ദിവസവും രാവിലെ ജിഞ്ചർ നെല്ലിക്ക ജ്യൂസ് കുടിക്കൂ..; ഗുണങ്ങൾ ഏറെ
ഒരു ഗ്ലാസ് ഇഞ്ചിയും നെല്ലിക്കാ നീരും കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗമാണ്. പ്രധാനപ്പെട്ട ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ ...