harthal

‘നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധം’; സംഘടനാ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ഡിജിപി

പൗരത്വനിയമബില്ലിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ നടത്തുന്നത്.ഹര്‍ത്താല്‍ നടത്തുന്ന സംഘടനാ ...

ഡിസംബര്‍ 17 ലെ ഹര്‍ത്താല്‍: പി​ന്തു​ണക്കില്ലെന്ന് പ്ര​​​മു​​​ഖ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും

കോ​​​ഴി​​​ക്കോ​​​ട്: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ സം​​​സ്ഥാ​​​ന​​​ത്ത് ഡിസംബര്‍ 17 ന് ഒ​​രു ​​വി​​ഭാ​​ഗം ന​​​ട​​​ത്തു​​​മെ​​​ന്ന​​​റി​​​യി​​​ച്ച ഹ​​​ര്‍​ത്താ​​​ലി​​​നു പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ന്ന് പ്ര​​​മു​​​ഖ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും. ജ​​​ന​​​കീ​​​യ ഹ​​​ര്‍​ത്താ​​ല്‍ എ​​​ന്ന ...

ഡിസംബര്‍ 17ന് നടത്തുന്ന ഹര്‍ത്താൽ അനാവശ്യം; വര്‍ഗ്ഗീയ – രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതും രാഷ്ട്ര താല്‍പര്യത്തിന് വിരുദ്ധമാണെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫും യുഡിഎഫും തീവ്രവാദ പ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തുന്ന പ്രതിഷേധവും ഡിസംബര്‍ 17ന് നടത്തുന്ന ഹര്‍ത്താലും അനാവശ്യമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ...

‘ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താല്‍ നിയമ വിരുദ്ധം’;എല്ലാ കഷ്ടനഷ്ടങ്ങൾക്കുമുള്ള ഉത്തരവാദിത്തം സംഘടനാ നേതാക്കള്‍ക്കെന്ന് പോലീസ്‌

പൗരത്വനിയമം, ദേശീയ പൗരത്വരജിസ്റ്റർ എന്നിവയ്ക്കെതിരേ ഒരുവിഭാഗം ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി. എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടി, ബി.എസ്.പി., കേരളാ മുസ്‌ലിം യുവജന ...

ഡിസംബര്‍ 17 ലെ ഹര്‍ത്താല്‍; സഹകരിയ്ക്കില്ലെന്ന് യൂത്ത് ലീ​ഗും സമസ്തയും

കൊച്ചി: സംസ്ഥാനത്ത് ഈ മാസം പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത. സമസ്തയും കീഴ്ഘടകങ്ങളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ...

പൗരത്വ ഭേ​ദ​ഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പ്രതിഷേധം; സംസ്ഥാനത്ത് 17ന് ഹര്‍ത്താല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ പൗരത്വ ഭേ​ദ​ഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 30ല്‍ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ...

ചാവക്കാട്ടെ പൊലീസ് ലാത്തിച്ചാര്‍ജ്; നാളെ ഹര്‍ത്താല്

ഗുരുവായൂര്‍ നിയമസഭാ മണ്ഡലപരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ചാവക്കാട്ടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ...

പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ

വാളയാർ കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ കെപിസിസി ...

നാളെ യുഡിഎഫ് ഹർത്താൽ: ശബരിമല തീർത്ഥാടകരെ ഒഴിവാക്കി

ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍.പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ ...

കോൺഗ്രസ്സ് ഓഫീസിന് എസ് ഡി പി ഐ തീയിട്ട സംഭവം; പേരാമ്പ്രയിൽ ഹർത്താൽ

പേരാമ്പ്ര: പേരാമ്പ്രയിലെ കോൺഗ്രസ്സ് ഓഫീസ് എസ് ഡി പി ഐ അഗ്നിക്കിരയാക്കിയതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ഇന്ന് ഹർത്താൽ. ഉദ്ഘാടനം നടക്കാനിരുന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി  ഓഫീസാണ് എസ് ...

മിന്നല്‍ ഹര്‍ത്താല്‍:ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും ...

ട്രെയിന്‍ തടഞ്ഞവര്‍ക്ക് തിരിച്ചടി നല്‍കി കേന്ദ്രം, രണ്ട് വര്‍ഷം തടവും, 2000 രൂപ പിഴയും അടക്കേണ്ട വകുപ്പുകള്‍ ചുമത്തി കേസ് , കേരളത്തില്‍ മാത്രം ആയിരത്തിലധികം പേര്‍ അടക്കേണ്ടി വരിക വലിയ പിഴ, നടപടി തുടങ്ങി ആര്‍പിഎഫ്

കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിവസം ട്രെയിന്‍ തടയാന്‍ ആവേശത്തൊടെ ഇറങ്ങിയവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക മുട്ടന്‍ പണി. റെയില്‍വേക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള ശക്തമായ നടപടിയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ...

കടകള്‍ അടപ്പിക്കുമെന്ന് സമരക്കാര്‍: കടതുറന്ന് സമരം പൊളിച്ച് വ്യാപാരികള്‍, പണിമുടക്കിനെതിരെ പ്രതിഷേധം ഇരമ്പുന്നു

ദേശീയ പണിമുടക്ക് ജനജീവിതത്തെ സ്തംഭിപ്പിച്ച് കേരളത്തില്‍ രണ്ടാംദിവസത്തിലേക്ക് കടന്നതോടെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ കടകള്‍ ബലമായി സമരക്കാര്‍ അടപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ...

മിന്നല്‍ ഹര്‍ത്താലിന് തടയിട്ട് ഹൈക്കോടതി: ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ഇടക്കാല ഉത്തരവ്

കൊച്ചി:മിന്നല്‍ ഹര്‍ത്താലിന് തടയിട്ട് ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.ഹര്‍ത്താലിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടികള്‍ക്കും ...

ബിജെപി ജില്ല സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

തലശ്ശേരിയില്‍ ബിജെപി ജില്ല സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. ജില്ല സെക്രട്ടറി എ്# ഹരിദാസിന്റെ തലശ്ശേരിയിലുള്ള വീടിന് നേരെയായിരുന്നു അക്രമം. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ...

ശബരിമല പ്രക്ഷോഭത്തിനിടെ ഇന്ന് കുത്തേറ്റത് അഞ്ച് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക്. സിപിഎം ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്ക്

ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ ഇന്ന് കുത്തേറ്റത് അഞ്ച് അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക്. തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് പേര്‍ക്കും, ങ്ങണ്ടിയൂരില്‍ ഒരാള്‍ക്കും, കാസര്‍ഗോഡ് ...

മിഠായിത്തെരുവില്‍ വ്യാപാരികളുടെ വെല്ലുവിളി നടന്നില്ല: തുറന്ന കടകള്‍ അടപ്പിച്ചു, ഡിവൈഎഫ്‌ഐ ഉപരോധവും പാളി

കോഴിക്കോട്: ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ തുറന്ന കോഴിക്കോട് മിഠായിത്തെരുവിലെ കടകള്‍ അടപ്പിച്ചു. വ്യാപാരികള്‍ കടകള്‍ തുറന്നതിനെത്തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിക്കുകയായിരുന്നു. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം ...

ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ തുടങ്ങി: നാടെങ്ങും പ്രതിഷേധം, പോലിസ് സുരക്ഷ ശക്തമാക്കി

ശബരിമലയില്‍ യുവതികളെ കയറ്റി ആചാരലംഘനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ...

ബിജെപി ഹര്‍ത്താല്‍ സമാധാനപരം, തീര്‍ത്ഥാടകരെ തടയില്ല

അയ്യപ്പഭക്തന്‍ ജീവാഹൂതി ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. ശബരിമല തീരത്ഥാടക സംഘങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് ...

ശബരിമല യുവതി പ്രവേശനം : 17 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചേക്കും

ശബരിമയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാനായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്ന സാഹചര്യത്തില്‍ മാസപൂജയ്ക്കായി ശബരിമല നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്തുവാന്‍ ആലോചന . ശബരിമല ...

Page 3 of 8 1 2 3 4 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist