dr s jaisankar

കട്ടവർ മോഷണ മുതലിന്റെ ഉടമകൾ ആകില്ല; പാക് അധീന കശ്മീർ ഇന്ത്യയുടേത് മാത്രമെന്ന് എസ് ജയ്ശങ്കർ

ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ. ഒഡീഷയിലെ കഠാക്കിൽ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യശേഷം പാകിസ്താനോട് പ്രദേശം ...

നൂറ് രൂപയുടെ നോട്ടിൽ ഇന്ത്യൻ മേഖലകൾ ഉൾപ്പെടുത്തി നേപ്പാൾ; അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ; വിശദമായി പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കറൻസിയിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്താൻ നേപ്പാൾ. പുതുതായി പുറത്തിറക്കിയ നൂറ് രൂപയുടെ നോട്ടിലാണ് ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങൾ നേപ്പാൾ ഉൾപ്പെടുത്തുന്നത്. അതേസമയം സംഭവത്തിൽ ...

പാകിസ്താൻ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നു; എല്ലാ രാജ്യങ്ങളും ശാന്തമായ അയൽപക്കമാണ് ആഗ്രഹിക്കുന്നത്; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

സിംഗപ്പൂർ; പാകിസ്താൻ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നുവെന്ന് ആരോപണം ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. തീവ്രവാദത്തെ അവഗണിക്കുന്നതല്ല ഇന്ത്യയുടെ നിലപാടെന്നും ഈ പ്രശ്‌നത്തിൽ നിന്ന് ഒഴിഞ്ഞ് മാറില്ലെന്നും അദ്ദേഹം ...

ഉറിയും ബലാക്കോട്ടും നൽകിയത് ശക്തമായ സന്ദേശം; അതിർത്തി കടന്നുള്ള ഭീകരവാദത്തിന് രാജ്യം ചുട്ട മറുപടി നൽകുന്നു; ജയ്ശങ്കർ

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഭീകരാക്രമണങ്ങൾക്ക് ഭാരതം ഇന്ന് നൽകുന്നത് ശക്തമായ തിരിച്ചടിയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. ഉറിയും ബലാക്കോട്ടും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയു ...

കൊവിഡ് കാലത്ത് ലോകത്തിന് വാക്‌സിനുകൾ നൽകി ഇന്ത്യ സംഭാവനയുടെ രാജ്യമായി;വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പെർത്ത്: കോവിഡ് -19 കാലത്ത് രാജ്യം അഭിമുഖീകരിച്ച വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, 'ആശങ്ക'യുടെ രാജ്യമായി ഇന്ത്യ പാൻഡെമിക്കിലേക്ക് പ്രവേശിച്ചുവെന്നും നൂറുകണക്കിന് രാജ്യങ്ങൾക്ക് ...

അതൊക്കെ ഓരോ രാജ്യത്തിന്റെ തീരുമാനമല്ലേ?: ജി 20 മീറ്റിൽ ഷി ജിൻപിങ്ങിന്റെ അസാന്നിധ്യം; പ്രതികരണവുമായി എസ് ജയശങ്കർ

ന്യൂഡൽഹി: ബുധനാഴ്ച നടന്ന വെർച്വൽ ജി 20 ഉച്ചകോടിയിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വിട്ടുനിന്ന സംഭവതത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ആരാണ് അവരെ ...

സുരക്ഷാ ഭീഷണി; കേന്ദ്ര വിദേശകാര്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. സെഡ് കാറ്റഗറി സുരക്ഷയായിട്ടാണ് വർദ്ധിപ്പിച്ചത്. ജയ്ശങ്കറിന് ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര ആഭ്യന്തര ...

ഒഡീഷയിലെ തീവണ്ടി ദുരന്തം; രാജ്യത്തിനൊപ്പം ലോകവും വിതുമ്പി; ലോകരാജ്യങ്ങൾക്ക് ഇന്ത്യ ഒരുപാട് പ്രിയപ്പെട്ടതെന്ന് ഡോ.എസ് ജയ്ശങ്കർ

ഭുവനേശ്വർ/വിൻഡ്‌ഹോക്ക്: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ ലോകരാജ്യങ്ങളും വിതുമ്പിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. അപകടത്തിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ദു:ഖം രേഖപ്പെടുത്തിയത്. ഇതിൽ നിന്നും ലോക ...

അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യ; കേന്ദ്ര വിദേശകാര്യമന്ത്രി ഗയാനയിൽ

ജോർജ്ടൗൺ: തെക്കൻ അമേരിക്കൻ രാജ്യമായ ഗയാനയുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഇന്ത്യ. വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ ഗയാനയിലെത്തി. ...

ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയ്ക്ക് രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് ജയശങ്കർ; തിരികെ ജേഴ്‌സി നൽകി പെന്നി വോംഗ്

മെൽബൺ/ന്യൂഡൽഹി: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്‌നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist