പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ
ന്യൂഡൽഹി : പോർച്ചുഗലിൽ പിടിയിലായ മയക്കുമരുന്ന് ഭീകരൻ ഇഖ്ബാൽ സിംഗ് എന്ന ഷേരയെ ഇന്ത്യയിലേക്ക് നാടുകടത്തി. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നർക്കോ-ടെറർ സംഘങ്ങളിലെ പ്രമുഖ കണ്ണിയാണ് ഇയാൾ. ...



















