കേന്ദ്ര ബജറ്റ്; ധനമന്ത്രിക്ക് ദഹി ചീനി നൽകി രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി ; ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് രാഷ്ട്രപതിയുടെ അംഗീകാരം തേടാനാണ് മന്ത്രി എത്തിയത്. കേന്ദ്ര ...