സാമ്പത്തിക പ്രതിസന്ധി; വയനാട് അമ്പലവയലില്‍ ബസ് ഉടമ ആത്മഹത്യ ചെയ്ത നിലയില്‍
അമ്പലവയല്‍: വയനാട്ടില്‍ സ്വകാര്യ ബസ് ഉടമയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണി(48)യാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലാണ് ...