jail

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ച കൊടി സുനിയ്ക്ക് സുഖവാസം, ദൃശ്യം പകര്‍ത്തിയ ജയില്‍ ജീവനക്കാരന് മെമ്മോ

തൃശ്ശൂര്‍: ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഗുണ്ടാ നേതാവ് കൊടി സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സൂചന. സെല്ലിനുള്ളില്‍ ...

ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി

പാറ്റ്‌ന: ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഈ വര്‍ഷം ഇതു ...

പഞ്ചാബില്‍ ജയിലാക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനെയടക്കം അഞ്ചു പേരെ മോചിപ്പിച്ചു

പട്യാല: പഞ്ചാബില്‍ ആയുധധാരികള്‍ ജയില്‍ ആക്രമിച്ച് ഭീകരവാദി നേതാവുള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു. ഞായറാഴ്ച രാവിലെ നാഭയിലെ ജയിലിലാണ് സംഭവമുണ്ടായത്. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഹര്‍മീന്ദര്‍ മിന്റോയടക്കം ...

ഭീകരര്‍ ജയില്‍ ചാടിയത് എന്‍ഐഎ അന്വേഷിക്കണം, സിമി ഏറ്റുമുട്ടലിനെ പ്രശംസിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭുപേന്ദ്രസിംഗ്

ഭോപ്പാല്‍: ഭോപ്പാലില്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറത്ത് കൊന്നതിനു ശേഷം എട്ട് സിമി ഭീകരര്‍ ജയില്‍ ചാടിയത് നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ...

സിമി ഭീകരര്‍ ജയില്‍ ബാരക്കുകള്‍ തുറക്കാന്‍ ഉപയോഗിച്ചത് തടിയും ടൂത്ത് ബ്രഷുകളുമെന്ന് പോലീസ്

ഭോപ്പാല്‍: സിമി ഭീകരര്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ബാരക്കുകള്‍ തുറക്കാന്‍ ഉപയോഗിച്ചത് തടിയും ടൂത്ത് ബ്രഷുകളുമെന്ന് പോലീസ്. സംഭവത്തെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെ മധ്യപ്രദേശ് ...

സിമി ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടും മുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: ഭോപ്പാലിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട സിമി ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടും മുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒരു പാറക്കൂട്ടത്തിന് ...

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസും എഎപിയും രംഗത്ത്

ഭോപ്പാല്‍: ഭോപ്പാലില്‍ ജയില്‍ ചാടിയവര്‍ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട ...

പോലിസ് വെടിവച്ച് കൊന്നവരില്‍ വാഗമണ്‍ സിമി കേസ് പ്രതിയും

ഭോപ്പാല്‍: ജയില്‍ വാര്‍ഡനെ വധിച്ച ശേഷം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതിയും. ...

ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഭോപ്പാല്‍: ഭോപ്പാലില്‍ ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തി ജയില്‍ ചാടിയ എട്ട് സിമി ഭീകരര്‍ കൊല്ലപ്പെട്ടു. ഭോപ്പാലിലെ ഈന്ത്‌ഗേദി ഗ്രാമത്തില്‍ ഉണ്ടായ ഏറ്റമുട്ടലിലാണ് ഇവരെ പൊലീസ് വധിച്ചത്. ഇന്ന് ...

കണ്ണൂര്‍ ജയിലില്‍ തടവുകാരെ സിപിഎം സംഘം ആക്രമിച്ചതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതികളെ കൊല്ലാന്‍ സിപിഎം ശ്രമം നടന്നതായി റിപ്പോര്‍ട്ട്. കൊലപാതകക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് കഴിയുന്ന കൂത്തുപറമ്പ് പാതിരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ...

ജയിലില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ‘ഫീല്‍ ദി ജയില്‍’ പദ്ധതിയുമായി തെലങ്കാന മേദക് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍

ഹൈദരാബാദ്: ജയിലില്‍ ഒരു ദിവസം കിടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ പദ്ധതിയുമായി തെലങ്കാനയിലെ മേദക് ജില്ലയിലെ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍. 220 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് കാലത്തെ ഈ ...

ബലാത്സംഗ കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് മഹാരാഷ്ട്രയില്‍ ഇനി പരോളില്ല

മുംബൈ: ബലാത്സംഗ കുറ്റത്തിന് ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബാലത്സംഗം, കൊലപാതകം, കുട്ടികളെ കടത്തികൊണ്ടുപോകല്‍ തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ ശിക്ഷ ...

തടവുകാരോടുള്ള പെരുമാറ്റത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജയിലുമായി ബന്ധപ്പെട്ട ചിന്തകളില്‍ സമൂല മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ കുറ്റവാളികളെയും വലിയ കുറ്റവാളികളെയും ഒരേ തട്ടില്‍ കാണുന്ന രീതിക്ക് പുനര്‍വിചിന്തനം വേണം. ശിക്ഷ ...

215 തടവുകാരെ മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പതിനാലു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 215 തടവുകാരെ ഉടന്‍ മോചിപ്പിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ...

സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

കറാച്ചി : സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി ...

വിചാരണതടവുകാരനില്‍ നിന്ന് രാഷ്ട്രപതി ഭവന്റെ ഭൂപടം കണ്ടെടുത്തു:ഭീകരാക്രമണ പദ്ധതിയെന്ന് പോലിസ്

ലക്‌നൗ: മൊറാദാബാദ് ജയിലില്‍ നിന്നും ഭീകരാക്രമണ പദ്ധതികളുടെ തെളിവുകള്‍ പോലിസ് കണ്ടെടുത്തു.രാഷ്ട്രപതി ഭവന്റെയും രാജ്പഥിന്റെയും ഭൂപടങ്ങളും ബിഎസ്എഫ് പോസ്റ്റുകളുടെ രേഖാചിത്രങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്.ഇതില്‍ നിന്നും ഡല്‍ഹിയില്‍ ഭീകരാക്രമണങ്ങള്‍ ...

തീവ്രവാദക്കേസുകളില്‍ പെട്ട് സൗദി ജയിലില്‍ കഴിയുന്നത് പത്ത് ഇന്ത്യക്കാര്‍

റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ വകുപ്പുകള്‍ ഒരു മാസത്തിനിടെ തീവ്രവാദക്കേസുകളില്‍ അറസ്റ്റ് ചെയ്തവരില്‍ പത്ത് പേര്‍ ഇന്ത്യക്കാര്‍. ഒരു മാസത്തിനിടെ 136 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist