gold smuggling

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹ്‌മാനിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വര്‍ണമാണ് എയര്‍ ...

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണരുടെ വണ്ടി പിന്തുടർന്ന് അപായപെടുത്താൻ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണരുടെ വണ്ടി പിന്തുടർന്ന് അപായപെടുത്താൻ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍. മുക്കം കല്ലുരുട്ടി സ്വദേശികളായ ജസിം, സന്‍സിം ...

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സെറീന ഷാജിക്ക് പാക് ബന്ധം ; റോയും എന്‍ഐഎയും അന്വേഷണം ഊര്‍ജിതമാക്കി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 36 ലക്ഷം രൂപയുടെ സ്വർണവുമായി കണ്ണൂര്‍ സ്വദേശി ഷഹബാസ് അറസ്റ്റിൽ

കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 866 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി അന്‍സാർ അറസ്റ്റിൽ

കരിപ്പൂരിൽ സ്വർണ്ണവേട്ട; 47 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാൽപ്പത്തിയേഴ് ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ. ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോ ...

ചെന്നൈ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; പിടിച്ചെടുത്തത് 1.14 കോടി രൂപയുടെ സ്വര്‍ണം

ചെന്നൈ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; പിടിച്ചെടുത്തത് 1.14 കോടി രൂപയുടെ സ്വര്‍ണം

ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.32 കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 1.14 കോടി രൂപ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി അന്‍സാർ അറസ്റ്റിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി അന്‍സാർ അറസ്റ്റിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ്. മസ്‌കറ്റില്‍ നിന്നെത്തിയ മലപ്പുറം മൊറയൂര്‍ ...

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ വിഹിതം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

സ്വർണ്ണക്കടത്തിന് പൂട്ടിട്ട് ധനമന്ത്രി; സ്വർണ്ണം, വെള്ളി ഇറക്കുമതി തീരുവ കുറച്ചു

ഡൽഹി: സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചു. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ നേരത്തെ 10 ശതമാനത്തിൽ നിന്നും വർദ്ധിപ്പിച്ച് 12.5 ശതമാനമാക്കിയിരുന്നു. സ്വർണ്ണത്തിന്റെ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ...

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളിൽ രാജ്യം കുതിപ്പിലേക്ക്: രണ്ട് വമ്പന്‍ രാജ്യങ്ങളെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്

സ്വർണ്ണക്കടത്തിന് പൂട്ടിടാൻ കേന്ദ്രം; ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സാധ്യത

ഡൽഹി: സ്വർണ്ണക്കടത്ത് കേസുകൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശക്തമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായാണ് ...

ക​ണ്ണൂ​ര്‍ വിമാനത്താവളത്തിൽ മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍ഗോഡ് സ്വദേശി അ​ബൂ​ബ​ക്കർ അറസ്റ്റില്‍

ക​ണ്ണൂ​ര്‍ വിമാനത്താവളത്തിൽ മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍ഗോഡ് സ്വദേശി അ​ബൂ​ബ​ക്കർ അറസ്റ്റില്‍

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 35 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി. മ​ലദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 716 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ...

മലദ്വാരത്തിൽ ഒളിപ്പിച്ചും സോക്‌സിൽ ഒളിപ്പിച്ചും സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവർ അറസ്റ്റില്‍

മലദ്വാരത്തിൽ ഒളിപ്പിച്ചും സോക്‌സിൽ ഒളിപ്പിച്ചും സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവർ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നായി 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ...

സ്വര്‍ണ വില വീണ്ടും കൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണം പിടികൂടി, മലപ്പുറം സ്വദേശികൾ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വമ്പന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മൂന്നു പേരും ...

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വിവിധ സംഭവങ്ങളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എട്ട് കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. അദ്യം പിടിയിലായ ആളിൽ ...

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പി.സി ജോര്‍ജ്ജ് ” ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കാന്‍ സി.ഐ .എ യുടെയും റഷ്യന്‍ ചാരസംഘടനയുടെയും ശ്രമം നടക്കുന്നു “

മുഖ്യമന്ത്രി ഞെളിഞ്ഞിരുന്ന് പ്രസംഗിക്കുന്നല്ലോ,സിഎം ഓഫീസ് അറിയാതെ ഒന്നും നടക്കില്ല, സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമെന്ന് പിസി ജോര്‍ജ്

കൊച്ചി: സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നേപ്പാള്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണകടത്ത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ കേരളത്തില്‍ അത് ...

വിമാനത്തില്‍ ലൈംഗീകാതിക്രമം: മലപ്പുറം സ്വദേശിക്കെതിരെ ബലാത്സംഗക്കേസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. ...

വിമാനത്തില്‍ ലൈംഗീകാതിക്രമം: മലപ്പുറം സ്വദേശിക്കെതിരെ ബലാത്സംഗക്കേസ്

സ്വർണക്കടത്തിന് പുതിയ മാർഗ്ഗങ്ങൾ: കാരയ്ക്കയിലും ചോക്ലേറ്റിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; അറസ്റ്റിലായത് കാസർകോട് സ്വദേശി മുഹമ്മദ് ബഷീർ

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കാരയ്ക്കയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതുള്‍പ്പെടെ 268 ഗ്രാം സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (34), മുഹമ്മദ് കാസിം (27) ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു; 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു; 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിലായി. ഇയാളിൽ നിന്നും 480 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് കസ്റ്റംസ് ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്; പിടികൂടിയത് 85 ലക്ഷത്തിന്റെ സ്വര്‍ണ്ണം, കോഴിക്കോട് സ്വദേശികളായ ഷബീര്‍, ആഷിഖ് എന്നിവർ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിദേശത്തു നിന്നെത്തിയ രണ്ടു പേരില്‍ നിന്നായി 85 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷബീര്‍, ആഷിഖ് എന്നിവരില്‍ നിന്ന് ...

മുഹമ്മദ് മന്‍സൂര്‍ ഖാന്റെ സ്വിമ്മിങ് പൂളില്‍ നിന്ന് പിടിച്ചെടുത്തത് 303 കിലോ വ്യാജസ്വര്‍ണക്കട്ടികള്‍: തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായില്ല

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം; അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ അറസ്റ്റില്‍

നെടുമ്പാശേരി: നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ ...

സ്വര്‍ണ വിലയില്‍ ഉയര്‍ച്ച;പവന് 80 രൂപ കൂടി

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍ണ​വേ​ട്ട; 40 ല​ക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി, കാ​സ​ര്‍​ഗോഡ് സ്വ​ദേ​ശി സെ​യ്തു അറസ്റ്റിൽ

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍ണ​വേ​ട്ട. ദു​ബൈ, ഷാ​ര്‍ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു പേ​രി​ല്‍ നി​ന്ന്​ 40 ല​ക്ഷം വി​ല​വ​രു​ന്ന സ്വ​ര്‍ണം പി​ടി​കൂ​ടി. ദു​ബൈ​യി​ല്‍നി​ന്നും എ​യ​ര്‍ഇ​ന്ത്യ ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; മൂന്ന് കാസർ​ഗോഡ് സ്വദേശികൾ പിടിയില്‍

കണ്ണൂര്‍: ‌കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി. കാസ‍ര്‍​ഗോഡ് സ്വദേശി സെയ്ദ് ചെമ്പരിക്കയില്‍ നിന്ന് 116 ...

Page 9 of 17 1 8 9 10 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist