“ആദ്യം നമ്മുടെ മഹാരാഷ്ട്രയിലെ കർഷകരുടെ കാര്യം നോക്കൂ, പിന്നെയാവാം കർഷകസമരം” : ഉദ്ധവ് താക്കറേയ്ക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവ് താക്കറെ കർഷക സമരത്തിനെ അനുകൂലിച്ച് സംസാരിച്ചതിന് തൊട്ടുപിറകെയാണ് ഫഡ്നാവിസിന്റെ കടന്നാക്രമണം. കർഷക ...