drone

ലൈറ്റുകൾ തെളിയിച്ച് ഡ്രോണുകൾ അണിനിരത്തി മാർഗ നിർദേശങ്ങൾ : വിസ്മയമായി ദക്ഷിണ കൊറിയയുടെ ഡ്രോൺ ഫോർമേഷൻ

ലൈറ്റുകൾ തെളിയിച്ച് ഡ്രോണുകൾ അണിനിരത്തി മാർഗ നിർദേശങ്ങൾ : വിസ്മയമായി ദക്ഷിണ കൊറിയയുടെ ഡ്രോൺ ഫോർമേഷൻ

കോവിഡ് മാർഗനിർദേശങ്ങൾ നൽകുന്നതിനായി രാത്രി ആകാശത്ത് മുന്നൂറോളം ഡ്രോണുകൾ തെളിയിച്ച് ദക്ഷിണ കൊറിയ.ദക്ഷിണ കൊറിയയിലെ സോളിലാണ് കോവിഡ് വ്യാപനം തടയാൻ പാലിക്കേണ്ട നിർദേശങ്ങൾ വ്യക്തമാക്കിക്കൊണ്ടും ആരോഗ്യ പ്രവർത്തകർക്ക് ...

പ്രിഡേറ്റർ-ബി വാങ്ങാനുറച്ച് ഇന്ത്യ : ചർച്ചകൾ യു.എസുമായി പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

പ്രിഡേറ്റർ-ബി വാങ്ങാനുറച്ച് ഇന്ത്യ : ചർച്ചകൾ യു.എസുമായി പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി : വ്യോമ നിരീക്ഷണത്തിന്റെ അവസാന വാക്കായ പ്രിഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാനുറച്ച് ഇന്ത്യ.ഇത് സംബന്ധിച്ച് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ യുഎസുമായി ചർച്ച നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം ...

കശ്മീരില്‍ പാക് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ഇന്ത്യന്‍ സൈന്യം

കശ്മീരില്‍ പാക് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ഇന്ത്യന്‍ സൈന്യം

ഹീരാനഗർ : ജമ്മുകശ്മീരിൽ നിശബ്ദമായി നിരീക്ഷണം നടത്തി കൊണ്ടിരുന്ന പാക്കിസ്ഥാനി ഡ്രോൺ ഇന്ത്യ വെടിവെച്ച് വീഴ്ത്തി.ഹീരാനഗറിലെ ആകാശത്ത് നിശബ്ദമായി പറന്നു കൊണ്ടിരുന്ന ഡ്രോൺ ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ജവാന്മാർ ...

ഖാസിം സുലൈമാനി വധം : വിവരങ്ങൾ ചോർത്തിക്കൊടുത്ത ചാരനെ വധിക്കുമെന്ന് ഇറാൻ

ഖാസിം സുലൈമാനി വധം : വിവരങ്ങൾ ചോർത്തിക്കൊടുത്ത ചാരനെ വധിക്കുമെന്ന് ഇറാൻ

അമേരിക്കയ്ക്കും ഇസ്രായേലിന്റെ ഇന്റലിജിൻസ് സർവീസുകൾക്കും ഖാസിം സുലൈമാനിയുടെ വിവരങ്ങൾ ചോർത്തി കൊടുത്ത ഇറാനിയൻ പൗരനായ സിഐഎ ഏജന്റിനെ വധിക്കാൻ തീരുമാനിച്ച് ഇറാൻ.ഇറാനിലെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്റെ മുഖ്യ ...

കൊല്‍ക്കത്തയിലെ സേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മേഖലയില്‍ ആളില്ലാ വിമാനം പറത്തി: ചൈനിസ് പൗരന്‍ പിടിയില്‍

രാജസ്ഥാനിൽ വെട്ടുക്കിളി ശല്യം രൂക്ഷം : ഡ്രോൺ ഫലപ്രദമെന്ന് സംസ്ഥാന സർക്കാർ

വെട്ടുകിളികളെ നശിപ്പിക്കാൻ ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാൻ സർക്കാർ.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയത്തായിരുന്നു ജില്ലയിലെ ഡ്രോൺ വഴിയുള്ള കീടനാശിനി പ്രയോഗം.ആഴ്ചയിൽ രണ്ടു തവണയാണ് ഡ്രോൺ ...

കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍;തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ഡ്രോ​ണ്‍; വെ​ടി​യു​തി​ര്‍​ത്ത് ഇന്ത്യൻ സൈ​ന്യം

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ-​പാകി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ ജ​മ്മു കശ്മീ​രി​ലെ രാം​ഗ​ഡ് സെ​ക്ട​റി​ല്‍ അ​ജ്ഞാ​ത ഡ്രോ​ണ്‍ കണ്ടെത്തി. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യു​ടെ വ്യോ​മാ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. ഡ്രോ​ണി​നു നേ​രെ സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. എ​ന്നാ​ല്‍ ...

കൊല്‍ക്കത്തയിലെ സേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മേഖലയില്‍ ആളില്ലാ വിമാനം പറത്തി: ചൈനിസ് പൗരന്‍ പിടിയില്‍

അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തി:​ അന്വേഷണം ആരംഭിച്ച് ഭീകരവിരുദ്ധ സേന

കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേനയാണ് ഏഴിമലയിലെത്തി അന്വേഷണം ...

മകരവിളക്ക്; ശബരിമലയിലും പരിസരത്തും സുരക്ഷയ്ക്കായി ഡ്രോണുകള്‍ വിന്യസിച്ചു

‘ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍’; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതർ

ഡല്‍ഹി; ഇന്ത്യാ-പാകിസ്ഥാൻ അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയത്. രാത്രി 8.40 ഓടെ, ...

കൊല്‍ക്കത്തയിലെ സേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മേഖലയില്‍ ആളില്ലാ വിമാനം പറത്തി: ചൈനിസ് പൗരന്‍ പിടിയില്‍

‘ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണം’: ഇല്ലെങ്കില്‍ നിയമനടപടിയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ...

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; അഞ്ച് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; അഞ്ച് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ റഷ്യന്‍ പൗരന്മാരെ പിടികൂടി. അഞ്ച് റഷ്യന്‍ പൗരന്മാരെയാണ് ആഗ്ര പോലീസ് ബുധനാഴ്ച കസ്റ്റഡിയില്‍ എടുത്തത്. പുതുതായി തുറന്ന മെഹ്താബ് ബാഗില്‍ നിന്നും ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; അന്വേഷണം തുടങ്ങി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; അന്വേഷണം തുടങ്ങി

ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ...

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മോഖലയില്‍ ഡ്രോണ്‍ കണ്ടെത്തി: സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു , തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; കനത്ത ജാഗ്രത

ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണുകള്‍ എത്തിയതായി വിവരം. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ രണ്ട് ഗ്രമങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറന്നത് കണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. ഹസാരസിംഗ, ...

ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍  ഇന്ത്യ വെടിവെച്ച് താഴെയിട്ടു: അതിര്‍ത്തിയില്‍  ജാഗ്രതയോടെ ഇന്ത്യന്‍  സൈന്യം

പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; ജാഗ്രതാ നിര്‍ദ്ദേശം

പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി.ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. രാത്രി 10 മണിക്കാണ് ആദ്യം ഡ്രോണ്‍ എത്തിയത്. ...

രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ സംഭവം ; രണ്ടുപേർ അറസ്റ്റിൽ

രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ സംഭവം ; രണ്ടുപേർ അറസ്റ്റിൽ

ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അമേരിക്കൻ പൗരന്മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസാണ് ...

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മോഖലയില്‍ ഡ്രോണ്‍ കണ്ടെത്തി: സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു , തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സുരക്ഷാമേഖലയില്‍ ഡ്രോണ്‍ പറത്തിയ സംഭവം:തിരുവനന്തപുരം സ്വദേശി നൗഷാദ് അറസ്റ്റില്‍ ,ഡ്രോണ്‍ നല്‍കിയത് വിദേശത്തുള്ള സുഹൃത്ത്

സുരക്ഷ മേഖലയില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പോലിസാണ് സംഭവത്തില്‍ കേസെടുത്തത്. നൗഷാദിനെ വിസദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലിസ് അറിയിച്ചു. ...

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മോഖലയില്‍ ഡ്രോണ്‍ കണ്ടെത്തി: സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു , തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നത് കളിപ്പാട്ട ഡ്രോണ്‍

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ പറന്നത് കളിപ്പാട്ട ഡ്രോണാണെന്ന് റെയ്ഞ്ച് ഐജി അശോക് യാദവ്. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ...

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നിരീക്ഷണ ഡ്രോണുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്‌

പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ വീണ്ടും ഡ്രോണ്‍

സംസ്ഥാന പൊലീസ് ആസ്ഥാനത്തിനു മുകളില്‍ വീണ്ടും ഡ്രോണ്‍. ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്കു സമീപം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ കണ്ടത്. ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ...

കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍;തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍;തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോണ്‍ പറത്തിയത് ...

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നിരീക്ഷണ ഡ്രോണുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്‌

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നിരീക്ഷണ ഡ്രോണുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്‌

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്. ഉറി, പൂഞ്ച്, നൗഷേര, സുന്ദര്‍ബനി എന്നിവിടങ്ങളിലടക്കം നിരീക്ഷണം നടത്തുന്നതിനായി ...

വീണ്ടും ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്റെ നീക്കം ; ആളില്ലാ വിമാനത്തെ വെടിവച്ചിട്ടു

വീണ്ടും ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്റെ നീക്കം ; ആളില്ലാ വിമാനത്തെ വെടിവച്ചിട്ടു

പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം അതിര്‍ത്തിയ്ക്ക് സമീപം സൈന്യം വെടിവെച്ചിട്ടു . രാജസ്ഥാനിലെ ഗംഗാനഗറിലാണ് സൈന്യം പൈലറ്റില്ലാ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് വെടിവെച്ച് ഇട്ടതെന്ന് സൈനിക ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist