is

യുദ്ധത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്വന്തം സൈനികര്‍ക്കും കനത്ത ശിക്ഷ വിധിച്ച് ഐഎസിന്റെ കൊടുംക്രൂരത

മൊസൂള്‍: യുദ്ധത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്വന്തം സൈനികരെ ഇസ്ലാമിക സ്റ്റേറ്റ് കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്. ഇറാഖിലെ മൊസൂളില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതു ...

സ്ത്രീകളെ ഭീകരാക്രമണത്തിന് നിയോഗിച്ച് ഐഎസ്: പാരിസില്‍ ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന് സ്ത്രീകള്‍ പിടിയില്‍

പാരീസ്: പാരിസില്‍ ഭീകരാക്രമണത്തിന് പദ്ധതിയി മൂന്ന് സ്ത്രീകളെ അറസ്റ്റ്ചെയ്തു. ഇവര്‍ക്ക്  ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പോലീസുകാരന് കുത്തേറ്റു. തെക്കുകിഴക്കന്‍ പാരീസിലെ ...

ഇസ്ലാമിക് സ്റ്റേറ്റിന് കടുത്ത തിരിച്ചടി, സംഘടന മുഖ്യവക്താവ് അബു മുഹമ്മദ് അ്ല്‍ അദ്‌നാനി കൊല്ലപ്പെട്ടു

അലപോ: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ മുഖ്യ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സേന അലപോയില്‍ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്‌നാനി കൊല്ലപ്പെട്ടത്. ...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ നേരിടാനായി തുര്‍ക്കി സൈന്യം സിറിയയില്‍

അങ്കാറ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ നേരിടാനായി തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു. ടാങ്കുകളും പോര്‍വിമാനങ്ങളുമായി സിറിയന്‍ അതര്‍ത്തി കടന്ന തുര്‍ക്കി സൈന്യത്തിന് അമേരിക്കന്‍ യുദ്ധവിമാനങ്ങളും പിന്തുണ നല്‍കി. ...

45,000 ഐഎസ് തീവ്രവാദികളെ കൊലപ്പെടുത്തി; അവശേഷിക്കുന്നത് 15000 പേരെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: പാശ്ചാത്യ ശക്തികളുടെ ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടനയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ 45,000 ജിഹാദികള്‍ ഇതുവരെ കൊല്ലപ്പെട്ടതായി അമേരിക്ക. രണ്ടു വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ ഇസഌമിക് സ്‌റ്റേറ്റിന്റെ ബലം ...

ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍

ഡല്‍ഹി: ഇന്ത്യയിലെ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ക്കെതിരേ ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഐഎസ് ...

ഐഎസ് ബന്ധം: വാഷിംഗ്ടണ്‍ മെട്രോയിലെ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: ഐഎസ് ഭീകരര്‍ക്ക് സഹായം നല്‍കിയ വാഷിംഗ്ടണ്‍ മെട്രോയിലെ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വെര്‍ജീനീയ ഫെയര്‍ഫാക്‌സ് സ്വദേശി നിക്കോളാസ് യംഗ് (36) ആണ് അറസ്റ്റിലായത്. മെട്രോ പോലീസ് ...

റഷ്യയെ ആക്രമിക്കുമെന്ന് വ്യക്തമാക്കി ഐഎസിന്റെ വീഡിയൊ സന്ദേശം

മോസ്‌കോ: തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് അറിയിച്ച് കൊണ്ട് ഐഎസിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ഒമ്പതു മിനിറ്റുള്ള യൂടുബ് വീഡിയോ സന്ദേശം ഞായറാഴ്ചയാണ് ഐഎസ് ...

ധാക്ക ഭീകരാക്രമണം: സൂത്രധാരന്‍ പശ്ചിമ ബംഗാളില്‍ ഒളിവിലെന്ന് അന്വേഷണ സംഘം

ധാക്ക: ബംഗ്ലാദേശില്‍ ധാക്കയിലെ റസ്റ്റൊറന്റില്‍ ഈ മാസം ആദ്യം നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ഒളിവിലുണ്ടെന്ന് ബംഗ്ലാദേശിലെ അന്വേഷണ സംഘം. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ...

ഐ എസ് തന്നെ ഹിന്ദു രാഷ്ട്രത്തിന്റെ എജെന്റായിട്ട് വിശേഷിപ്പിച്ചതായി ഒവൈസ്സി

ഡല്‍ഹി: ഐ.എസ് പുതുതായി പുറത്തുവിട്ട വിഡിയോയില്‍ തന്നെ ഹിന്ദുരാജ്യത്തിന്റെ ഏജന്റ് എന്ന് വിശേഷിപ്പിച്ചതായി മജിലിസെ ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മൗലാന മഹമൂദ് ...

‘ഐഎസ് ഭയപ്പെടുന്ന ഏകരാജ്യം ഇസ്രയേല്‍’ വെളിപ്പെടുത്തലുമായി ഐഎസിനൊപ്പം പത്ത് ദിവസം ചിലവഴിച്ച മാധ്യമ പ്രവര്‍ത്തകന്‍

ഈ ലോകത്ത് ഐഎസ് ഭയക്കുന്ന ഏക രാജ്യം ഇസ്രയേല്‍ ആണെന്ന് മാധ്യമ പ്രവര്‍ത്തകനായ ജര്‍ഗന്‍ ടോഡന്‍ഹോഫര്‍. തീവ്രവാദികളെ നേരിടുന്നതിലുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മികവിനെയാണ് ഐഎസ് ഭയക്കുന്നതെന്നും ജര്‍ഗന്‍ ...

ഐ.എസും സലഫികളും ഒരേ ചിന്തകള്‍ തന്നെയാണ് പിന്തുടരുന്നതെന്ന് സൗദി മുന്‍ ഇമാം ഷെയ്ക്ക് അദല്‍ അല്‍ കല്‍ബാനി

റിയാദ്: ഐഎസും സൗദി അറേബ്യയിലെ സലഫികളും ഒരേ ചിന്തകള്‍ തന്നെയാണ് പിന്തുടരുന്നതെന്ന് സൗദി മുന്‍ ഇമാം. മക്കയിലെ ഹറം പള്ളിയിലെ മുന്‍ ഇമാമായിരുന്ന ഷെയ്ക്ക് അദല്‍ അല്‍ ...

മലയാളികളുടെ ഐഎസ് ബന്ധം: റോ സംഘം കാസര്‍ഗോഡ്, ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ

  പാലക്കാട് നിന്ന് കാണാതായ ഇസ തിരുവനന്തപുരം: മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റോ സംഘം കാസര്‍ഗോഡ് എത്തിയിട്ടുണ്ട്. കേരളത്തില്‍നിന്ന് ...

കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ 16 പേരെ കാണാനില്ല: ഐഎസ് ബന്ധമെന്ന് സംശയം

പാലക്കാട്: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ 16 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.  ഒരു ഡോക്ടറും എഞ്ചിനീയറും രണ്ടു കുട്ടികളും നാലു സ്ത്രീകളും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കാസര്‍ഗോഡ് ജില്ലയിലെ ...

കാശ്മിരില്‍ പാക്ക്, ഐഎസ് പതാകകളുയര്‍ത്തി പ്രതിഷേധറാലി; പൊലീസിനുനേരെ കല്ലേറ്

ശ്രീനഗര്‍: കാശ്മിരില്‍ പ്രതിഷേധക്കാര്‍ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) പതാകയും പാക് ദേശീയ പതാകയും ഉയര്‍ത്തി. ശ്രീനഗറില്‍ നടത്തിയ പ്രതിഷേധ റാലിയിലാണ് സംഭവം. റാലിക്കിടെ പൊലീസിനുനേരെ കല്ലേറുണ്ടായി. പാക്കിസ്ഥാന്‍ ...

‘ഇസ്ലാമില് ചേരുക, ഇല്ലെങ്കില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തയ്യാറാകുക’ കൃസ്ത്യന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി

ലണ്ടന്‍ : കത്തോലിക്കാ സഭല ആസ്ഥാനമായ റോമിനെ ആക്രമിക്കുമെന്ന് ഭീകരസംഘടനയായ ഐഎസിന്റെ മുന്നറിയിപ്പ്. യുകെ പാര്‍ലമെന്റും ഇഫല്‍ ടവറും തകര്‍ന്നു വീഴുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയുള്ള വിഡിയോയില്‍ ആണ് ...

Iraqi security forces gather at the site of a car bomb in New Baghdad, January 11, 2016.  REUTERS/Stringer    EDITORIAL USE ONLY. NO RESALES. NO ARCHIVE

ഐഎസ് ഭീകരാക്രമണം: ഇറാഖില്‍ 46 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ ആക്രമണ പരമ്പര.  തോക്കുധാരി മാളിനകത്തു കയറി  പത്തൊമ്പത് പേരെ വെടിവെച്ചു കൊന്നു. ശിയാ ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ ബഗ്ദാദിലെ അല്‍ജവ്ഹറ മാളിലാണ് ...

കാലിഫോര്‍ണിയ വെടിവെപ്പ് കേസിലെ പാക് വനിത തഷ്ഫിന്‍ മാലിക് ഇന്ത്യ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയ വെടിവെപ്പിലെ പ്രതിയായ പാക് വനിത തഷ്ഫീന്‍ മാലിക് ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ താമസിക്കുന്നതിനിടെ ഇവര്‍ ഇന്ത്യയിലെത്തിയിരുന്നതായാണ് വാര്‍ത്തകള്‍. 2013 ലാണ് ഇനര്‍ ഇന്ത്യ ...

ഐസിസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വീഡിയൊ വീണ്ടും: 200 കുട്ടികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

സന: ബന്ദികളാക്കിയ 200 കുട്ടികളെ ഐഎസ് ഭീകരര്‍ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വീഡിയൊ പ്രചരിക്കുന്നത്. സിറിയയിലെ തബ്കാ വിമാനത്താവളത്തിന് സമീപം ...

അന്യമതത്തില്‍പെട്ട പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മതമനുവദിക്കുന്നതായി ഐഎസ് ഭീകരര്‍

ഇറാഖ്: പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ മുസ്ലീം മതത്തെയും വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും കൂട്ടുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പീഡിപ്പിക്കുന്നത് പാപമല്ലെന്നും എന്താണ് അങ്ങനെ ചെയ്യുന്നത് എന്നതിന്റെ ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist