Karuvannur Bank Fraud

കരുവന്നൂർ കള്ളപ്പണക്കേസ്; ചോദ്യം ചെയ്യലിന് ഇന്നും ഹാജരായില്ല ; ഇഡിയോട് ഇളവുതേടി സിപിഎം നേതാവ് എംഎം വർഗ്ഗീസ്

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ...

കരുവന്നൂർ കള്ളപ്പണക്കേസിൽ കുരുക്ക് മുറുക്കി ഇഡി ; എം എം വർഗീസും പി കെ ഷാജനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുക്ക്  മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്, ...

കരുവന്നൂർ കള്ളപ്പണക്കേസ് ; സിപിഎം നേതാവ് പി.കെ. ബിജു ഇഡിക്ക് മുൻപിൽ ഹാജരായി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം നേതാവ് പി.കെ. ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. മുഖ്യ പ്രതി സതീഷ് ...

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ്; കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഉടൻ ഇഡി  നോട്ടീസ്

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി ...

18 കോടിയുടെ തട്ടിപ്പ്; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശൂർ സ്വദേശിയായ കെബി അനിൽ കുമാറാണ് അറസ്റ്റിലായത്. അനിൽ കുമാറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ കോടതി സമൻസ് ...

നോവിൽ മരുന്നായി സുരേഷ് ഗോപി; കരുവന്നൂർ ബാങ്ക് കൊള്ളയിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട ശശിയുടെ കുടുംബത്തിന് ധനസഹായം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് ആശ്വാസക്കാറ്റായി സുരേഷ് ഗോപി. ബാങ്ക് കൊള്ളയിൽ പണം നഷ്ടപ്പെട്ട ശശി ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്. നേരത്തെ ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

എറണാകുളം : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട കുറ്റപത്രം ഇഡി ഇന്ന് സമർപ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 12,000 ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ചിട്ടി തട്ടിപ്പിലൂടെ വെട്ടിച്ചത് 12.12 കോടി; അന്വേഷണം കണ്ണൂരിലേക്കും മഹാരാഷ്ട്രയിലേക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തമായ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. അന്വേഷണം കണ്ണൂരിലേക്കും മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കും. തട്ടിയെടുത്ത പണം കൊണ്ട് പ്രതികൾ വ്യാപകമായി ഇവിടങ്ങളിൽ ...

ഇഡിക്കെതിരെ ഡി വൈ എഫ് ഐ; പത്തനംതിട്ട പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും; നയിക്കുന്നത് ചിന്ത ജെറോം

പത്തനംതിട്ട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ, ആരോപണ വിധേയരായ സിപിഎം നേതാക്കളെ വെള്ള പൂശാൻ ഡി വൈ എഫ് ...

തൃശ്ശൂർ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഇല്ല; സ്വത്തുക്കളുടെ വിവരങ്ങൾ അപൂർണം; സിപിഎം നേതാവ് എംകെ കണ്ണന് വീണ്ടും നോട്ടീസ് നൽകാൻ ഇഡി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എം.കെ കണ്ണന് കുരുക്ക് മുറുകുന്നു. സ്വത്തുക്കൾ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണന് വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിയ്ക്ക് മുൻപിൽ ഹാജരായി സിപിഎം കൗൺസിലർ മധു അമ്പലപുരം

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയ്ക്ക് മുൻപിൽ ഹാജരായി സിപിഎം നേതാവ്. സിപിഎം കൗൺസിലർ മധു അമ്പലപുരമാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ...

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ഒരേ ജയിലിൽ പാർപ്പിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റിമാൻഡിലായ സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ, സി.കെ ജിൽസ് എന്നിവരെയാണ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാവ് എം കെ കണ്ണന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ...

സഹകരണമേഖലയെ തകർക്കാൻ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥൻമാരുമായി ചേർന്ന് ഇഡി ശ്രമിക്കുന്നുവെന്ന് എംവി ഗോവിന്ദൻ; കരുവന്നൂരിൽ കേരള സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തിയെന്നും സിപിഎം സെക്രട്ടറി

തിരുവനന്തപുരം; കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ഉത്തരേന്ത്യയിൽ നിന്ന് വന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തുന്ന ശ്രമമാണ് ഇഡി അന്വേഷണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂരിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist