gst

ജിഎസ്ടിക്കു ശേഷമുള്ള പുതിയ തുടക്കമെന്ന് നരേന്ദ്ര മോദി

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജിഎസ്ടി ...

ജി.എസ്.ടി വളരെ ലളിതമാണ്, കുപ്രചാരണങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി) വളരെ ലളിതമാണെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഇടയില്‍ കുപ്രചാരണങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നകുപ്രചാരണങ്ങള്‍ നടത്തിയാല്‍ ...

പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമാവില്ല

ഡല്‍ഹി: പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമാവില്ല. പഴയ സ്വര്‍ണം വ്യക്തികള്‍ ജ്വല്ലറികളില്‍ വില്‍ക്കുമ്പോഴാണ് നികുതി ബാധകമല്ലാത്തത്. അതുപോലെതന്നെ ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് ...

വിപണിയില്‍ കോഴി വില കിലോ കൂടുതല്‍ തന്നെ, തോമസ് ഐസക്കിന്റെ നിര്‍ദേശം അട്ടിമറിച്ച് വ്യാപാരികള്‍

കൊച്ചി: ഇറച്ചിക്കോഴി വില കിലോയ്ക്ക് 87 രൂപയാക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശം വ്യാപാരികള്‍ അട്ടിമറിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് ഒരു കിലോ കോഴിയ്ക്ക് 120 രൂപയ്ക്കാണ് ...

ജിഎസ്ടിയിലെ വില കുറവ് തടയാന്‍ അനുവദിക്കില്ല, കര്‍ശന നടപടിയെന്ന് തോമസ് ഐസക് ‘കോഴിയിറച്ചി 87 രൂപയ്ക്ക് തന്നെ വില്‍ക്കണം’

തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ സംസ്ഥാനത്ത് നിരവധി സാധനങ്ങളുടെ വില കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ധനമന്ത്രി ...

ജിഎസ്ടിയുടെ പേരില്‍ ‘തക്കാരം’ ഹോട്ടലില്‍ ഈടാക്കുന്നത് അമിതവില, പരാതിയുമായി യുവാക്കള്‍ പൊലീസില്‍

തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് അമിതവില ഈടാക്കി എന്ന് ആരോപിച്ച് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ തക്കാരം ഹോട്ടലിനെതിരെ കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ...

‘ഇന്ത്യയുടെ നികുതി പരിഷ്‌കരണം പ്രശംസനീയം’ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് എഡിബി മേധാവി

ഇന്ത്യയിലാകെ ചരക്കുസേവന നികുതി നടപ്പാക്കാനായതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് തകേഹികോ നാ കോ. ഈ പുതിയ പരിഷ്‌കാരത്തില്‍ തനിക്കേറെ പ്രതീക്ഷകളുണ്ടെന്നും ...

ജിഎസ്ടിയുടെ പേരില്‍ അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്ന് ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി തോമസ് ഐസക്

  തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ അമിത വില ഈടാക്കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുമെന്ന് ഹോട്ടല്‍ ഉടമകളോട് ധനമന്ത്രി തോമസ് ഐസക്. ഹോട്ടല്‍ ഭക്ഷണത്തിന് വില ...

അംഗപരിമിതര്‍ക്കായുള്ള ഉപകരണത്തിന്റെ ജി.എസ്.ടി അഞ്ചുശതമാനമായി കുറച്ച് കേന്ദ്ര ധനമന്ത്രാലയം

തിരുവനന്തപുരം: അംഗപരിമിതര്‍ക്കായുള്ള ഉപകരണത്തിന്റെ ജി.എസ്.ടി അഞ്ചുശതമാനമായി കുറച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. അഞ്ച് മുതല്‍ 18 ശതമാനം വരെയായിരുന്നു നേരത്തെ അംഗപരിമിതരുടെ വിവിധ ഉപകരണത്തിനായി നിശ്ചയിച്ചിരുന്നത്‌. പുതിയ ...

ജിഎസ്ടി പ്രഖ്യാപിച്ച സമയത്ത് കുഞ്ഞിനിട്ട പേര് കൗതുകമായി, ആശംസ നേര്‍ന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റ്

ജയ്പൂര്‍: ജൂലൈ ഒന്നിന് ജിഎസ്ടി പ്രഖ്യാപിച്ച അതേ സമയത്ത് ജനിച്ച ഒരു കുഞ്ഞിന് ജിഎസ്ടി എന്ന് പേരിട്ടു. രാജസ്ഥാനില്‍ പുലര്‍ച്ചെ 12.02ന് പിറന്ന കുഞ്ഞിനാണ് അമ്മ ജിഎസ്ടി ...

ജിഎസ്ടി വന്നപ്പോള്‍ ഇവയ്ക്ക് വില കുറയും_ പട്ടിക

ചരക്കുസേവനനികുതി ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ജിഎസ്ടിയുടെ ഭാഗമായി ഏതിനൊക്കൊയാണ് വിലകുറയുന്നത് എന്ന് നോക്കാം. പഞ്ചസാര, ശര്‍ക്കര, മധുര പലഹാരങ്ങള്‍, പാസ്ത, മക്രോണി, നൂഡില്‍സ്, പഴങ്ങളും ...

ജിഎസ്ടി, സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി: ചരക്കുസേവനനികുതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.  ധനമന്ത്രി ഡോ ടി എം തോമസ് ഐസക് ഉദ്ഘാടനം ...

ജിഎസ്ടിയില്‍ തിളങ്ങി രാജ്യം: വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍

ഡൽഹി: ജിഎസ്ടി രാഷ്ട്ര നിർമാണത്തിലേക്കുള്ള നിർണായക ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് മുതൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയാണ്. ജിഎസ്ടി രാജ്യത്തിന്‍റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണെന്നും പാർലമെന്‍റ് സെൻട്രൽ ...

ജിഎസ്ടി രാജ്യത്തിന്‍റെ സുപ്രധാന നേട്ടമെന്ന് അരുണ്‍ ജയ്റ്റ്ലി

ഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രാജ്യത്തിന്‍റെ സുപ്രധാന നേട്ടമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനായുള്ള പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

രാജ്യം ജി.എസ്.ടിയിലേക്ക്, പുതിയ നികുതിഘടന ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: രാജ്യത്ത് ഒറ്റ നികുതിയെന്ന ആശയവുമായി ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കിവരുന്ന പരോക്ഷ ...

ഷോപ്പിങ് പ്രേമികള്‍ക്ക് ജിഎസ്ടിക്ക് മുന്‍പ് ഓഫര്‍ പെരുമഴ തീര്‍ത്ത് റീറ്റെയ്ല്‍ വ്യാപാരികളും ഓണ്‍ലൈന്‍ സൈറ്റുകളും

രാജ്യത്തെ പരോക്ഷ നികുതി വ്യവസ്ഥയെ ഒരൊറ്റ കുടക്കീഴിലാക്കുന്ന ജിഎസ്ടി പാസാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷം ഒരിക്കല്‍ കൂടി അര്‍ധരാത്രി പാര്‍ലമെന്റ് ചേര്‍ന്നാണ് ജിഎസ്ടി ...

ജിഎസ്ടി പ്രഖ്യാപനം: ചരിത്രസമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസും സിപിഎമ്മും വിട്ടു നില്‍ക്കും

ഡല്‍ഹി: ജിഎസ്ടി നടപ്പാക്കുന്നതിനായുള്ള പാര്‍ലമെന്റിന്റെ ചരിത്ര പ്രധാനമായ പ്രത്യേക സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പങ്കെടുക്കില്ല. നിലപാട് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചതുര്‍വേദി ...

‘ജിഎസ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ ഖജനാവ് നിറയും’ കോടി കണക്കിന് രൂപ സേവന നികുതിയില്‍ നേട്ടമുണ്ടാകും

  സേവനങ്ങള്‍ക്ക് മേലുള്ള ജി.എസ്.ടി വഴി സംസ്ഥാനത്തിന് കിട്ടാന്‍ പോകുന്നത് കോടിക്കണക്കിന് രൂപയുടെ അധികവരുമാനമെന്ന് കണക്കുകള്‍. ചരക്കുസേവനനികുതി വരുമ്പോള്‍ സേവനങ്ങള്‍ക്കുള്ള നികുതിനിരക്ക് ഉയരുകയും അതില്‍ പകുതി സംസ്ഥാനഖജനാവില്‍ ...

ജിഎസ്ടി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമെന്ന് സാമ്പത്തിക വിദഗ്ധര്‍

  ജിഎസ്ടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഹൃസ്വകാലത്തില്‍ തളര്‍ത്തുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ഇരട്ട അക്കം കടന്ന് മുന്നോട്ടുപോകുമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. എന്നാല്‍ ഇത് ...

ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ജൂലൈ ഒന്നിന് എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് മൂന്നുമുതല്‍ ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist