ഇനി റോഡിൽ നിയമലംഘനങ്ങൾ കണ്ടാൽ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യൂ, പണി കൊടുക്കാം ; പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം : ഇനിമുതൽ റോഡുകളിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഏതൊരു പൗരനും അത് വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്ത് കുറ്റവാളിക്ക് ശിക്ഷ വാങ്ങി നൽകാൻ കഴിയും. ഇക്കാര്യത്തിനായി ഒരു ...