indianews

ഐസിസ് ഭീകര സംഘടനയുമായി ബന്ധമുള്ള കമ്പനികളുമായുള്ള ഇന്ധനവ്യാപാരത്തിന് ഇന്ത്യ നിരോധനമേര്‍പ്പെടുത്തി

ഡല്‍ഹി: ഐസിസ് ഭീകര സംഘടനയുമായി ബന്ധമുള്ള കമ്പനികളുമായുള്ള ഇന്ധനവ്യാപാരത്തിന് ഇന്ത്യ നിരോധനമേര്‍പ്പെടുത്തി. ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തടയാനായി യു.എന്‍ അവതരിപ്പിച്ച പ്രമേയത്തിന് വഴങ്ങിയാണ് വ്യാപാര ബന്ധങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യ ...

രക്ഷാബന്ധനോടനുബന്ധിച്ച് സത്രീകള്‍ക്കായി പ്രത്യേക സാമൂഹ്യസുരക്ഷാ പദ്ധതി:നരേന്ദ്രമോദി

ഡല്‍ഹി:രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ...

മോദിയെ വിമര്‍ശിച്ച മഹാരാഷ്ട്ര എം.എല്‍.എയോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടു

മോദിയെ വിമര്‍ശിച്ച മഹാരാഷ്ട്ര എം.എല്‍.എയോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച മഹാരാഷ്ട്ര എം.എല്‍.എ രാജ് പുരോഹിതിനോട് ബി.ജെ.പി വിശദീകരണം ആവശ്യപ്പെട്ടു.നരേന്ദ്ര മോദിയെയും അമിത്ഷായെയും രാജ് പുരോഹിത് ...

മേഘാലയില്‍ സൈന്യം രണ്ട്  തീവ്രവാദികളെ വധിച്ചു

മേഘാലയില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

മേഘാലയില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു.സൈന്യവും പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.ഷിങ്‌ലോണ്‍ അസംമേഘാലയ അതിര്‍ത്തിയില്‍ സൈന്യവും മേഘാലയ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ടു ഭീകരരെ വധിച്ചു. ...

യോഗദിന ത്തില്‍ ആകാശത്തിലൂടെ ആക്രമണസാധ്യതയെന്ന് ഐബി:ഡല്‍ഹിയില്‍ ജാഗ്രതാനിര്‍ദ്ദേശം

യോഗദിന ത്തില്‍ ആകാശത്തിലൂടെ ആക്രമണസാധ്യതയെന്ന് ഐബി:ഡല്‍ഹിയില്‍ ജാഗ്രതാനിര്‍ദ്ദേശം

ഡല്‍ഹി: .ആക്രമണ സാധ്യതകണക്കിലെടുത്ത് രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21 ന് ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദ്ദേശം.കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്പഥില്‍ നടക്കുന്ന യോഗ ...

ദൂരദര്‍ശനെ ജനകീയമാക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം:കജോള്‍ ബോര്‍ഡംഗമായേക്കും

ദൂരദര്‍ശനെ ജനകീയമാക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം:കജോള്‍ ബോര്‍ഡംഗമായേക്കും

ഡല്‍ഹി: ദൂരദര്‍ശനെ ജനകീയമാക്കാന്‍ പുതിയ പദ്ധതികളുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇതിന്റെ ആദ്യപടിയായി പ്രശ്‌സ്തരായ സിനിമ താരങ്ങളെയും കലാകാരന്മാരെയും പ്രസാര്‍ ഭാരതിയുടെ താത്ക്കാലിക ബോര്‍ഡ് അംഗങ്ങളാക്കാനൊരുങ്ങുകയാണ് ...

എല്ലാവര്‍ക്കും വീട് ‘ സ്വപ്‌ന പദ്ധതിയ്ക്ക് തുടക്കമിട്ട് മോദി സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും സ്വന്തമായി വീടെന്ന സ്വപ്‌ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു.സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍, ചേരിനിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ എന്നിവര്‍ക്ക് ഭവനവായ്പയില്‍ ആറരശതമാനം ഇളവുനല്‍കും. ഭവനവായ്പയെടുക്കുന്ന ഓരോ നിര്‍ധനകുടുംബത്തിനും ഒരുലക്ഷംരൂപമുതല്‍ ...

ബിഹാര്‍ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് ബിജെപിയുടെ അപചയം:ലാലുപ്രസാദ്

ബിഹാര്‍ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് ബിജെപിയുടെ അപചയം:ലാലുപ്രസാദ്

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് ബിജെപിയുടെ പാര്‍ട്ടിയുടെ അപചയമാണെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പരിഹാസം.കഴിവുളള ഒട്ടേറെപ്പേര്‍ ബിജെപിയിലുണ്ടെന്നാണ് ബിജെപിയുടെ ...

അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണം:സിബിഎസ്ഇ

അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണം:സിബിഎസ്ഇ

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഎസ്ഇ. പരീക്ഷയിലെ ക്രമക്കേടുകള്‍ നടന്നു എന്ന പരാതിയുടെ അടിസാഥാനത്തിലാണ് സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്.എന്നാല്‍ നാലാഴ്ചക്കകം പരീക്ഷ ...

അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല:എല്‍.കെ അദ്വാനി

അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല:എല്‍.കെ അദ്വാനി

ഡല്‍ഹി:ജനാധിപത്യത്തെ തകര്‍ക്കാന്‍ കരുത്തുള്ള ശക്തികള്‍ കരുത്തരാണെന്നും രാജ്യം ഇനിയൊരിക്കല്‍ കൂടി അടിയന്തരാവസ്ഥയിലേക്ക് നയിക്കപ്പെടില്ലെന്ന് ഉറപ്പു പറയാന്‍ തനിക്ക് കഴിയില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ജനാധിപത്യത്തോടുള്ള ...

ദേശീയപതാകയോട് അനാദരം:അമിതാഭ് ബച്ചനും അഭിഷേകിനുമെതിരെ കേസ്

ദേശീയപതാകയോട് അനാദരം:അമിതാഭ് ബച്ചനും അഭിഷേകിനുമെതിരെ കേസ്

ഗാസിയബാദ്: ദേശീയപതാകയോട് അനാദരവ് കാട്ടിയതിന് ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും എതിരെ കേസ്.ഗാസിയബാദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ...

ഭൂമി ഇടപാട്: ശങ്കര്‍സിംഗ് വഗേലയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു

ഭൂമി ഇടപാട്: ശങ്കര്‍സിംഗ് വഗേലയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും മുന്‍ ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയുമായ ശങ്കര്‍സിംഗ് വഗേലയ്ക്ക്തിരെ സി.ബി.ഐ കേസെടുത്തു.നാഷണല്‍ ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്റെ ഭൂമി സ്വകാര്യ കമ്പനിക്ക് തുച്ഛമായ വിലയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. ...

ഇന്ത്യയില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യത:സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

ഇന്ത്യയില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യത:സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

ഡല്‍ഹി: ഇന്ത്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം. രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ...

മോദിയും കെജ്രിവാളും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്നു:രാഹുല്‍ഗാന്ധി

ഡല്‍ഹി: മോദിസര്‍ക്കാരും കെജ്രിവാളും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പാവങ്ങളെ പറ്റിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.വാഗ്ദാനങ്ങള്‍ക്ക് ഒരിക്കലും വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും വാഗ്ദാനങ്ങളിലൂടെ വികസനം കൊണ്ടുവരുന്നതിനാണ് മോദിയും ...

പ്രവാചകന്‍ യോഗി:പുസ്തക രചനയുമായി സംഘപരിവാര്‍

ഡല്‍ഹി: യോഗയുമായി ബന്ധപ്പെട്ട് മുസ്ലീം മത വിഭാഗത്തിനുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന് ആര്‍എസ്എസിന്റെ പരിവാര്‍ സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് പുസ്തകമിറക്കുന്നു.'യോഗ ആന്‍ഡ് മുസ്ലിം' എന്ന പേരിലായിരിക്കും പുസ്തകം ...

നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്താന്‍ തീരുമാനം

നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്താന്‍ തീരുമാനം

ഡല്‍ഹി:നെല്ലിന്റെ താങ്ങുവില കൂട്ടാന്‍ തീരുമാനം. കേന്ദ്രമന്ത്രിസഭയില്‍ ആണ് ഇതു സംബന്ധിച്ച തീരുമാനം.ക്വിന്റലിന് 50രൂപ ഉയര്‍ത്താനാണ് വിലനിര്‍ണയ സമിതിയുടെ ശുപാര്‍ശ. ഇതോടെ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1410 രൂപയായി ...

സുഷമാ സ്വരാജിനെതിരായുള്ള ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമം:ശിവസേന

സുഷമാ സ്വരാജിനെതിരായുള്ള ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമം:ശിവസേന

ഡല്‍ഹി: സുഷമാസ്വരാജിനെതിരായുള്ള ആരോപണങ്ങള്‍ വിദേശകാര്യമന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനുള്ള അപകടകരമായ കളിയാണെന്ന് ശിവസേന. സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമമാണിതെന്നും ശിവസേന വ്യക്തമാക്കുന്നു.ലളിത് മോദിയെ സഹായിച്ചതിനു എതിര്‍പ്പു നേരിടുന്ന വിദേശകാര്യമന്ത്രി സുഷമ ...

വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

ഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ജാഗ്വാര്‍ യുദ്ധ വിമാനം തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെ തകര്‍ന്നുവീണത്.ചൊവ്വാഴ്ച അലഹബാദിന് 18 കിലോമീറ്റര്‍ ദൂരത്തായാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ സുരക്ഷിതരായി രക്ഷപ്പെട്ടു. ...

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ വെള്ളിത്തിരയിലേക്ക്

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ വെള്ളിത്തിരയിലേക്ക്

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമാരംഗത്ത് എത്തിയതിനു പിറകെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും മലയാള സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ...

പെട്രോള്‍ വില കൂട്ടി :ഡീസല്‍ വില കുറച്ചു

ഡല്‍ഹി: പെട്രോളിന്റെ വില കൂട്ടുവാനും ഡീസലിന്റെ വില കുറയ്ക്കുവാനും എണ്ണ കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. ഡീസല്‍ ലിറ്ററിന് 1.35 രൂപയുടെ ...

Page 10 of 13 1 9 10 11 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist