indian news

സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ അച്ചടക്കം വേണോ..? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബാബു കുഴിമറ്റത്തിന്റെ പോസ്റ്റ്

  കൊച്ചി: യേശുദാസിന്റെ ജീന്‍സ് വിരുദ്ധ പരാമര്‍ശത്തിന് ശേഷം മലയാളത്തിലെ സോഷ്യല്‍ മീഡിയ വീണ്ടും സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ലെഗിന്‍സ് ധരിച്ച മധ്യവയസ്‌കയെ കണ്ടപ്പോള്‍ ...

‘ഇന്ത്യയിലെ ശരാശരി കൈക്കൂലി 4400 രൂപ’ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ തെളിയുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയുടെ കറുത്ത മുഖം

  ഡല്‍ഹി: അഴിമതിയും, കൈക്കൂലിയും തടയുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ പുറത്ത് വരുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയുടെ കറുത്ത മുഖം. കൈക്കൂലി സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ ...

കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് മന്‍മോഹന്‍ -മോദി കൂടിക്കാഴ്ച

ഡല്‍ഹി: ഒരു വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ റേസ് കോഴ്‌സ് റോഡിസെ ഏഴാം നമ്പര്‍ വസതിയിലേക്ക് മന്‍മോഹന്‍ സിംഗ് എത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം ...

ശരീരത്തിലൂടെ കാറിന്റെ ടയര്‍ കയറിയിറങ്ങി: പരിക്ക് പോലും പറ്റാതെ അഞ്ച് വയസ്സുകാരന്‍ വിസ്മയം തീര്‍ത്ത് സിസി ടിവി ദൃശ്യങ്ങള്‍

ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഈ സിസി ടി.വി ദൃശ്യങ്ങള്‍. മറ്റൊരു വാഹനം ഇടിച്ച് നിര്‍ത്തിയിട്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത് നിരത്തിലൂടെ നടന്നു വന്നിരുന്ന അഞ്ച് വയസ്സുകാരന്റെയും ...

നടക്കുന്നത് ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള അന്വേഷണമെന്ന് മാണി

കൊച്ചി: ബാര്‍ കോഴ കേസില്‍ സത്യം പുറത്ത് വരട്ടെയെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. കേസില്‍ ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നത്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ ...

‘ബീഫ് കഴിയ്ക്കും, അത് തടയാന്‍ ആര്‍ക്കുമാവില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു

ഐസ്വാള്‍: താന്‍ ബീഫ് കഴിയ്ക്കുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. 'അരുണാചല്‍ പ്രദേശില്‍ നിന്നുമുള്ള താന്‍ ബീഫ് കഴിക്കും. ആര്‍ക്കും അത് തടയാന്‍ കഴിയില്ല. മറ്റുചിലരുടെ പ്രവര്‍ത്തികളില്‍ നമ്മള്‍ ...

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആര്‍എസ്എസ്

നാഗ്പൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി ആര്‍.എസ്.എസ് രംഗത്തെത്തി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളായ രാമക്ഷേത്രനിര്‍മാണം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ...

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി

ഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയവും റദ്ദാക്കി. ഇക്കാര്യം മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയവും നേരത്തെ വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു. ...

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശം സമഗ്രമായി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ...

പാക്കിസ്ഥാനില്‍ അച്ചടിച്ച 21 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

മലപ്പുറം: പാക്കിസ്ഥാനില്‍ അച്ചടിച്ച 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാന്‍ അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറിനെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ വെച്ച് പോലീസ് പിടികൂടിയത്. 1000 ...

ഇസ്ലാമിക സ്‌റ്റേറ്റുമായി ബന്ധം: കൊക്കക്കോള ഐടി തലവന്‍ അമിനുല്‍ ഇസ്ലാം അറസ്റ്റില്‍

ധാക്ക: ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധം ആരോപിച്ച് ബംഗ്ലാദേശില്‍ കൊക്കക്കോള കമ്പനിയുടെ ഐടി വിഭാഗം തലവനെ അറസ്റ്റു ചെയ്തു. സിറിയയിലെ ഇസ്ലാമിസ് സ്റ്റേറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന കണ്ടത്തെലിനെത്തുടര്‍ന്നാണ് ...

സല്‍മാന് വിദേശത്തേക്കും പറക്കാം

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി. ബോംബെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ആണ് സല്‍മാന് വിദേശ യാത്ര നടത്താന്‍ അനുമതി ...

‘പിള്ളയും പുള്ളയും പിന്നെ ലീഗും അഴിമതിയ്‌ക്കെതിരെയുള്ള പോരിലിനി ആരുവേണം.’?

       (പെന്‍ഡ്രൈവ് ) നന്ദികേശന്‍   അഴിമതിയ്‌ക്കെതിരെ കയ്യും മെയ്യും മറന്നു യുദ്ധത്തിനിറങ്ങിയാല്‍ ഇങ്ങനെയിരിക്കും.. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആരെയൊക്കെ ഒപ്പം കൂട്ടണം എന്ന് ഒരു ...

ഇനിയൊരു പെണ്‍കുട്ടിയ്ക്കും അനൂജയുടെ അവസ്ഥയുണ്ടാകരുതെന്ന് അനൂജയുടെ അമ്മ ഷൈലജ. വീഡിയൊ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

കൊച്ചി: അനൂജ ഒരു ഭീരുവായിരുന്നില്ലെന്നും അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കളമശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനി അനൂജയുടെ അമ്മ ഷൈലജ. അവള്‍ ഉറച്ച തീരുമാനമുള്ളവളായിരുന്നു. ...

വികസനത്തിലും ക്ഷേമത്തിലും മോദി ഗ്രാമത്തിന് പത്തില്‍ പതിനഞ്ച് മാര്‍ക്ക്

ഹൈവേയിലൂടെയുള്ള കുണ്ടും കുഴിയും നിറഞ്ഞ ദുരിതയാത്രക്കൊടുവില്‍ ഉത്തര്‍ പ്രദേശിലെ ജയപ്പൂര്‍ എന്ന ഗ്രാമത്തിലെത്തുന്നവര്‍ക്ക് ഈ നാട് മരുഭൂമിയിലെ മരുപ്പച്ചയാണ്. വിഐപി പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൊച്ചു ...

നേപ്പാളിനെ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ സഹായ വാഗ്ദാനം

ഡല്‍ഹി:2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ നിന്നുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ പുനര്‍ നിര്‍മ്മാണത്തിനു വേണ്ട എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി പികെ ...

രേഖകളില്ലാതെ ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവന്ന 29 കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തു

ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേയ്ക്കു കൊണ്ടുവന്ന കുട്ടികളെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്തു. 29 കുട്ടികളേയും ഇവരുടെ കെയര്‍ ടേക്കറേയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളെ എന്തിനാണു കൊണ്ടുവന്നതെന്നു സംബന്ധിച്ചു ...

മുസ്ലീം ലീഗൂമായി കൂട്ടുപിടിക്കുമെന്ന ഇപി ജയരാജന്‍. മുന്നണി മാറ്റത്തെപറ്റി ആലോചിച്ചിട്ടില്ലെന്ന് ലീഗ്

മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുസ്ലീം നീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിവന്നാല്‍ മുസ്ലീം ലീഗൂമായി കൂട്ടുപിടിക്കും എന്ന സിപിഎം കേന്ദ്ര ...

മിനി സ്‌കേര്‍ട്ട് നിരോധിച്ച സംഭവം : അള്‍ജീരിയയില്‍ ലെഗ് സെല്‍ഫി തരംഗം

മിനി സ്‌കേര്‍ട്ട് ധരിച്ച് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയെ വിലക്കിയ അള്‍ജീരിയന്‍ യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ ലെഗ് സെല്‍ഫി പ്രതിഷേധം. സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പരസ്യമാക്കിയാണ് പെണ്‍കുട്ടികള്‍ ഉത്തരവിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവന്നത്. ...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മോദി തിരിച്ചെത്തി

ഡല്‍ഹി: ചൈന, മംഗോളിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അദേഹം ഡല്‍ഹിയിലെത്തിയത്. ആറു ദിവസത്തെ ...

Page 5 of 18 1 4 5 6 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist