jacob thomas

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്,നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശം നല്‍കിയത്.  വകുപ്പുതല നടപടിയെടുക്കാനും മുഖ്യമന്ത്രി ...

ഇടത് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്, ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുമ്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല?

കൊച്ചി: ഇടത് സർക്കാരിനെതിരെ വിമർശവുമായി ഡി.ജി.പി ജേക്കബ് തോമസ്. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുമ്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും, ഉദ്യോഗസ്ഥർക്ക് കാര്യശേഷി കുറഞ്ഞതാണോ കൂടിയതാണോ അതിനു കാരണമെന്ന് ...

‘ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനാണ് തന്നെ തൂത്തെറിഞ്ഞത്’, ഇടത് സര്‍ക്കാരിനെ വെട്ടിലാക്കി ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനായി തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തൂത്തെറിയാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. 'കാര്യവും കാരണവും' എന്ന രണ്ടാം ...

ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോഴെന്ന' ആത്മകഥയില്‍ ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ഉണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. ചട്ടലംഘനങ്ങള്‍ പരിശോധിച്ച സമിതി ...

പിണറായി വിജയനില്‍ നിന്നും മെഡല്‍ വാങ്ങാന്‍ ജേക്കബ് തോമസ് എത്തിയില്ല, സര്‍ക്കാര്‍ പുറത്തിറക്കിയ ഹാന്‍ഡ് ബുക്കില്‍ മുന്‍ വിജിലന്‍സ് ഡയറക്ടറുടെ ചിത്രവും ഇല്ല

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വാങ്ങാന്‍ ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ് എത്തിയില്ല. ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ...

സിഎജി റിപ്പോര്‍ട്ട്: ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: തുറമുഖ വകുപ്പില്‍ താന്‍ മേധാവിയായിരുന്ന സമയത്ത് ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് മറുപടി പറയാനില്ലെന്ന് മുന്‍ വിജിലന്‍സ് മേധാവിയും നിലവിലെ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസ്. ...

‘തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ ക്രമക്കേട്’, ജേക്കബ് തോമസിനെതിരെ സിഎജി

  തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വന്‍ ക്രമക്കേട് നടന്നെന്ന് സിഎജി. തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മിക്കുന്നതില്‍ ക്രമക്കേട് നടന്നുവെന്നും ...

പൊലീസ് മേധാവി നിയമനത്തില്‍ ജേക്കബ് തോമസിന്റെ പ്രതികരണം

തിരുവനന്തപുരം: പരീക്ഷയില്‍ കുറച്ച് മാര്‍ക്ക് അധികം വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വരുന്നതാണ് സീനിയോറിറ്റിയുടെ അടിസ്ഥാനമെന്നും അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. ഐ.എം.ജി ...

ജനങ്ങളെ മര്‍ദ്ദിച്ച നടപടി ശരിയായില്ല, പുതുവൈപ്പിനിലെ പൊലിസ് നടപടിക്കെതിരെ ജേക്കബ് തോമസ്

തിരുവനന്തപുരം: പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തുന്നവരെ മര്‍ദ്ദിച്ച പൊലിസ് നടപടിയെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദ്ദിച്ച നടപടി ശരിയായില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ...

 ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. സത്യന്‍ നരവൂര്‍ എന്നയാളാണ് ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയത്. തമിഴ്‌നാട്ടില്‍ ...

ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. രണ്ട് മാസത്തെ അവധിക്ക് ശേഷം ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ ...

പിണറായി ഭരണത്തില്‍ സ്വന്തം സ്ഥാനം പോലും എന്തെന്നറിയാത്ത ഡിജിപി: സ്ഥാനമെന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട ജേക്കബ് തോമസിന്റെ കത്ത് ചീഫ് സെക്രട്ടറിയ്ക്ക്

തിരുവനന്തപുരം: അവധി അവസാനിപ്പിച്ച് തിരിച്ച് എത്തിയാല്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി ഡിജിപി ജേക്കബ് തോമസ്. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ...

‘സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ ശുപാര്‍ശ ചെയ്ത തച്ചങ്കരി പൊലീസ് ആസ്ഥാനത്തുളളപ്പോള്‍ എങ്ങനെ അങ്ങോട്ട് മടങ്ങും?’; അവധി നീട്ടുന്ന കാര്യം ആലോചനയിലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് ...

സര്‍ക്കാര്‍ നിര്‍ദേശിച്ചു; ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി

തിരുവനന്തപുരം: രണ്ട് മാസമായി അവധിയില്‍ കഴിയുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും അവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധി ...

ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രകാശനത്തിന് മുമ്പുതന്നെ ഏറെ വിവാദമായ ഡിജിപി ജേക്കബ് തോമസിന്റെ ' സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. പുസ്തകം എഴുതുന്നതിനെക്കുറിച്ച് ജേക്കബ് തോമസ് ...

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി എത്തില്ല; ചടങ്ങ് റദ്ദാക്കി

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍വ്വീസ് സ്റ്റോറിയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് റദ്ദാക്കി. പുസ്തക പ്രകാശനത്തിന് നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി പിണറായി ...

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഒരുമാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരുമാസത്തേക്ക് കൂടി ...

അവധി നീട്ടാന്‍ അപേക്ഷ നല്‍കി ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നല്‍കി. ഒരു മാസത്തേക്ക് കൂടി അവധി നീട്ടണമെന്ന് കാണിച്ചാണ് ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ ...

‘ഉദ്യോഗസ്ഥ തലത്തിലല്ല, രാഷ്ട്രീയമായ അഴിമതിയാണ് കേരളത്തിലെ പ്രശ്‌നം, പലരേയും തൊട്ടാല്‍ കൈപൊള്ളും’, അടുത്തിടെയാണ് അത് മനസിലായതെന്ന് ജേക്കബ് തോമസ്

കൊച്ചി: പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അടുത്ത കാലത്താണ് മനസിലായതെന്ന് ഡിജിപി ജേക്കബ് തോമസ്. അടുത്തിടെയാണ് തനിക്ക് ഇക്കാര്യം മനസിലായതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലല്ല, രാഷ്ട്രീയമായ ...

‘അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം, തണലാകേണ്ടവര്‍ താണ്ഡവമാടുന്നു’, പോലീസിനെതിരെ ജേക്കബ് തോമസ്

തിരുവനന്തപുരം: പോലീസിനെതിരെ ജേക്കബ് തോമസ് രംഗത്ത്. തണലാകേണ്ടവര്‍ താണ്ഡവമാടുന്നു. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിയുടെ നിര്‍വചനം ഓരോ ദിവസവും ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist