ഹോംവർക്ക് ചെയ്തില്ല, നാല് ഓസ്‌ട്രേലിയൻ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കി പരിശീലകൻ; ഇന്ത്യക്കെതിരായ പരമ്പരയിൽ നടന്നത് മുമ്പെങ്ങും കാണാത്ത സംഭവം
സ്കൂളിൽ ഒകെ ആണെങ്കിൽ ഹോംവർക്ക് ചെയ്യാതെ ക്ലാസിൽ വരുന്ന കുട്ടികളെ സാധാരണ എന്ത് ചെയ്യും? കൂടുതൽ ക്ലാസിന് പുറത്താക്കി ഹോംവർക്ക് ചെയ്യിപ്പിക്കുക എന്നതാണ് അധ്യാപകർ കൊടുക്കുന്ന ശിക്ഷ. ...