italy

കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 1483 ആയി, ഇന്നലെ മാത്രം മരിച്ചത് 116 പേര്‍, കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാൻ

കൊറോണ: ഇറ്റലിയില്‍ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു, മൊ​റോ​ക്കോ​യി​ൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 168 പേര്‍. രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ...

കോവിഡ്-19 ബാധിതരല്ലെന്ന സാക്ഷ്യപത്രമില്ല : മലയാളികൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങി

കോവിഡ്-19 ബാധിതരല്ലെന്ന സാക്ഷ്യപത്രമില്ല : മലയാളികൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങി

കോവിഡ്-19 ബാധിതരല്ലെന്ന സാക്ഷ്യപത്രം ഇല്ലാത്തതിനെ തുടർന്ന് മലയാളികൾ ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങി.ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റെടുത്ത നാൽപതോളം മലയാളികളാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ...

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിലെ ജനജീവിതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ. ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസപ്പി കോൺടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ...

ഇറ്റലിയെ നടുക്കിക്കൊണ്ട് കോവിഡ്-19 : തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ, രാജ്യത്ത് മരണസംഖ്യ 463 ആയി

ഇറ്റലിയെ നടുക്കിക്കൊണ്ട് കോവിഡ്-19 : തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ, രാജ്യത്ത് മരണസംഖ്യ 463 ആയി

ഇറ്റലിയെ പിടിച്ചുലച്ചു കൊണ്ട് കോവിഡ്-19 പടരുന്നു. തിങ്കളാഴ്ച 97 പേർ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണസംഖ്യ 463 ആയി. യൂറോപ്പിൽ, കോവിഡ്-19 മൂലം ഏറ്റവുമധികം ബാധിക്കപ്പെട്ട രാഷ്ട്രമാണ് ...

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൈനയിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പിലും ഓരോരോ രാജ്യങ്ങളിലായി പടർന്നു പിടിക്കുന്നു.ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇറ്റലിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ,ആഗോള തലത്തിൽ ...

ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭയന്ന് പാക്കിസ്ഥാന്‍: വിദേശ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍

ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭയന്ന് പാക്കിസ്ഥാന്‍: വിദേശ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി തുടങ്ങിയതിന് പിന്നാലെ വിദേശ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണ് പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ...

യോഗി ആദിത്യനാഥ് അടുത്ത മാസം കേരളത്തിലേക്ക്: ശബരിമല സമരം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബി.ജെ.പി

“കോണ്‍ഗ്രസ് ഇറ്റലിയില്‍ നിന്നും സ്ത്രീധനമായി ഇറക്കിയത് മാഫിയയെ”: സോണിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി

കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇറ്റലിയില്‍ നിന്നും സ്ത്രീധനമെന്ന രീതിയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ...

തോല്‍വിയില്‍ നിന്ന് കരകയറാതെ ഇറ്റലി:കൃസ്റ്റിയാനൊ ഇല്ലാതിരുന്നിട്ടും പോര്‍ച്ചുഗലിനോട് തോറ്റു

തോല്‍വിയില്‍ നിന്ന് കരകയറാതെ ഇറ്റലി:കൃസ്റ്റിയാനൊ ഇല്ലാതിരുന്നിട്ടും പോര്‍ച്ചുഗലിനോട് തോറ്റു

റോം: ലോകകപ്പ് പോലും കാണാതെ ആരാധകരെ നിരാശയിലാക്കിയ ഇറ്റലി കരകയറാന്‍ ഇനിയും എത്രകാലം കാത്തിരിക്കണം എന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ചോദ്്യം. യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുലിന് തോറ്റതാണ് ...

മണിരത്‌നത്തിന്റെ മകനെ കൊള്ളയടിച്ചു, ട്വിറ്ററില്‍ സഹായം അഭ്യര്‍ത്ഥിച്ച് സുഹാസിനി

മണിരത്‌നത്തിന്റെ മകനെ കൊള്ളയടിച്ചു, ട്വിറ്ററില്‍ സഹായം അഭ്യര്‍ത്ഥിച്ച് സുഹാസിനി

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ മകന്‍ നന്ദനെ ഇറ്റലിയില്‍ മോഷ്ടാക്കള്‍ കൊള്ളയടിച്ചു. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മകന്‍ കൊള്ളയടിക്കപ്പെട്ടെന്നും സഹായിക്കാന്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ച് ...

2024 ലെ ഒളിമ്പിക്‌സ് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി പിന്മാറി

2024 ലെ ഒളിമ്പിക്‌സ് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി പിന്മാറി

റോം: 2024 ലെ ഒളിമ്പിക്‌സ് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി ഔദ്യോഗികമായി പിന്മാറി. റോം സിറ്റി കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള ...

ഇറ്റലിയിലെ ഭൂകമ്പം: മരണ സഖ്യ 160 കവിഞ്ഞു

ഇറ്റലിയിലെ ഭൂകമ്പം: മരണ സഖ്യ 160 കവിഞ്ഞു

റോം: സെന്‍ട്രല്‍ ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 160 കടന്നു. അപകടത്തില്‍ 368 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇരകളില്‍ ഭൂരിഭാഗവും കുട്ടികളാണ്. മരണ സഖ്യ ഉയരാന്‍ ...

യൂറോ കപ്പില്‍ ഇറ്റലി ക്വാര്‍ട്ടറില്‍, സ്‌പെയിന് കാലിടറി

യൂറോ കപ്പില്‍ ഇറ്റലി ക്വാര്‍ട്ടറില്‍, സ്‌പെയിന് കാലിടറി

യൂറോ കപ്പിന്റെ പ്രി ക്വാര്‍ട്ടറില്‍ ഇറ്റലി സ്‌പെയിനിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലത്തെി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്‍.ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. 33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും ...

ലിബിയന്‍ തീരത്തിനടുത്ത് മെഡിറ്ററേനിയനില്‍നിന്ന് ഇറ്റലി 4,500 പേരെ രക്ഷപ്പെടുത്തി

റോം: ഇറ്റാലിയന്‍ നാവികക്കപ്പലുകള്‍ ലിബിയന്‍ തീരത്തിനടുത്ത് മെഡിറ്ററേനിയനില്‍ നിന്ന് 4,500 പേരെ രക്ഷപ്പെടുത്തി. തീരത്തിനടുത്ത് 40 മേഖലകളിലാണു തെരച്ചില്‍ നടത്തിയത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തീരസംരക്ഷണസേന വക്താവ് ...

ലിബിയന്‍ തീരത്ത് കപ്പല്‍ തകര്‍ന്നുണ്ടായ അപകടം: അന്‍പതോളം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതായി ഇറ്റലി

റോം: ലിബിയന്‍ തീരത്ത് കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അന്‍പതോളം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്ന് 135ലേറെപ്പരെ രക്ഷപ്പെടുത്തിയതായും നാവികസേനാ വൃത്തങ്ങള്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist