General Bipin Rawat

‘ബിപിൻ റാവത്തിന്റെ മരണം അള്ളാഹുവിന്റെ ചെയ്തി, മുസ്ലീങ്ങൾ കൊല്ലാൻ അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുക‘: കിഷൻ ബോലിയ കൊലക്കേസ് പ്രതി മൗലാന ഉസ്മാനിയുടെ വർഗീയ വിഷം ചീറ്റുന്ന കൂടുതൽ പ്രസംഗങ്ങൾ പുറത്ത്

രാജ്കോട്ട്: ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് കിഷൻ ബോലിയ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൗലാന ഖമർ ഗനി ഉസ്മാനിയുടെ വർഗീയ വിഷം ചീറ്റുന്ന കൂടുതൽ ...

‘കമ്മ്യൂണിസ്റ്റുകാർ ഇന്ത്യക്കാരാണ്, എന്നാൽ ഇന്ത്യയോട് സ്നേഹമില്ല‘; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവരെ സംരക്ഷിക്കുന്ന കേരള സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാർ

ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാർ. ...

ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി

ഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ബിജെപി. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് റാലിയിലാണ് ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിക്കാൻ കോൺഗ്രസ് ...

‘ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റി ബിപിൻ റാവത്ത് റോഡ് എന്നാക്കണം‘: ആവശ്യവുമായി ബിജെപി

ഡൽഹി: ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റി ബിപിൻ റാവത്ത് റോഡ് എന്നാക്കണമെന്ന് ബിജെപി. സൈനിക ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവിക്ക് അർഹിക്കുന്ന ആദരവായിരിക്കും ...

ധീരസൈനികന്റെ ചിതാഭസ്മം ഗംഗാ നദി ഏറ്റുവാങ്ങി; തർപ്പണം ചെയ്ത് പെണ്മക്കൾ

ഹരിദ്വാർ: അന്തരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. മക്കളായ കൃതികയും തരിണിയുമാണ് ഇരുവർക്കും വേണ്ടി ...

ജനറൽ ബിപിൻ റാവത്തിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ പ്രിയങ്കാ ഗാന്ധി ഗോവയിൽ നൃത്ത ലഹരിയിൽ; ഫീൽഡ് മാർഷൽ സാം മനേക്ഷായോടും കോൺഗ്രസ് ഇത് തന്നെയാണ് ചെയ്തതെന്ന് സോഷ്യൽ മീഡിയ

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ രാജ്യം തേങ്ങുമ്പോൾ ഗോവയിൽ ആഘോഷങ്ങളിൽ മുഴുകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിപിൻ റാവത്തിന്റെയും ...

‘രാകേഷ് ടികായത് മൂർദാബാദ്, ദേശദ്രോഹി രാകേഷ് ടികായത്‘: ജനറൽ ബിപിൻ റാവത്തിന്റെ വസതിയിലെത്തിയ ടികായത്തിനെതിരെ ജനക്കൂട്ടം (വീഡിയോ)

ഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായതും എത്തി. എന്നാൽ ‘ഗോ ബാക്ക്‘ ...

‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടം‘: നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് മാലിദ്വീപ് സേനാ മേധാവി മേജർ ജനറൽ അബ്ദുള്ള ഷമാൽ

മലെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടമെന്ന് മാലിദ്വീപ് സേനാ മേധാവി അബ്ദുള്ള ഷമാൽ. തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ ...

‘അതിപ്രഗത്ഭനായ യോദ്ധാവ്, യഥാർത്ഥ രാജ്യസ്നേഹി‘: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡൽഹി: ജനറൽ ബിപിൻ റാവത്ത് അതിസമർത്ഥനായ യോദ്ധാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സൈനിക സംവിധാനത്തെ ആധുനികവത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച യഥാർത്ഥ രാജ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി ...

ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മലയാളത്തിലും കമന്റുകൾ; ചിരിക്കുന്നത് സർജിക്കൽ സ്ട്രൈക്കിൽ കൊല്ലപ്പെട്ട ഇസ്ലാമിക ഭീകരരുടെ ജാരസന്തതികളെന്ന് സോഷ്യൽ മീഡിയ

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതിൽ ആഹ്ളാദം രേഖപ്പെടുത്തി മലയാളത്തിലും കമന്റുകൾ. ഫേസ്ബുക്കിലെ ചില പേജുകളിലാണ് ഇത്തരം കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ‘ഏതാ മോനേ ഈ ...

പ്രഥമ സംയുക്ത സൈനിക മേധാവി; സർജിക്കൽ സ്ട്രൈക്കുകളുടെ അമരക്കാരൻ; വിടവാങ്ങുന്നത് രാജ്യത്തിന്റെ അഭിമാനം പ്രോജ്ജ്വലിപ്പിച്ച പോരാളി

ഡൽഹി: തമിഴ്നാട്ടിലെ കൂനൂരിൽ നടന്ന ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു. സൂലൂരിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വ്യോമ ദുരന്തം. അപകടത്തിൽ ...

‘ഡാറ്റ സുരക്ഷിതമായിരിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അനിവാര്യം’; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്

ഡാറ്റ സുരക്ഷിതമായിരിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അനിവാര്യമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കേരള പൊലീസിന്റെ കൊക്കൂണ്‍ 14മത് എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് സാഹചര്യത്തെ ...

‘ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാകിസ്ഥാനല്ല, അത് ഈ രാജ്യം’: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്

ഡല്‍ഹി: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാകിസ്ഥാനല്ല, അത് ചൈനയാണെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിര്‍ബ്ബന്ധിക്കണമെന്നും ശേഷം ...

”ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കും”; താലിബാന് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി

ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് താക്കീത് നൽകി. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഭീകരപ്രവര്‍ത്തനം ...

‘എന്നും രാജ്യത്തിനൊപ്പം‘; പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം അമ്പതിനായിരം രൂപ വെച്ച് ഒരു വർഷത്തേക്ക് സംഭാവന നൽകുമെന്ന് സംയുക്ത സൈനിക മേധാവി

ഡൽഹി: രാജ്യസേവനത്തിനൊപ്പം മനുഷ്യസ്നേഹത്തിന്റെയും മികച്ച മാതൃകയാകുകയാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് മാസം 50,000 ...

‘തയ്യാറാകുക, അല്ലെങ്കില്‍ സഹിക്കുക’, ഏപ്രില്‍ 14-നകം രാജ്യത്ത് കൊറോണ വൈറസ് ശൃംഖല തകര്‍ക്കണം’; കൊറോണക്കെതിരായ പോരാട്ടത്തില്‍ സന്ദേശവുമായി ബിപിന്‍ റാവത്ത്

ഡല്‍ഹി: ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14-നകം രാജ്യത്ത് കൊറോണ വൈറസ് ശൃംഖല തകര്‍ക്കണമെന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) ജനറല്‍ ബിപിന്‍ റാവത്ത്. അല്ലെങ്കിന്റെ അതിന്റെ ...

നാല് പതിറ്റാണ്ട് പിന്നിടുന്ന സുധീരമായ സൈനിക സേവനം; സംയുക്ത സൈനിക മേധാവി സ്ഥാനം ജനറൽ ബിപിൻ റാവത്തിന് അർഹതയ്ക്കുള്ള അംഗീകാരം

ഡൽഹി: ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി സ്ഥാനത്ത് അവരോധിക്കപ്പെട്ട ജനറൽ ബിപിൻ റാവത്തിന്റേത് നാല് പതിറ്റാണ്ട് പിന്നിടുന്ന സുദീർഘവും സ്തുത്യർഹവുമായ സൈനിക ജീവിതം. മൂന്ന്  വർഷങ്ങൾക്ക് ...

‘അടുത്ത ലക്ഷ്യം പാക് അധീന കശ്മീർ തന്നെ, കേന്ദ്രസർക്കാരിന്റെ ഏത് തീരുമാനവും നടപ്പിലാക്കാൻ സൈന്യം സജ്ജം’; കരസേന മേധാവി ബിപിൻ റാവത്ത്, ഞെട്ടലോടെ പാകിസ്ഥാൻ

ഡൽഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. വിഷയത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനത്തിന് പിന്നിൽ സൈന്യം ഉറച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist