ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ താല്പര്യമറിയിച്ച് ബ്രസീൽ ; നിർണായകമായത് ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനം
ന്യൂഡൽഹി : ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ താല്പര്യമറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ നിന്നും ഉണ്ടായ ആക്രമണത്തെ വിജയകരമായി ചെറുക്കുന്നതിൽ നിർണായക ...