കര്‍ഷകര്‍ക്കായി കേന്ദ്രത്തിന്റെ പുതിയ വിള ഇന്‍ഷുറന്‍സ്
ഡല്‍ഹി: കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ ...