പിടിയിലായ മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും ; 151 മത്സ്യത്തൊഴിലാളികൾ തിരികെ വീടുകളിലേക്ക്
ന്യൂഡൽഹി : അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചതിന്റെ പേരിൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ പരസ്പരം കൈമാറി ഇന്ത്യയും ബംഗ്ലാദേശും. 151 മത്സ്യത്തൊഴിലാളികൾ ആണ് തിരികെ വീടുകളിലേക്ക് മടങ്ങുന്നത്. ഇവരിൽ ...


















