Friday, December 26, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

ഇഞ്ചി കഴിച്ചാൽ മൊഞ്ചനാകുമോ? മുഖത്തിനും മുടിയ്ക്കും ഇനി അഞ്ച് രൂപയ്ക്ക് ഇഞ്ചി : ഇത്രയേറെ ഗുണങ്ങളോ

by Brave India Desk
Jun 6, 2024, 04:51 pm IST
in Food, Lifestyle
Share on FacebookTweetWhatsAppTelegram

നമ്മളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത സുഗന്ധദ്രവ്യമാണ് ഇഞ്ചി. മണ്ണിനടിയിൽ ഉണ്ടാവുന്ന വെറും കിഴങ്ങല്ല ഇഞ്ചി, ഇത്രയേറെ ഔഷധഗുണങ്ങൾ ഉണ്ടോയെന്ന് നമ്മൾ ചിന്തിച്ച് പോകും. പല ചെറിയ ചെറിയ ശാരീരിക അസ്വസ്ഥതകൾക്കും മുത്തശ്ശിമാർ ഇഞ്ചി ഔധഷകൂട്ടുകൾക്കൊപ്പം നൽകാറുണ്ട്.

കേരളത്തിൽ വളരെ സമൃദ്ധമായി വളരുന്ന ഇഞ്ചിയിലെ മുഖ്യഘടകങ്ങൾ പ്രാ ട്ടീൻ, കാത്സ്യം, ഫോസ്ഫറസ് എന്നിവയാണ്. പലരോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ രോഗാണുക്കളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

Stories you may like

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾസ് എന്ന സംയുക്തം നമ്മുടെ വായയിലുണ്ടാവുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും വായസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും പുതുതായി അരിഞ്ഞ ഇഞ്ചി വായിലിട്ട് ചവയ്ക്കുന്നത് വായിലുണ്ടാവുന്ന വരൾച്ച ഇല്ലാതാക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.

അത് മാത്രമല്ല സൗന്ദര്യത്തിനും ഇഞ്ചി വളരെ ഉപകാരിയായി. ചർമ്മത്തിനും മുടിക്കുമെല്ലാം ആവശ്യകമായ ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഇഞ്ചി. ഫ്രീ റാഡിക്കലുകളുമായി പോരാടാൻ ശേഷിയുള്ള ജിഞ്ചറോൾ എന്ന ആന്റിഓക്സിഡന്റ് ഇതിൽ നിറഞ്ഞിരിക്കുന്നു. ഇഞ്ചി ചതച്ചെടുത്ത് ഇതിലേക്ക് നാരങ്ങ നീര് ചേർത്ത് കലർത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടാം. പ്രത്യേകിച്ച് കറുത്ത പാടുകൾ ഉള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം ശുദ്ധമായി വെള്ളത്തിൽ കഴുകുക. ഇഞ്ചി, നാരങ്ങ നീരുമായി ചേരുമ്പോൾ, ഇത് ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തെ മെച്ചപ്പെടുത്തും.

മുഖത്തെ പ്രായമാകുന്ന ലക്ഷണങ്ങൾ പതുക്കെയാക്കാൻ

1 ടീസ്പൂൺ ഇഞ്ചി നീര് എടുത്ത് 1 ടീസ്പൂൺ റോസ് വാട്ടർ, 1/2 ഒരു ടീസ്പൂൺ തേൻ, 1 ടേബിൾ സ്പൂൺ ഓട്‌സ് പൊടി എന്നിവയോടൊപ്പം ചേർത്ത് കലർത്തുക. ഇത് നന്നായി കൂട്ടികലർത്തി മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 20 മിനിറ്റ് തുടരാൻ അനുവദിച്ചതിനു ശേഷം കഴുകിക്കളയുക.

മുഖക്കുരുവിന്

1 ടീസ്പൂൺ ചാർക്കോൾ പൊടിയോടൊപ്പം, 1/2 ഒരു ടീസ്പൂൺ ഇഞ്ചി നീര്, 1 ടീസ്പൂൺ കറ്റാർ വാഴ ജെൽ, 1 ടീസ്പൂൺ തേൻ എന്നിവയെല്ലാം എടുക്കുക. ഇതെല്ലാം യോജിപ്പിച്ച് 10-15 മിനിറ്റ് മുഖത്തിടുക, അതു കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം.

തലമുടിയ്ക്ക്

പലവിധ ധാതുക്കൾ, വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ നിറഞ്ഞതാണ് ഇഞ്ചി. ഇതിന്റെ ഉപയോഗം നിങ്ങളുടെ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുറച്ച് ഇഞ്ചി കഷ്ണങ്ങൾ ഒരു ബ്ലെൻഡറിലിട്ട് അതിലേക്ക് 3-4 ഇല കറ്റാർ വാഴ ജെൽ ചേർക്കുക.തുടർന്ന് ഈ ചേരുവ ഒരു മണിക്കൂർ മുടിയിൽ തേച്ചുപിടിപ്പശേഷം കഴുകി കളയാം.

Tags: gingerbeauty
Share17TweetSendShare

Latest stories from this section

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

Discussion about this post

Latest News

രുചിയുടെ പേരിൽ ലോകം ഓർക്കേണ്ടിയിരുന്ന ഒരു പേര്, ഒടുവിൽ ക്രൈം ഫയലുകളിൽ ; ദ ദോശകിംഗ് 

രുചിയുടെ പേരിൽ ലോകം ഓർക്കേണ്ടിയിരുന്ന ഒരു പേര്, ഒടുവിൽ ക്രൈം ഫയലുകളിൽ ; ദ ദോശകിംഗ് 

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം; യുവാവിനെ തല്ലിക്കൊന്നു, നിയമവ്യവസ്ഥ തകർന്നുവെന്ന് വിമർശനം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം; യുവാവിനെ തല്ലിക്കൊന്നു, നിയമവ്യവസ്ഥ തകർന്നുവെന്ന് വിമർശനം

അയ്യപ്പ സംഗമത്തിലെ യോഗിയുടെ കത്ത് എൽഡിഎഫിന് വിനയായി; സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

അയ്യപ്പ സംഗമത്തിലെ യോഗിയുടെ കത്ത് എൽഡിഎഫിന് വിനയായി; സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

അഫ്ഗാനിലെ അവസാന സിനിമാ തിയേറ്ററും ഇടിച്ചുനിരത്തി താലിബാൻ 

അഫ്ഗാനിലെ അവസാന സിനിമാ തിയേറ്ററും ഇടിച്ചുനിരത്തി താലിബാൻ 

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം: പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

സ്കൂട്ടറിൽ പുസ്തകം വിറ്റു നടന്ന സുഹൃത്തുക്കൾ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാർ;വാൾമാർട്ട് നൽകിയത് 1.2 ലക്ഷം കോടി!

സ്കൂട്ടറിൽ പുസ്തകം വിറ്റു നടന്ന സുഹൃത്തുക്കൾ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാർ;വാൾമാർട്ട് നൽകിയത് 1.2 ലക്ഷം കോടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies