ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് ഇന്ത്യ-ജപ്പാൻ സൗഹൃദം സുപ്രധാനം ; ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചർച്ച നടത്തി നരേന്ദ്ര മോദി
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇറ്റലിയിലെ അപുലിയയിൽ ...