ഇന്‍ഫോസിസില്‍ കൂട്ടപിരിച്ചുവിടല്‍; 400 പേരെ ഒറ്റയടിക്ക് പുറത്താക്കി, കുഴഞ്ഞുവീണ് ട്രെയിനികള്‍
ബംഗളൂരു: ഇന്‍ഫോസിസില്‍ ഒറ്റത്തവണ 400 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 700ഓളം ട്രെയിനികളില്‍ 400 പേരെയാണ് മൂന്ന് പരീക്ഷകള്‍ക്ക് ശേഷം പിരിച്ചുവിട്ടത്. 2024 ...