അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകളുടെ സാന്നിദ്ധ്യം ; നിരീക്ഷണം ശക്തമാക്കി സുരക്ഷാ സേന
ചണ്ഡീഗഡ് : ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും പാകിസ്താൻ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തി. പഞ്ചാബിലെ ഗുർദാസ്പൂരിൽ അഡിയ പോസ്റ്റിന് സമീപത്താണ് പാക് ഡ്രോൺ കണ്ടത്തയിത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ...





















