italy

ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസ് : ഇന്റർനാഷണൽ ട്രിബ്യൂണലിൽ ഇന്ത്യയ്ക്ക് ജയം

ഹേഗ് : മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്ന കേസിൽ ഇന്ത്യ വിജയിച്ചു.നെതർലാൻഡിലെ ഹേഗിൽ ഇന്റർനാഷണൽ ട്രിബ്യൂണലിലായിരുന്നു ഇന്ത്യയും ഇറ്റാലിയൻ നാവികരുമായുള്ള കേസിന്റെ വാദം നടന്നത്.2012-ൽ കേരള ...

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 27,352, രോഗബാധിതർ 5,96,723

കോവിഡ് മഹാമാരി ലോകമെങ്ങും മരണ താണ്ഡവം തുടരുന്നു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ സംഖ്യ 27,352 ആയി.5,96,723 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം ...

കോവിഡ്-19, വെള്ളിയാഴ്ച മാത്രം മരിച്ചത് 919 പേർ : നിസ്സഹായരായി ഇറ്റാലിയൻ ജനത

കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയിൽ മരിച്ചത് 919 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും മരണമുണ്ടായത്. ഇതോടെ, ഇറ്റലിയിലെ കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ ...

ഇറ്റലിയിലെ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാൻ എയർ ഇന്ത്യ : ഉച്ചയ്ക്ക് 2 :30-ന് വിമാനം പുറപ്പെടും

കോവിഡ്-19 മരണം വിതയ്ക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാൻ കേന്ദ്ര സർക്കാരിന്റെ വിമാനം പുറപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എയർ ഇന്ത്യയുടെ 787 ഡ്രീംലൈനർ വിമാനം ...

കൊറോണയെ തടയാന്‍ കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി: ഇറ്റാലിയന്‍ പൗരന്റെ വീഡിയോ വൈറലാകുന്നു

റോം: കോറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ സാമൂഹിക അകലം പാലിക്കുന്ന ഇറ്റാലിയന്‍ സ്വദേശിയുടെ വീഡിയോ വൈറലാകുന്നു.അരയില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് വന്‍ ഡോനട്ട് നിര്‍മ്മിച്ച് തോളില്‍ നിന്ന് അതിനെ ...

റോമിലെ വിജനമായ വീഥിയിൽ സഞ്ചരിക്കുന്ന മാർപാപ്പ : ഇറ്റലിയെ ഗ്രസിച്ചിരിക്കുന്ന വിപത്തിൻറെ ഭീകരത വ്യക്തമാക്കുന്ന ചിത്രം വൈറലാകുന്നു

ചൈന കഴിഞ്ഞാൽ കൊറോണ ഏറ്റവും മാരകമായി ബാധിച്ചത് ഇറ്റലിയിലാണ്. അതിവേഗം പടർന്നുപിടിച്ച വൈറസ് ബാധ മൂലം 1810 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇപ്പോഴും ഇരുപത്തി അയ്യായിരത്തോളം പേർ ...

ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു : 218 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിൽ തിരിച്ചെത്തി

കൊറോണ വൈറസ് നിരവധി പേരുടെ ജീവനെടുത്ത ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ശനിയാഴ്ച ലഭ്യമായ കണക്കുകൾ പ്രകാരം ഇറ്റലിയിൽ വൈറസ് ബാധ മൂലം മരിച്ചത് 1,441 പേരാണ്.രക്ഷാ ...

ഇറ്റലിയിൽ മരണസംഖ്യ 1016 : 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 189 പേർ

ഇറ്റലിയിൽ കൊറോണ മരണം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറ്റലിയിൽ 189 പേർ മരിച്ചു. ഇതോടെ ഇതുവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1016 ആയി. രാജ്യത്താകമാനം ...

ഇറ്റലിയിൽ നിന്നെത്തിയ 10 പേർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ : യാത്രക്കാരെ എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

ഇന്നലെ രാത്രി ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പത്തു യാത്രക്കാർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ. വിമാനമിറങ്ങിയ 52 പേരിൽ 10 പേർക്കാണ് പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. ...

കോവിഡ്-19 ബാധിതരല്ലെന്ന സാക്ഷ്യപത്രമില്ല : മലയാളികൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങി

കോവിഡ്-19 ബാധിതരല്ലെന്ന സാക്ഷ്യപത്രം ഇല്ലാത്തതിനെ തുടർന്ന് മലയാളികൾ ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങി.ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റെടുത്ത നാൽപതോളം മലയാളികളാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ...

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിലെ ജനജീവിതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ. ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസപ്പി കോൺടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ...

ഇറ്റലിയെ നടുക്കിക്കൊണ്ട് കോവിഡ്-19 : തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ, രാജ്യത്ത് മരണസംഖ്യ 463 ആയി

ഇറ്റലിയെ പിടിച്ചുലച്ചു കൊണ്ട് കോവിഡ്-19 പടരുന്നു. തിങ്കളാഴ്ച 97 പേർ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണസംഖ്യ 463 ആയി. യൂറോപ്പിൽ, കോവിഡ്-19 മൂലം ഏറ്റവുമധികം ബാധിക്കപ്പെട്ട രാഷ്ട്രമാണ് ...

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൈനയിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പിലും ഓരോരോ രാജ്യങ്ങളിലായി പടർന്നു പിടിക്കുന്നു.ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇറ്റലിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ,ആഗോള തലത്തിൽ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist