് കെജ്‌രിവാൾ : ഹിന്ദു വിരുദ്ധനായി രാഷ്ട്രീയത്തിൽ നിലനിൽക്കാനാവില്ലെന്ന് തേജസ്വി സൂര്യ
ന്യൂഡൽഹി: തലസ്ഥാനത്തെ ജനങ്ങളോട് ദീപാവലി പൂജ ചെയ്യാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എല്ലാവരും തന്നെ സ്വന്തം വീടുകളിൽ ദീപാവലിക്ക് ദീപം തെളിയിക്കണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്. ഇതോടൊപ്പം ...