ആ താരത്തോട് ഒരു ഹായ് പറയാൻ ഞാൻ ഗ്രൗണ്ടിലേക്ക് ഓടി, അപ്പോൾ അയാൾ…; ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ
ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ അടുത്തിടെ മുൻ ന്യൂസിലൻഡ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) കളിക്കാരൻ റോസ് ടെയ്‌ലറുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. 2008 ...



























