കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎസ്ആർഒ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കി ; 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു : വി നാരായണൻ
ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ വി നാരായണൻ. 2005 നും 2015 നും ...