FIREFORCE

ഒന്നരവയസുകാരിയുടെ തലയിൽ കലം കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്‌സ്

വയനാട് : ഒന്നരവയസുകാരിയുടെ തലയിൽ കലം കുടുങ്ങി. രക്ഷകരായി എത്തിയത് ഫയർഫോഴ്‌സ്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ തല കലത്തിനുള്ളിൽ നിന്ന് പുറത്തെടുത്തത്. സുൽത്താൻ ബത്തേരി മാടക്കര ...

നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; തീയണച്ചത് ഫയർഫോഴ്‌സ്

കൊച്ചി : നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. എറണാകുളം പട്ടിമറ്റത്ത് റോഡിലാണ് സംഭവം. മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. ...

കളിക്കുന്നതിനിടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങി; രണ്ടര വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്‌സ്

കോഴിക്കോട്: അടിവാരത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ തലയിൽ കലം കുടുങ്ങി. കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസ്സുരകാരി അസാ സഹറയുടെ തലയിലാണ് കലം കുടുങ്ങിയത്. അഗ്നിശമന സേനാംഗങ്ങൾ ...

സ്‌റ്റെയർകേസിന്റെ കൈവരിയിൽ തല കുടുങ്ങി; മദ്ധ്യവയസ്‌കനെ രക്ഷിച്ച് അഗ്നിശമനസേന

തിരുവനന്തപുരം: സ്‌റ്റെയർകേസിന്റെ കൈവരിയിൽ തല കുടുങ്ങിയ മദ്ധ്യവയസ്‌കനെ രക്ഷിച്ച് അഗ്നിശമനസേന. ചാക്ക് തുരുവിക്കൽ ആയത്തടി ലൈനിലാണ് സംഭവം. വീട്ടിലെ സ്റ്റെയർകേസിന്റെ കൈവരിയിൽ ആയിരുന്നു മദ്ധ്യവയസ്‌കന്റെ തല കുടുങ്ങിയത്. ...

കുളിക്കാനിറങ്ങിയതോടെ നീരൊഴുക്ക് ശക്തമായി; ചിറ്റൂർ പുഴയിൽ കുടുങ്ങി നാലംഗ സംഘം; രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ച് ഫയർഫോഴ്‌സ്. മൈസൂർ സ്വദേശികളായവരെ അതീവ സാഹസികമായാണ് കരയ്‌ക്കെത്തിച്ചത്. പ്രായമായ സ്ത്രീയുൾപ്പെടെയാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ ...

ഹാഷിം ബസ് തടഞ്ഞ് അനുജയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി; പിന്നാലെ അപകടം; ദുരൂഹത

പത്തനംതിട്ട: ഏഴംകുളത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാറപകടത്തിൽ ദുരൂഹത. അമിത വേഗതയിൽ എത്തിയ കാർ ലോറിയിൽ മനപ്പൂർവ്വം ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ ...

രഞ്ജിത്തിന്റെ കണ്ണുകൾ ഇനി മറ്റുള്ളവർക്ക് വെളിച്ചമേകും; കിൻഫ്രയിൽ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച ഫയർമാന്റെ കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം: അഗ്നിബാധയുണ്ടായ കിൻഫ്രാ പാർക്കിൽ രക്ഷാ പ്രവർത്തനങ്ങൾക്കിടെ മരിച്ച ഫയർമാൻ ജെ.എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇതിനായി കുടുംബം സന്നദ്ധത അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു രക്ഷാപ്രവർത്തനത്തിനിടെ ...

സെക്രട്ടേറിയറ്റിൽ തീപിടുത്തം; സംഭവം മന്ത്രി പി.രാജീവിന്റെ ഓഫീസ് ബ്ലോക്കിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് സാൻവിച്ച് ബ്ലോക്കിൽ ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. വ്യവസായമന്ത്രി പി.രാജീവിന്റെ ഓഫീസ് ഉൾപ്പെടുന്ന ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ ...

വെള്ളാരംപാറയിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം; കത്തിയമർന്നത് 400ഓളം വാഹനങ്ങൾ; കോടികളുടെ നാശനഷ്ടം

തളിപ്പറമ്പ്: കുറുമാത്തൂർ വെള്ളാരംപാറയിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം. ഇവിടെ സൂക്ഷിച്ചിരുന്ന നാനൂറോളം വാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചതായി കരുതുന്നു. നാല് ...

പത്തനംതിട്ടയിൽ വൻ അഗ്നിബാധ; അഞ്ച് കടകൾ കത്തിനശിച്ചു;

പത്തനംതിട്ട: നഗരമദ്ധ്യത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ വൻ തീപിടിത്തം. അഞ്ച് കടകൾ കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല. ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിലെ നമ്പർ വൺ എന്ന് പേരുള്ള ചിപ്‌സ് ...

കരിപ്പൂര്‍ സംഭവം : ഒന്‍പതു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ ഓരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കൊണ്ടോട്ടി പോലീസ് എട്ട പേരുടെ അറസ്റ്റു രേഖപ്പെടുത്തി.  ഒന്‍പതു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist