High Court

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം; രണ്ട് വർഷത്തെ സമയം തേടി കെഎസ്ആർടിസി; അവരും മനുഷ്യരാണെന്ന് ഹൈക്കോടതി

കൊച്ചി; വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സമയം തേടി കെഎസ്ആർടിസി. എന്നാൽ ഇത്രയും കാലയളവ് അനുവദിക്കാനാകില്ലെന്നും വിരമിച്ച ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്നും ഹൈക്കോടതി ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ വീഴ്ചയുണ്ടായി; ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ച് സർക്കാർ

എറണാകുളം: ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിൽ വീഴ്ചവന്നതായി സമ്മതിച്ച് സംസ്ഥാന സർക്കാർ. ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ ...

ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കൈക്കൂലി; സൈബി ജോസിനെതിരെ നടപടി ആരംഭിച്ച് ബാർ കൗൺസിൽ

എറണാകുളം: ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ അഡ്വ. സൈബി ജോസിനെതിരെ നടപടി ആരംഭിച്ച് ബാർ കൗൺസിൽ. സെബിയിൽ നിന്നും വിശദീകരണം തേടാൻ ബാർ ...

ഞങ്ങൾ രാജ്യത്ത് ജീവിച്ചിരിക്കുന്നിടത്തോളം ആരും വഴിയാധാരമാകില്ല; സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കും; പോപ്പുലർ ഫ്രണ്ടിന് പരസ്യപിന്തുണയുമായി എസ്ഡിപിഐ

കണ്ണൂർ: ഹർത്താലിന്റെ മറവിൽ വ്യാപക കലാപം ഉണ്ടാക്കിയ കേസിൽ ജപ്തി നടപടി നേരിട്ട പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി എസ്ഡിപിഐ. ജപ്തിയിൽ സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. ...

അയൽവീടുകളെ ഫോക്കസ് ചെയ്ത് സിസിടിവി വേണ്ട;ഹൈക്കോടതി

എറണാകുളം: സുരക്ഷയുടെ പേരിൽ അയൽ വീടിന് അഭിമുഖമായി സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിസിടിവി സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗ്ഗ ...

വാളയാർ പീഡനകേസ്; സിബിഐ അന്വേഷണം ശരിയായ ദിശയിലല്ല; ഹൈക്കോടതിയെ സമീപിച്ച് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: സിബിഐ അന്വേഷണത്തിനെതിരെ വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ അമ്മ. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

എറണാകുളം: ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ഉടൻ ജപ്തി ചെയ്യണമെന്ന് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട്  ഹർത്താലിലെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ...

ശബരിമല ശ്രീകോവിലിന് മുൻപിൽ ഭക്തരെ പിടിച്ചു തള്ളിയ സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി; ദേവസ്വം ജീവനക്കാരനെതിരെ നടപടി വന്നേക്കും

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ച് തള്ളിയ സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനും സ്‌പെഷ്യൽ കമ്മീഷണർക്കും നിർദ്ദേശം നൽകി. ഉച്ചയ്ക്ക് മൂന്ന് ...

കീടനാശിനിയുളള ഏലയ്ക്ക ഉപയോ​ഗിച്ച് അരവണ ഉണ്ടാക്കേണ്ട; വിതരണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ...

വരാഹരൂപം ഗാനം തിരിച്ചുവരുന്നു: കാന്താരാ ടീമിന് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ്

കൊച്ചി:  ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ 'വരാഹരൂപം' ഗാനത്തെചൊല്ലിയുള്ള തർക്കത്തിൽ  കാന്താരാ ടീമിന് വിജയം.  വരാഹ രൂപം പാട്ടിന്റെ വിലക്ക് കോടതി നീക്കം ചെയ്തു.  തൈക്കുടം ബ്രിഡ്ജിന്റെ ...

കൊട്ടിയൂർ പീഡനക്കേസ്; പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിളവ്

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിളവ്.  20 വര്‍ഷം തടവ് ശിക്ഷ 10 വർഷമായി കുറച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രതിഭാഗം ...

വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്:കേരളത്തിലെ ചികിത്സാ ചിലവ് കൊറോണയേക്കാൾ ഭീകരമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന കൊവിഡ് ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. കേരളത്തിൽ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്നും  ഈ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ കൊവിഡ് ...

ഇരട്ടവോട്ട് ; ചെന്നിത്തലയുടെ ഹര്ജിയിൽ ഇന്ന് വിധി

കൊച്ചി: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് ഹൈക്കോടതി വിധി പറയുന്നത്. കേരളത്തില്‍ നാല് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും, കള്ളവോട്ടിന് ...

ആദിവാസി കോളനികൾ ദുരിതത്തിലെന്ന് പരാതി; ഫണ്ട് വക മാറ്റരുതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി, പണം കൈമാറാനുണ്ടെങ്കിൽ ഒരു മാസത്തിനകം നൽകണമെന്നും നിർദ്ദേശം

കൊച്ചി: സംസ്ഥാനത്തെ ആദിവാസി കോളനികൾ ദുരിതത്തിലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതി. ആദിവാസി സമുദായങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി അനുവദിക്കുന്ന ഫണ്ട് വകമാറ്റരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഫണ്ട് അനുവദിച്ച ആവശ്യങ്ങള്‍ക്ക് ...

പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി നിർദ്ദേശത്തോട് താഹയുടെ കുടുംബം പ്രതികരിച്ചില്ല. താഹയുടെ ...

മുംബൈയിലേക്ക് കൊണ്ടുപോയാൽ വധിക്കപ്പെടും : രവി പൂജാരിക്ക് കർശന സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബംഗളൂരു: മഹാരാഷ്ട്രയിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോകുന്ന അധോലോക കുറ്റവാളി രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏർപ്പെടുത്തണമെന്ന് മുംബൈ പൊലീസിനു നിർദേശം നൽകി കർണാടക ഹൈക്കോടതി. തന്നെ 10 ...

കെ.ടി ജലീലും, ഇ.പി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം: സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. നാളെത്തന്നെ കേസിലെ പ്രതികളായ മന്ത്രിമാർ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ, ഈ ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിനെതിരെയുള്ള സർക്കാർ ഹർജി ഇന്ന് ഹൈക്കോടതിയിൽ : എഫ്‌.ഐ.ആർ റദ്ദാക്കണമെന്നാവശ്യം

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജി അരുൺകുമാറിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ...

കവിയൂർ കേസ് : പെൺകുട്ടിയെ വിഐപികൾ പീഡിപ്പിച്ചതിന് തെളിവില്ല, അന്വേഷണം തുടരാനാകില്ലെന്ന് സിബിഐ

കൊച്ചി : വിവാദം സൃഷ്ടിച്ച കവിയൂർ പീഡനക്കേസിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ.കേസിൽ അന്വേഷണം തുടരണമെന്ന സിബിഐ കോടതി വിധിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു.പെൺകുട്ടി പീഡനത്തിനിരയായെന്ന് ...

സച്ചിൻ പൈലറ്റിനെതിരെയുള്ള ഹർജി പിൻവലിച്ച് സ്പീക്കർ : തുടർ നടപടികൾ നീട്ടി വച്ചേക്കും

സച്ചിൻ പൈലറ്റിനെതിരെയും 18 കോൺഗ്രസ് എംഎൽഎമാർക്കെതിരെയും സുപ്രീം കോടതിയിൽ നൽകിയ ഹർജി സ്പീക്കർ പിൻവലിച്ചു.ഇവർക്കെതിരെ അയോഗ്യതാ നോട്ടീസ് നൽകിയതു പ്രകാരമുള്ള നടപടിയെടുക്കുന്നത് നീട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.ഈ ഉത്തരവിനെതിരെ ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist