indianews

ശിവസേനയും ബി.ജെ.പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും തമ്മില്‍ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും .മന്ത്രിസഭാ വികസനത്തില്‍ ഘടകകക്ഷികള്‍ക്ക് കൂടുതല്‍ പ്രാധിനിധ്യം ...

ഐ.എസിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചു

ഡല്‍ഹി: ഐ.എസിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചു.ബോംബ് നിര്‍മിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളാണ് നിരോധിച്ചത്. രഹസ്യാന്വേഷണ ഏജന്‍സിയുടെയും പോലീസിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.ഇന്ത്യന്‍ പൗരന്മാര്‍ ഇസ്ലാമിക് ...

പാക്ക് ഭീകരര്‍ ചാവേറുകളാക്കാന്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ:പാക് എഴുത്തുകാരി ഗുല്‍മിന ബിലാല്‍ അഹമ്മദ്

പാക്ക് ഭീകരര്‍ ചാവേറുകളാക്കാന്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ:പാക് എഴുത്തുകാരി ഗുല്‍മിന ബിലാല്‍ അഹമ്മദ്

ഹൈദരാബാദ് : പാക്ക് ഭീകരര്‍ ചാവേറുകളാക്കാന്‍ ലക്ഷ്യമിടുന്നത് യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും ആണെന്ന് പാക്ക് എഴുത്തുകാരി ഗുല്‍മിന ബിലാല്‍ അഹമ്മദ്. നിരോധിക്കപ്പെട്ട 48 ഭീകര സംഘടനകളും പ്രധാനമായി ...

ആന്ധ്രയില്‍ മൂന്ന് ടി.ഡി.പി നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയി

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ മൂന്ന് പ്രാദേശിക നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്ര അതിര്‍ത്തി പ്രദേശത്ത് നടക്കുന്ന ബോക്‌സൈറ്റ് ഖനനവുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ടുപോകലെന്നാണ് പോലിസ് നിഗമനം. വിശാഖപട്ടണം ജില്ലയിലെ ...

പശുവിനെ കൊല്ലുന്നത് തടയാന്‍ കൊല്ലാനും കൊല്ലപ്പെടാനും തയാറാണ്:സാക്ഷി മഹാരാജ്

ഡല്‍ഹി : പശുവിനെ കൊല്ലുന്നതിന് തടയാന്‍ കൊല്ലാനും കൊല്ലപ്പെടാനും തയാറാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു.പശു തങ്ങള്‍ക്ക് മാതാവാണെന്നും അതുകൊണ്ടുതന്നെ ഗോഹത്യക്കെതിരെ ഞങ്ങളൊരിക്കലും മൗനം അവലംബിച്ച് ...

ഡല്‍ഹി വിമാനത്താവളത്തില്‍ ഇരുനൂറിലേറെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു: സംഘം പോലിസ് പിടിയില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ ഇരുനൂറിലേറെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു: സംഘം പോലിസ് പിടിയില്‍

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് 40 ലക്ഷത്തിന്റെ മൊബൈല്‍ഫോണുകള്‍ മോഷണം പോയി. ഇരുനൂറിലധികം ഫോണുകളാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട മോഷണ സംഘത്തെ അറസ്റ്റ് ചെയ്തതായും ...

ഡല്‍ഹിയിലും രാജസ്ഥാനിലും ഉത്സവ സമയങ്ങളില്‍ ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഡല്‍ഹിയിലും രാജസ്ഥാനിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റി പ്പോര്‍ട്ട്. വരുന്ന ഉത്‌സവ സീസണുകളിലാണ് ഐ.എസ് ആക്രമണത്തിന് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് ...

നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടു എന്നു 1942ലും ബ്രിട്ടിഷ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നു വെളിപ്പെടുത്തല്‍.

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് സര്‍ക്കാര്‍ 1945ല്‍ മാത്രമല്ല, 1942ലും സന്ദേശം അയച്ചിരുന്നുവെന്ന് ഇതു സംബന്ധിച്ച് ഈയിടെ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടിഷുകാരില്‍ നിന്ന് ...

ജെ.എന്‍.യു ക്യാംപസിലെ ജിഹാദികളെയും നക്‌സലുകളെയും പിടിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്

ഡല്‍ഹി: ജെ.എന്‍.യു ക്യാംപസിലെ നക്‌സലുകളെയും ജിഹാദികളെയും പിടികൂടണമെന്നു സുബ്രഹ്മണ്യം സ്വാമിയുടെ വിവാദ ട്വീറ്റ്. ജെ.എന്‍.യുവില്‍ ഒരു ആന്റി നര്‍കോട്ടിക്‌സ് ബ്യൂറോയാണ് ഇപ്പോള്‍ ആവശ്യമെന്നുംസുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തു. ...

കേന്ദ്ര ജീവനക്കാര്‍ക്ക് 30% വരെ ശമ്പള വര്‍ധനവിന് ശുപാര്‍ശ

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിന് ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 30% വരെയോ അതിലധികമോ ആയിരിക്കും വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്യുന്നത്. അതേ സമയം ...

മോദിയുടേത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യല്ല, ‘ടെയ്ക്ക് ഇന്‍ ഇന്ത്യ’: രാഹുല്‍ ഗാന്ധി

ഡല്‍ഹി:രാജ്യത്ത് നടക്കുന്നത് 'മെയ്ക് ഇന്‍ ഇന്ത്യ'യല്ല മോദിയുടെ 'ടെയ്ക് ഇന്‍ ഇന്ത്യ'യാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാതിരുന്നത് കോണ്‍ഗ്രസിന്റെയും ...

നേതാജിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: അടുത്ത മാസം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ അമ്പതോളം ബന്ധുക്കള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച ...

കോണ്‍ഗ്രസ് അയയ്ക്കുന്ന ഒരു നോട്ടിസിനല്ല അമേഠിയിലെ ജനങ്ങള്‍ക്കായി നൂറു നോട്ടിസിനു മറുപടി നല്‍കാനും തയ്യാര്‍ :സ്മൃതി ഇറാനി

അമേഠി: കോണ്‍ഗ്രസ് തനിക്കയച്ച നോട്ടീസ് ലഭിച്ചുവെന്നും അമേഠിയിലെ ജനങ്ങള്‍ക്കായി ഒന്നിന് പകരം നൂറ് നോട്ടിസുകളെപ്പോലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സ്മൃതി ഇറാനി .പാര്‍ട്ടിക്ക് എതിരെയോ ഗാന്ധി കുടുംബത്തിന് ...

മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാനും ഭൂപരിഷ്‌കരണം നടത്താനും ഉദ്ദേശിച്ച് നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകള്‍ക്കെതിരെ തെക്കന്‍ മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ...

ഫോക്‌സ്‌കോണ്‍ മഹാരാഷ്ട്രയില്‍ അഞ്ച് ബില്യണ്‍ കോടി നിക്ഷേപിക്കുന്നു

ഫോക്‌സ്‌കോണ്‍ മഹാരാഷ്ട്രയില്‍ അഞ്ച് ബില്യണ്‍ കോടി നിക്ഷേപിക്കുന്നു

മുംബൈ: പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദന കമ്പനിയായ ഫോക്‌സ്‌കോണ്‍ മഹാരാഷ്ട്രയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. തായ്‌വാന്‍ കമ്പനിയായ ഫോകസ്‌കോണ്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ...

ഇന്ത്യയുടെ ഈദ് ഉപഹാരങ്ങള്‍ പാക് സൈനികര്‍ നിരസിച്ചു

ഇന്ത്യയുടെ ഈദ് ഉപഹാരങ്ങള്‍ പാക് സൈനികര്‍ നിരസിച്ചു

വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നല്‍കിയ ഈദ് ഉപഹാരങ്ങള്‍ പാക്ക് സൈനിക ഉദ്യേഗസ്ഥര്‍ നിരസിച്ചു. ഇതിനുപുറമേ പന്ത്രണ്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിക്കുകയും ചെയ്തു. ...

ആസാമില്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ സൈനികന്റെ വെടിവെയ്പ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു

ആസാമില്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ സൈനികന്റെ വെടിവെയ്പ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു

ഗോഹട്ടി: ആസാമില്‍ സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവയ്പില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു.നാല്‍ബാരി ജില്ലയിലെ ബാദ്രകുശി-തിഹു ഏരിയയിലാണ് സംഭവം. സംഭവത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സിആര്‍പിഎഫ് 136 ബറ്റാലിയനിലെ ...

അണ്ണാ ഹസാരെ വീണ്ടും നിരാഹാരസമരത്തിലേക്ക്

ഡല്‍ഹി :ഭൂമിയേറ്റെടുക്കല്‍ നിയമഭേതഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്.വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാത്തതിലും അദ്ദേഹം പ്രതിഷേധമറിയിച്ചു. ഇതിനെതിരെ ഹസാരെ ...

രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന

രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന

മുംബൈ: രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന.മുസ്‌ലീങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്ത് ഭാഷ, ഭൂമിശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുമെന്നും അതുകൊണ്ട് മുസ്‌ലീം മത വിശ്വാസികള്‍ കുടുംബാസൂത്രണം നടപ്പിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ...

അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ട്: സുപ്രീംകോടതി

അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ട്: സുപ്രീംകോടതി

ഡല്‍ഹി: അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി .കുട്ടിയുടെ പിതാവിന്റെ അനുവാദം ഇതിന് ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രംജിത് സിങ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ...

Page 9 of 13 1 8 9 10 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist