ബെൻ സ്റ്റോക്സ് ആ ഇന്ത്യൻ താരത്തിന്റെ ഫാൻ ബോയ്, അവൻ ബാറ്റ് ചെയ്യുമ്പോൾ അഭിനന്ദിക്കും: മൈക്കിൾ വോൺ
ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ അവിശ്വസനീയമായ ബാറ്റിംഗിനെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പോലും നിശബ്ദമായി അഭിനന്ദിച്ചിരുന്നതായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ...



























