ഇന്ത്യ ഇടപെട്ടു ഇറാൻ അയഞ്ഞു; പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാൻ ഇന്ത്യയെ അനുവദിക്കുമെന്ന് ഇറാൻ
ന്യൂഡൽഹി; ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പലിൽ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ടെഹ്‌റാൻ ഉടൻ തന്നെ ...

























