High Court

ക്ഷേത്രം ജീവനക്കാരില്‍ നിന്നും ദേവസ്വം ഫണ്ടില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി : ദേവസ്വം ഫണ്ടില്‍ നിന്നും ക്ഷേത്രം ജീവനക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് കേരള ഹൈക്കോടതി ...

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് : ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : വിദേശത്തു നിന്നും വരുന്ന പ്രവാസികൾക്ക് കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിയിൽ കേന്ദ്രവ്യോമയാന മന്ത്രാലയത്തിനോട് ...

അമിത കറന്റ്‌ ബിൽ ഈടാക്കിയെന്ന് ഹർജി : കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : ലോക്ക്ഡൗണിനു ശേഷം അമിത കറന്റ്‌ ബിൽ ഈടാക്കിയെന്ന് സൂചിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ സ്വദേശി സമർപ്പിച്ച ഹർജിയിൽ കെഎസ്ഇബി യോട് വിശദീകരണം തേടി ഹൈക്കോടതി.ലോക്ക്ഡൗണിനു ശേഷം ഉപഭോക്താക്കൾക്കു ...

‘അര്‍ഹരായ പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാന്‍ പണം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല’: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ക്ഷേമനിധിയില്‍ നിന്ന് ടിക്കറ്റ് തുക നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മനാമ: അര്‍ഹരായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമ നിധിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടില്‍ (ഐ.സി.ഡബ്യു.എഫ്) നിന്ന് ടിക്കറ്റ് കൊടുക്കാന്‍ എംബസികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊറോണ ...

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് സ്റ്റേ ഇല്ല; നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസിനു സ്റ്റേയില്ല. ഓർഡിനൻസ് നിയമാനുസൃതമെന്നും, പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നുമുള്ള ...

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി : ശമ്പളം പിടിച്ചു വെക്കാനുള്ള ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ, ഉത്തരവ് നിയമപരമല്ലെന്ന് കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.രണ്ട് മാസമാണ് സ്റ്റേയുടെ കാലാവധി.ഒരു പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞു വെക്കാനാവില്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും ...

ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള സർക്കാർ : മദ്യം നൽകാൻ തീരുമാനിച്ചത് സാമൂഹ്യ പ്രശ്നം നേരിടാനെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

മദ്യം വിതരണം ചെയ്യാനുള്ള സംസ്ഥാന ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള സർക്കാർ. തീവ്രമായ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള സർക്കാർ ...

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭ്യമാക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മദ്യാസക്തിയുള്ളവർക്ക് ബിവറേജസ് കോർപ്പറേഷൻ വഴി മദ്യം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മൂന്നാഴ്ചത്തേക്കാണ് ...

“ഒളിച്ചു കളിക്കാൻ നോക്കിയാൽ വെറുതെ വിടില്ല, കുട്ടികളുടെ ഭാവി വെച്ച് കളിക്കരുത്” : സി.ബി.എസ്.ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചിയിൽ തോപ്പുംപടിയിലെ അരൂജ സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 34 കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാത്ത സംഭവത്തിൽ സി.ബി.എസ്.ഇക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. "തോന്നിയ പോലെ നാടുമുഴുവൻ സ്കൂളുകൾ ...

Page 13 of 13 1 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist