hema committy report

ഹേമ കമ്മിറ്റി റിപ്പോർട്ട്; ആകെ 40 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : പ്രമാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആകെ 40 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് സംസ്ഥാന സർക്കാർ . കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 35 കേസുകളാണ് ...

പോക്‌സോ കേസെടുക്കാവുന്ന വിവരങ്ങളുണ്ടെന്ന് സൂചന; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം ഭാഗം ഉടൻ പുറത്ത് വരുമെന്ന് സൂചന

കൊച്ചി: മലയാളസിനിമയില്‍ വീണ്ടും ഇടിത്തീയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടുതല്‍ഭാഗങ്ങള്‍ ഉടന്‍ പുറത്തു വിട്ടേക്കുമെന്ന് സൂചന. ഇതില്‍ പോക്‌സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ ...

ഹേമ കമ്മിറ്റി റിപ്പോർട്ടോ?; അത് ഹേമയോട് ചോദിയ്ക്ക്; ഐഐഎഫ്‌ഐ വേദിയിൽ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

മുംബൈ: ചലച്ചിത്ര അവാർഡ് നിശയുടെ വേദിയിൽ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ഹേമ ...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ ‘ യുടെ പ്രതികരണം വൈകിപ്പിച്ചത് നടൻ ജഗദീഷെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൽ താരസംഘടനയായ അമ്മയുടെ പ്രതികരണം വൈകിപ്പിച്ചതിന് പിന്നിൽ നടൻ ജഗദീഷെന്ന് വെളിപ്പെടുത്തൽ. ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗമായ ജോസ് തോമസാണ് ഒരു സ്വകാര്യ ...

വെളിപ്പെടുത്തലുകൾ വെറും ഷോ; ചിന്തിക്കേണ്ടത് വയനാടിനെക്കുറിച്ച്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തെല്ലാം എഴുതിയെന്ന് ഓർമ്മയില്ല; ശാരദ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോയാണെന്ന് തുറന്നടിച്ച് മുതിർന്ന നടി ശാരദ. തന്റെ കാലത്തും ദുരനുഭവം ഉണ്ടായിട്ടുണ്ട്. മാനം പോകുമെന്ന് ഭയന്നാണ് ...

മലർന്ന് കിടന്ന് തുപ്പരുതെന്ന് ശാസിച്ചു; പരാതി പറഞ്ഞവരുടെയെല്ലാം വായടപ്പിച്ചത് ഭാഗ്യലക്ഷ്മി; ഗുരുതര ആരോപണവുമായി ഹെയർസ്റ്റൈലിസ്റ്റ്

തിരുവനന്തപുരം: ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഗുരുതര ആരോപണവുനമായി ഹെയർ സ്റ്റൈലിസ്റ്റ് ആയ യുവതി. മോശം അനുഭവം തുറന്നുപറഞ്ഞപ്പോൾ ഭാഗ്യലക്ഷ്മി ശാസിച്ചുവെന്ന് തൃശ്ശൂർ സ്വദേശിനി കൂടിയായ യുവതി പറഞ്ഞു. ...

ഗൗരവമുള്ള കണ്ടെത്തലുകൾ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ആവശ്യപ്പെട്ട് കേന്ദ്ര വനിതാ കമ്മീഷൻ

ന്യൂഡൽഹി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവിടാൻ ദേശീയ ...

പരാതികൾ പരിഹരിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി; പവർഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല; പൃഥ്വിരാജ്

എറണാകുളം: പരാതികൾ പരിഹരിക്കുന്നതിൽ അമ്മ സംഘനയ്ക്ക് വീഴ്ചപറ്റിയെന്ന് നടൻ പൃഥ്വിരാജ്. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടായേക്കാമെന്നും ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ ആദ്യം ...

കുറച്ച് എരിയും പുളിയും വേണ്ടെ?; അതിൽ ദോഷമില്ല; സത്യമായിട്ടും ഞാൻ നടിമാരുടെ വാതിലിൽ മുട്ടിയിട്ടില്ല; ഇന്ദ്രൻസ്

തിരുവനന്തപുരം: സിനിമാ രംഗത്തെ ലൈംഗിക ചൂഷണം വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസ്സാരവത്കരിച്ച് നടൻ ഇന്ദ്രൻസ്. ഇടയ്ക്ക് എരിവും പുളിയും ഒക്കെ വേണ്ടെ എന്നായിരുന്നു നടന്റെ പ്രതികരണം. ...

തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി; പവർഗ്രൂപ്പുകൾ എല്ലാകാലത്തും ഉണ്ട്; പലതും കിട്ടാതെ വരുമ്പോഴാണ് പരാതി ഉയരുന്നത്; കൃഷ്ണകുമാർ

തിരുവനന്തപുരം: മലയാള സിനിമയിൽ എക്കാലത്തും പവർ ഗ്രൂപ്പുകൾ ഉണ്ടെന്ന് നടൻ കൃഷ്ണകുമാർ. അങ്ങിനെയില്ലെന്ന് പറയണമെങ്കിൽ മണ്ടനായിരിക്കണം. വളരെ ആഴമേറിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ...

ദിലീപ് കേസിൽ പ്രതികരിച്ചു; സിനിമയിൽ അവസരങ്ങൾ നഷ്ടമായി; പവർഗ്രൂപ്പ് ഉണ്ടാകുമെന്ന് ജോയ് മാത്യു

തിരുവനന്തപുരം: ദിലീപ് കേസിൽ പ്രതികരിച്ചതിന് പിന്നാലെ തനിക്ക് സിനിമയിലെ അവസരങ്ങൾ നഷ്ടമായി എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ...

ശുചിമുറി സൗകര്യം പോലും ഉണ്ടാകില്ല; മൂത്രമൊഴിക്കുക കുറ്റിച്ചെടികളുടെ മറവിൽ; നടിമാർ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകൾ

തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട്. സെറ്റുകളിൽ ഇവർക്കായി മതിയായ ശുചിമുറി സംവിധാനം പോലും ഉണ്ടാകാറില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിനിമാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist