jacob thomas

”കള്ളനും, കള്ളനെ പിടിക്കുന്നവനും തമ്മില്‍ സൗഹൃദം പറ്റില്ല”വീണ്ടും വെടിപൊട്ടിച്ച് ജേക്കബ് തോമസ്

ഡല്‍ഹി: രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്കെതിരേ ഭീഷണിയുണ്ടായതെന്നും കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മില്‍ ഏറെനാള്‍ സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ് . സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംഭവത്തിലാണ് ...

സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ നിയമ ‘വിസില്‍’ മുഴക്കി ജേക്കബ് തോമസ്, വെട്ടിലായി പിണറായി സര്‍ക്കാര്‍, കാത്തിരിക്കുന്നത് സെന്‍കുമാറിന് മുന്നിലേതിന് സമാനമായ നാണക്കേടെന്ന് ആശങ്ക

സെന്‍കുമാറിന് പിന്നാലെ സര്‍ക്കാരിനെ നിയമനടപടികളിലൂടെ മുട്ടുകുത്തിക്കാന്‍ ഡിജിപി ജേക്കബ് തോമസും. വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി: ജേക്കബ് തോമസ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് ...

‘ഓഖി മുന്നറിയിപ്പ് ശരിയായി നല്‍കിയിരുന്നില്ല,താന്‍ പറഞ്ഞതെല്ലാം വസ്തുത’: സര്‍ക്കാരിന് മറുപടി നല്‍കി ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കില്ല തുടങ്ങി പ്രസംഗത്തിലെ വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഡി.ജി.പി ജേക്കബ് തോമസ്, താന്‍ മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ...

”കള്ളു കുടിപ്പിക്കലും, ചൂതാട്ടവുമാണോ സുസ്ഥിര വികസനം?”സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

  ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് സാധിക്കുന്നു. മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ...

പാഠം അഞ്ച്- സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പു പോലെയെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പാഠം അഞ്ച് സത്യത്തിന്റെ കണക്ക് എന്ന തലക്കെട്ടിലാണ് കുറിപ്പ്.  ...

പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, ‘ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നത്’

കൊച്ചി: പാറ്റൂര്‍ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സമൂഹത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളാണ് വസ്തുതകളെന്ന ...

”പോരട്ടെ പാക്കേജുകള്‍” സര്‍ക്കാരിന്റെ നെഞ്ച് തകര്‍ത്ത് ജേക്കബ് തോമസിന്റെ ഹെലികോപ്‌ററര്‍ യാത്രാ ട്രോള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ ട്രോളി ജേക്കബ് തോമസ് ഐപിഎസ്. പോരട്ടെ പാക്കേജുകള്‍ എന്ന പേരിലാണ് ഫേസ് ബുക്ക് കുറിപ്പ്. ഓഖിദുരന്തത്തില്‍ 210 കുടുംബങ്ങളുടെ കാത്തിരിപ്പ് തുടരുമ്പോള്‍ ...

ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം. പാറ്റൂര്‍ കേസില്‍ നല്‍കാമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ഇനിയും നല്‍കാത്തതിനാണ് വിമര്‍ശനം. ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ...

അഴിമതിമുക്ത രാഷ്ട്രസങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കണമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: അഴിമതിമുക്ത രാഷ്ട്രസങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ പൗരന്മാര്‍ ഓരോരുത്തരുടെയും പ്രയത്‌നം ആവശ്യമാണെന്ന് ഡിജിപി ഡോ ജേക്കബ് തോമസ്. 2022 ഓടെ ഭാരതത്തെ അഴിമതിമുക്ത രാഷ്ട്രമാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

‘പാഠം-3 അരമനക്കണക്ക്’-ട്രോളുമായി വീണ്ടും ജേക്കബ് തോമസ്

സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളീലൂടെ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന ജേക്കബ് തോമസ് ഐപിഎസ് പുതിയ ട്രോളുമായി രംഗത്തെ. പാഠം മൂന്ന് അരമനക്കണക്ക് എന്ന തലക്കെട്ടിലുള്ള പുതിയ പുതിയ ട്രോളില്‍ സീറോ ...

”പാഠം രണ്ട് -പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന് ”വീണ്ടും സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്

സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന പേരില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ജേക്കബ് തോമസ് ഐപിഎസ് പക്ഷേ കീഴടങ്ങാന്‍ തയ്യാറല്ല. ഓഖി പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് പാഠം-ഒന്ന് കണക്ക് എന്ന തലക്കെട്ടില്‍ ...

”ആകെ വേണ്ടത് 700 കോടി, ഉള്ളത് 7000 കോടി” സര്‍ക്കാരിനെതിരെയുള്ള ജേക്കബ് തോമസിന്റെ ട്രോള്‍ ഒന്നൊന്നര ലെവലാണ്…

തിരുവനന്തപുരം:ഓഖി ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 7000 കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ് ട്രോളി ജേക്കബ് തോമസ് ഐപിഎസ്. പാഠം ഒന്ന് -കണക്കിലെ കളികള്‍ എന്ന ...

‘സര്‍ക്കാരിന് കൂടെ കൂട്ടാന്‍ പറ്റാത്ത ആളായതുകൊണ്ടാവും തനിക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്’, പിണറായി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിന് കൂടെ കൂട്ടാന്‍ പറ്റാത്ത ആളായതുകൊണ്ടാവും തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആരില്‍ നിന്നോ മാറ്റി നിര്‍ത്താനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ...

”സഖാവ് ടോമിന്‍ തച്ചങ്കരിയെ വിജിലന്‍സ് ഡയറക്ടറായും ടോം ജോസിനെ ചീഫ് സെക്രട്ടറിയായും നിയമിക്കും. പിന്നെ, ശബ്ദതാരാവലിയില്‍ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല”-പരിഹാസവുമായി ജയശങ്കര്‍

  കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെ സസപെന്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.ജയശങ്കര്‍. അധികം വൈകാതെ പിരിച്ചു വിടല്‍ ബഹുമതിയാകും ജേക്കബ് തോമസിന് ...

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇതെല്ലാം നടക്കും’. സസ്‌പെന്‍ഷന് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിക്കെതിരെ ജേക്കബ് തോമസ്, ‘മൗനിയാകാന്‍ മനസ്സില്ല’

സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയ ജേക്കബ് തോമസിന് സസ്‌പെന്റ് ചെയ്ത വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ജേക്കബ് തോമസ്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇതിലപ്പുറവും നടക്കുമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ...

സര്‍ക്കാരിനെതിരെ വിസിലടിച്ചാല്‍ ‘നാവരിയും’: ജേക്കബ് തോമസ്നെ സസ്‌പെന്റ് ചെയ്ത് സര്‍ക്കാര്‍, നടപടി മുഖ്യമന്ത്രി ഇടപെട്ട്‌

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ഡിജിപി. ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്തു നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. സംസ്ഥാനത്തെ നിയമവാഴ്ച ...

സസ്‌പെന്‍ഷന്‍ എന്തിനാണെന്ന് അറിയില്ലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. സസ്‌പെന്‍ഡ് ചെയ്ത വിവരം മാദ്ധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. ഉത്തരവ് കൈയില്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം ...

‘ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് എഴുതി തള്ളാനാകില്ല’, വിജിലന്‍സിനെതിരെ ജേക്കബ് തോമസ്

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് എഴുതിതള്ളാനാകില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ബന്ധുവിന് നിയമനം നല്‍കിയാലേ കേസ് ഏറ്റെടുക്കാനാവൂ എന്ന് നിയമത്തില്‍ പറയുന്നില്ല. ഇപ്പോഴത്തെ ...

സംസ്ഥാനത്ത് നിയമവാഴ്ചയില്ല’, ഇടത് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന് കാരണം ഇതാണെന്ന് അദ്ദേഹം പറയുന്നു. ഓഖി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പണക്കാരുടെ ...

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസില്ല, വകുപ്പുതല നടപടി മാത്രമെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച്‌ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'എന്ന പുസ്തകമെഴുതിയതിന് മുന്‍വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി ഡയറക്ടര്‍ ജനറലുമായ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കില്ല. വകുപ്പുതല നടപടി മാത്രമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist