hindu

കലാപസാധ്യതയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മുസ്ലിം വിവാഹത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചു: നിയമസഹായം തേടി മന്‍ജീത്തും-സല്‍മയും

കലാപസാധ്യതയെന്ന് ചൂണ്ടിക്കാട്ടി ദാദ്രിയില്‍ ഹിന്ദു-മുസ്ലിം മതത്തില്‍ പെട്ട ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന് അധികൃതര്‍ അനുമതി നിഷേധിച്ചതായി ആക്ഷേപം. ഉത്തരപ്രദേശിലെ ദാദ്രി ടൗണിന് സമീപം ചൈത്തേര വില്ലേജിലെ യുവതി ...

ഹിന്ദു പുരോഹിതന്റെ കൊലപാതകം : ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തനുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

ധാക്കാ: ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരു ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തകനും, നിരോധിത സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീന്റെ ...

പാക്കിസ്ഥാനിലെ ഹിന്ദു സമൂഹത്തിന്റെ ദുരവസ്ഥ വെളിപ്പെടുത്തി ഡോക്യുമെന്ററി-വീഡിയൊ

പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ജീവിതം ദുസ്സഹമാണെന്ന് വെളിപ്പെടുത്തുന്നതാണ് ഇന്ത്യ ടുഡേ നിര്‍മ്മിച്ച ഡോക്യുമെന്ററി . പാകിസ്ഥാനിലെ ഹിന്ദുക്കളുടെ മോശം അവസ്ഥയെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ...

ഹിന്ദുക്കളെല്ലാവരും ഒരുമിച്ചു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പോരാടണം; ഹിന്ദു സംസ്‌കാരമാണ് ഇന്ത്യയുടെ സ്വത്വമെന്ന് മോഹന്‍ ഭാഗവത്

ബെംഗളൂരു: ഹിന്ദു സംസ്‌കാരമാണ് ഇന്ത്യയുടെ സ്വത്വമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അഖില ഭാരതീയ ശ്രംഗ് ഘോഷ് ശിബിരം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വം ...

ഹിന്ദു ഉണര്‍ന്നാല്‍ ലോകം ഉണരുമെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി

ഇന്‍ഡോര്‍: ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിന്ദു സമൂഹത്തിന് ലോകത്തെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും പാതയിലേക്ക് നയിക്കാനാവുമെന്ന് ആര്‍.എസ്.എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. വിശ്വ സംഘ് ശിവിര്‍ ഉദ്ഘാടനം ...

ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്‌ലാമും ഇസ്‌ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണെന്ന് വി.ടി. ബല്‍റാം

കോട്ടയം: ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്‌ലാമും ഇസ്‌ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണെന്ന് വി.ടി. ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം ഹിന്ദുത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. വിവാദമോ! ...

ഇതുവരെയുള്ള സര്‍ക്കാരുകള്‍ക്ക് ‘ഹിന്ദു’വിന്റെ നിര്‍വ്വചനം അറിയില്ല

ഡല്‍ഹി: 'ഹിന്ദു' എന്ന വാക്കിന്റെ നിര്‍വചനം അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം സമര്‍പിച്ച അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.'ഹിന്ദു' എന്ന വാക്കിന്റെ ...

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തില്‍ മുസ്ലിങ്ങളെ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

അഹമ്മദബാദ്: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗര്‍ബ നൃത്തത്തില്‍ പങ്കെടുക്കുന്നതിന് മുസ്‌ലിമുകള്‍ക്ക് വിലക്ക്. കച്ച് ജില്ലയിലെ മാന്‍ഡ്‌വിയിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആറോളം ഗര്‍ബകളാണ് മാന്‍ഡ്‌വിയില്‍ നടക്കാറുള്ളത്. ഹിന്ദു ...

മുസ്ലിം ജനസംഖ്യാ വര്‍ദ്ധനവ് ഇന്ത്യയെ ഇസ്ലാമികവത്ക്കരിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമെന്ന് ആര്‍എസ്എസ്

മുസ്ലിം ജനസംഖ്യാവര്‍ദ്ധനവ് ഭാരതത്തെ ഇസ്ലാമികവത്ക്കരിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ മുന്നറിയിപ്പ്. മുസ്ലിംങ്ങളുടെയും ഹിന്ദുക്കളുടെയും ജനസംഖ്യ ആനുപാതികമായല്ല വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ഈ അസന്തുലിതാവസ്ഥ ...

ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവ്, മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചു ജാതി തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ പുറത്ത്

ഡല്‍ഹി: മതാടിസ്ഥാനത്തിലുള്ള സെന്‍സസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവുണ്ടായി. 79.8 ശതമാനമാണ്ഹിന്ദുക്കളുടെ ജനസംഖ്യ 0.7 ശതമാനമാണ് കുറവുണ്ടായത്. അതേസമയം മുസംലിം ജനസംഖ്യയില്‍ ...

ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി: സോഷ്യല്‍ മീഡിയ സംവാദത്തിന് വേദിയൊരുക്കി വി മുരളീധരന്‍

തിരുവനന്തപുരം: തീവ്ര ഹിന്ദുത്വ നിലപാട് എടുത്ത് കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയം കൊയ്യാന്‍ ബിജെപി. സംസ്ഥാന കമ്മറ്റിയില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച ബിജെപി അതിനെതിരെ ...

ഗുജറാത്തില്‍ മതസൗഹാര്‍ദത്തിനുവേണ്ടി പോരാടിയ രക്തസാക്ഷി റജബ് അലി ലഖാനിയുടെ കുടുംബം ഹിന്ദുമതം സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തല്‍

  അഹമ്മദാബാദ് : ഗുജറാത്തില്‍ 1946ലെ വര്‍ഗ്ഗീയ കലാപത്തില്‍ ഹിന്ദുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച് കൊല്ലപ്പെട്ട റജബ് അലി ലഖാനിയുടെ കുടുംബം ഹിന്ദുമതം സ്വീകരിച്ചെന്ന റിപ്പോര്‍ട്ട്. ചരിത്രകാരനായ റിസ്‌വാന്‍ കദ്രിയാണ് ...

സിനിമയില്‍ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ സണ്ണിഡിയോളിനെതിരെ കേസ്

മുസാഫര്‍പുര്‍: ബോളിവുഡ് ചിത്രം മൊഹല്ല അസിയില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ചിത്രത്തിലെ നായകന്‍ സണ്ണി ഡിയോള്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസെടുക്കാന്‍ ബീഹാര്‍ കോടതി ഉത്തരവിട്ടു. ...

ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: അരുവിക്കരയില്‍ സാങ്കേതികമായി ജയിച്ചത് യുഡിഎഫ് ആണെങ്കിലും നേട്ടം കൊയ്തത് ബിജെപിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതാണ് ബിജെപി ...

ഹിന്ദുക്കളെ ഗോവിനെ ആരാധിക്കുന്നവരെന്ന് പരിഹസിക്കുന്നതിനെതിരെ പാക് എംപി

ഹിന്ദു മത വിശ്വാസികളെ ഗോവിനെ ആരാധിക്കുന്നവര്‍ എന്ന് പരിഹസിക്കുന്നതിനെതിരെ പാക് പാര്‍ലമെന്റിലെ ഹിന്ദു എംപിയായ നാല്‍ മല്‍ഹി. ഒരു വ്യക്തിയുടെ രാജ്യസ്‌നേഹം അയാളുടെ മതവുമായി ബന്ധപ്പെട്ടതല്ല. പാക്കിസ്ഥാനിലുള്ള ...

ഹിന്ദു പിന്തുടര്‍ച്ച കേരള ഭേദഗതി ബില്‍ തയ്യാറായി: മകന്റെ സ്വത്തില്‍ ഭാര്യക്കും മക്കള്‍ക്കും മാത്രം ഇനി അവകാശം

തിരുവനന്തപുരം: മകന്‍ മരിച്ചാല്‍ അമ്മയ്ക്ക് കിട്ടുന്ന സ്വത്ത് അവരുടെ മരണശേഷം മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമായി ലഭിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന ഹിന്ദു പിന്തുടര്‍ച്ച കേരള ഭേദഗതി ബില്‍ തയ്യാറായി. ...

രാജ്യത്ത് കോണ്‍വെന്റ് സ്‌ക്കൂളുകള്‍ നിരോധിക്കണമെന്ന് ഓള്‍ ഇന്ത്യ ഹിന്ദു കണ്‍വെന്‍ഷന്‍

രാജ്യത്ത് കോണ്‍വെന്റ് സ്‌ക്കൂളുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് പ്രമുഖ ഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രുതി സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ഹിന്ദു കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കോണ്‍വെന്റ് സ്‌ക്കൂളുകള്‍ ഹിന്ദു മതത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ...

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നു: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം ഹിന്ദു,സിഖ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ള 4300 ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 1023 പേര്‍ക്ക് ...

മാവൂരില്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് വിശ്വാസികള്‍ തടഞ്ഞു

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു, പോലിസ് സംരക്ഷണത്തോടെ എത്തിയ ദേവസ്വം ബോര്‍ഡ് പ്രതിനിധികള് നാട്ടുകാര്‍ പ്രതിരോധിക്കുകയായിരുന്നു. പോലിസ് വിഷയത്തില്‍ ...

ഗുജറാത്തിലെ സോമനാഥ ക്ഷേത്രദര്‍ശനത്തിന് അഹിന്ദുക്കള്‍ക്ക് ക്ഷേത്രം ട്രസ്റ്റിന്റെ പ്രത്യേക അനുമതി വേണമെന്ന് നിര്‍ദ്ദേശം

അഹമ്മദാബാദ്: ഇന്ത്യയിലെ പ്രസിദ്ധമായ ഗുജറാാത്തിലെ ശ്രീ സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഹിന്ദുക്കള്‍ അല്ലാത്തവര്‍ ക്ഷേത്രത്തിന്റെ നടത്തിപ്പുകരായ സോമനാഥ് ട്രസ്റ്റ് ജനറര്‍ മാനേജരുടെ അനുമതി വേണമെന്ന് നിര്‍ദ്ദേശം. ക്ഷേത്രദര്‍ശനം ...

Page 10 of 12 1 9 10 11 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist