indian news

ക്യാപ്റ്റന്‍ കാലിയ വധം: സുപ്രിംകോടതി അനുവദിച്ചാല്‍ രാജ്യാന്തര കോടതിയെ സമീപിക്കാമെന്ന് കേന്ദ്രം

ഡല്‍ഹി: കാര്‍ഗില്‍ യുദ്ധ രക്തസാക്ഷി ക്യാപ്റ്റന്‍ സൗരഭ് കാലിയയെ പാക് സൈന്യം നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി അനുവദിക്കുകയാണെങ്കില്‍ രാജ്യാന്തര കോടതിയെ സമീപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ...

‘ശില്പികളെ രണ്ടാംകിട പൗരന്മാരായി കാണുന്ന മുഖ്യമന്ത്രി’ ശില്‍പം കാണാതെ മുഖ്യമന്ത്രി അവഗണിച്ചുവെന്ന് കാനായി

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മുറ്റത്ത് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച അക്ഷരശില്പത്തിന്റെ സമര്‍പ്പണ ചടങ്ങാണ് വിവാദമായത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന സര്‍ക്കാരും തന്നെ ...

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാന്‍ നരേന്ദ്രമോദി ഒരുങ്ങുന്നു

ഡല്‍ഹി: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുവാന്‍ നരേന്ദ്ര മോദി ഒരുങ്ങുന്നു. മോദി അടുത്തു തന്നെ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന്‌ വിദേശകാര്യ വകുപ്പു മന്ത്രി സുഷ്‌മ സ്വരാജ്‌ പറഞ്ഞു. ...

ലണ്ടനിലെ ഹിന്ദു പരിഷത്തില്‍ ജയറാമും പാര്‍വ്വതിയും വിശിഷ്ടാതിഥികള്‍, വാര്‍ത്ത ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ലണ്ടനില്‍ നടക്കുന്ന ഹിന്ദു പരിഷത്തിന് താരപകിട്ട് നല്‍കാന്‍ നടന്‍ ജയറാമും ഭാര്യ പാര്‍വ്വതിയുമെത്തുന്നു. ലണ്ടനില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന പരിഷത്തിലെ വിശിഷ്ടാതിഥികളാണ് ഇരുവരും. താരദമ്പതികള്‍ ഹിന്ദു പരിഷത്തില്‍ ...

കൊല്‍ക്കത്തയില്‍ ആശുപത്രിയിലെത്തിയ യുവതിയെ രണ്ട് ആശുപത്രി ജീവനക്കാര്‍ ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാനെത്തിയ യുവതിയെ രണ്ട് ആസ്പത്രി ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ആര്‍. ജി കര്‍ ആസ്പത്രിയില്‍ ഇന്നുപുലര്‍ച്ചെയാണ് മുര്‍ഷിദാബാദ് ജില്ലയിലെ ...

ഒറീസ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങ് കോണ്‍ഗ്രസ് വിട്ടു

ഒറീസ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങ് കോണ്‍ഗ്രസ് വിട്ടു. ഗമാങ് ബിജെപിയില്‍ ചേക്കേറുമെന്ന വാര്‍ത്തകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഗമാങിന്റെ കോണ്‍ഗ്രസി വിട്ടതായുള്ള തീരുമാനം പുറത്ത് വരുന്നത്. 1999ല്‍ ...

രാജ് നാഥ് സിംഗ് സന്ദര്‍ശിക്കാനിരുന്ന സ്ഥലത്ത് നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

റായ്പൂര്‍: ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കാനിരുന്ന സ്ഥത്തുനിന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സ്റ്റീല്‍ ടിഫിന്‍ ബോക്‌സില്‍ ഘടിപ്പിച്ച ...

ശബരിനാഥിനെതിരെ കെഎസ്‌യു

തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥിനെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെഎസ്‌യു രംഗത്തെത്തി. ശബരിനാഥിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വി.എം സുധീരന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശബരിയെ എതിര്‍ത്ത് ...

കൊച്ചി ലഹരിമരുന്ന് കേസ്: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: കൊച്ചി ലഹരിമരുന്ന് കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. എറണാകുളത്തെ ഡി.ജെ. പാര്‍ട്ടിയുടെ മുഖ്യസംഘാടകനും പ്രമുഖ ഡി.ജെയും നടനുമായ കൊക്കാച്ചി എന്നറിയപ്പെടുന്ന മിഥുന്‍ സി. വിലാസിന്റെ ...

ഇന്ത്യ ബന്ധം സുദൃഢമാക്കുന്നതില്‍ സിപിഎം പങ്കുവഹിച്ചുവെന്ന് ഷേഖ് ഹസീന

ഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ സിപിഐ എം വഹിച്ച പങ്കിന് നന്ദിയുണ്ടെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ധാക്കയില്‍ ...

ആര്‍എസ്എസുകാരനായതില്‍ അഭിമാനിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് :’ആരും ഇന്ത്യവിടേണ്ടതില്ല’

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്ന വിമര്‍ശനത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ മറുപടി. താന്‍ ഒരു സ്വയം സേവകനാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് ...

People gather to help at the scene of a bomb explosion in Gombe February 2, 2015.   . REUTERS/Afolabi Sotunde

നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ ആറ് മരണം

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍നോ സംസ്ഥാനത്ത് ചാവേറാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോര്‍ണോയിലെ തഷന്‍ അലെഡില്‍ ഒരു വിവാഹചടങ്ങിനിടെയായിരുന്നു ചാവേറാക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ...

കര്‍ഷകസ്‌നേഹമുണ്ടെങ്കില്‍ ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ രാഹുല്‍ വധേരയോട് പറയണമെന്ന് ബിജെപി നേതാവ് ലഷ്മികാന്ത് ബാജ്‌പേയ്

ലഖ്‌നൗ:രാഹുല്‍ഗാന്ധിയ്ക്ക് കര്‍ഷകരോട് സ്‌നേഹമുണ്ടെങ്കില്‍ റോബര്‍ട്ട് വധേരയോട് ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ലഷ്മികാന്ത് ബാജ്‌പേയ് ആവശ്യപ്പെട്ടു. 'രാഹുല്‍ഗാന്ധിയ്ക്ക് കര്‍ഷകരോട് യഥാര്‍ത്ഥ ...

പണം പറ്റിയ നേതാക്കളുടെ പേര് പുറത്ത് വിടുമെന്ന ഭീഷണിയുമായി കെജിഎസ് ഗ്രൂപ്പ്: മറുകണ്ടം ചാടിയ നേതാക്കളും കുരുക്കിലായേക്കും

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് പിന്തുണ നല്‍കുയും പലപ്പോഴായി തങ്ങളില്‍ നിന്ന് സംഭാവനകള്‍ കൈപ്പറ്റുകയും ചെയ്തവരുടെ പട്ടിക കെ.ജി.എസ് പുറത്തുവിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍ പദ്ധതിക്കായി ഉറച്ചു ...

അന്താരാഷ്ട്ര യോഗദിനത്തില്‍ പൊതുപരിപാടിയില്‍ മോദി യോഗ അവതരിപ്പിക്കുന്നു

ഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു പരിപാടിയില്‍ വെച്ച് യോഗ അവതരിപ്പിക്കാനൊരുങ്ങുന്നു.ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലായിരിക്കും മോദിയുടെ യോഗ അവതരണം. യോഗയിലെ ...

അഞ്ച് ശതമാനം സംവരണം നല്‍കാന്‍ തീരുമാനം: ഗുജ്ജറുകള്‍ പ്രക്ഷോഭം അവസാനിപ്പിച്ചു

ജയ്പുര്‍: സംവരണം ആവശ്യപ്പെട്ട് എട്ട് ദിവസമായി രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാറുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് ഒത്തുതീര്‍പ്പായത്. സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം ...

ബന്ദ്, ഹര്‍ത്താല്‍ ആഹ്വാനവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് ഹൈക്കോടതി തടഞ്ഞു

ഷില്ലോങ്: മേഘാലയയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധറാലികള്‍ തുടങ്ങിയവയുടെ ആഹ്വാനവാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ഇത്തരം വാര്‍ത്തകള്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ...

ഡല്‍ഹിയിലെ അധികാര പരിധി തര്‍ക്കം ഇന്ന് കോടതിയില്‍

ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണര്‍ക്കു പൂര്‍ണ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. വിജ്ഞാപനം സംശയാസ്പദമാണെന്ന ഹൈക്കോടതി ...

പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്ന് മുസ്ലിം സംഘടനകള്‍

കോഴിക്കോട്: രണ്ട് പെരുന്നാളുകള്‍ക്കും മൂന്നു ദിവസം അവധി എന്ന ആവശ്യം സര്‍ക്കാര്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ആഭിമുഖ്യത്തില്‍ കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ ...

‘ഇടപെട്ടാല്‍ കൈകാര്യം ചെയ്യും’ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇംഗ്ലീഷുകാരനെ ഇടിച്ചിടുന്ന വീഡിയൊ വൈറലാകുന്നു

ലണ്ടന്‍: ലണ്ടനില്‍ ഇംഗ്‌ളീഷുകാരനെ സിഖുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 'കൈകാര്യം' ചെയ്യുന്ന വിഡിയോ വൈറലാകുന്നു. ആദ്യം കയറി മര്‍ദ്ദിച്ച ഇംഗ്ലീഷുകാരനെ വിദ്യാര്‍ത്ഥി ഇടിച്ച് പരുവമാക്കി. ആദ്യ അടിയില്‍ തന്നെ ...

Page 4 of 18 1 3 4 5 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist