kerala police

കരിപ്പൂര്‍ സംഭവം: വെടിപൊട്ടിയത് സീതാറാം ചൗധരിയുടെ കൈയ്യില്‍ നിന്നെന്ന് പ്രാഥമിക നിഗമനം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പില്‍ സിഐഎസ്ഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെടിപൊട്ടിയത് സിഐഎസ്എഫ്  എസ് ഐ സീതാറാം ചൗധരിയുടെ കൈയ്യിന്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം. പിടിവലിക്കിടെ  അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു ...

കൊച്ചിയിലെ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കില്‍

കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.  സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മീറ്റര്‍ പരിശോധനയ്ക്കിടയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പൊലീസുകാരില്‍ ...

ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല

ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്ഫോടനം നടന്നത് നിര്‍മ്മാണത്തിനിടെയാണ്. പുറമേ നിന്നുള്ള ആക്രമണമല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായും ചെന്നിത്തല പറഞ്ഞു. എന്‍എസ്ജി പരിശീലനം നേടിയ ...

‘പൈസ താടാ…മോനെ.’ കേരള പോലിസിനെ പരസ്യമായി തെറിവിളിയ്ക്കുന്ന സ്ത്രീയുടെ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു

നടുറോഡില്‍ പോലിസ് ജീപ്പില്‍ നിന്ന് പുറത്തേക്ക് ബലമായി ഇറക്കി വിട്ട യുവതി പോലിസിനെ തെറി വിളിയ്ക്കുന്ന വിഡിയൊ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. പരസ്യമായി പോലിസിന് തെറിവിളിച്ചിട്ടും പോലിസ് ...

പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍ അധികാരമേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍  അധികാരമേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തില്‍ നിന്നാണ് അധികാരം ഏറ്റെടുത്തത്. ജയില്‍ ...

ടി.പി സെന്‍കുമാര്‍ സംസ്ഥാന പോലിസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെനിയമിച്ചു. മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. മഹേഷ്‌കുമാര്‍ സിംഗ്ലയെ പോലിസ് മേധാവിയാക്കണമെന്ന സമര്‍ദ്ദം മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ...

തനിക്ക് വധഭീഷണിയുണ്ടെന്ന് മാവോയിസ്റ്റ് രൂപേഷ്

തനിക്കെതിരെ കേരളാ പോലീസിന്റെ ഭീഷണിയുള്ളതായി അറസ്റ്റിലായ മാവോയിസ്റ്റു നേതാവ് രൂപേഷ്. രൂപേഷടക്കം അറസ്റ്റിലായ അഞ്ചു മാവോയിസ്റ്റുകളെ തമിഴ്നാട് ക്യൂ ബ്രാഞ്ച്ഇന്ന് കോയംബത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അവര്‍ ...

രൂപേഷിനെ കേരളാ പോലീസ് ഇന്ന് ചോദ്യ ചെയ്യും

കൊച്ചി: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പെട്ട സംഘത്തെ കേരളാ പോലീസിന്റെ ആഭ്യന്തര സുരക്ഷാവിഭാഗം ഇന്നു കോയമ്പത്തൂരില്‍ ചോദ്യം ചെയ്യും. മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ഭാര്യ ഷൈന, ...

രൂപേഷിനെയും സംഘത്തെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

കോയമ്പത്തൂര്‍: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തേക്കാണ് കോയമ്പത്തൂര്‍ കോടതി കസ്റ്റഡിയില്‍ വിട്ടത്. രൂപേഷിനേയും സംഘത്തേയും കസ്റ്റഡിയില്‍ ...

സെന്‍കുമാറിനെ പോലിസ് മേധാവിയാക്കാതിരിക്കാന്‍ ഗൂഢനീക്കം

തിരുവനന്തപുരം:സംസ്ഥാന പൊലീസില്‍ സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാതിരിക്കാന്‍ ആസൂത്രിത ഗൂഢനീക്കം തുടങ്ങിയെന്ന് വാര്‍ത്തകള്‍. സെന്‍കുമാര്‍ മേധാവിയാകുന്നത് തടയാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ...

അങ്കമാലിയില്‍ റൂറല്‍ എസ്പിയെ കല്ലെറിഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പോലിസ് കൈകാര്യം ചെയ്തു- വീഡിയൊ വൈറലാകുന്നു

കൊച്ചി: എറണാകുളം ജില്ലയില്‍ അങ്കമാലിയില്‍  ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് റൂറല്‍ എസ്പിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഓടിച്ചിട്ട് കൈകാര്യം ചെയ്യുകയായിരുന്നു. ...

ബജറ്റ് ഉപരോധത്തെ നേരിടാന്‍ തീരുവനന്തപുരത്ത് കനത്ത പോലിസ് സന്നാഹം

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം ഇടതുമുന്നണിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച നിയമസഭാ ഉപരോധത്തെ നേരിടാന്‍ തലസ്ഥാന നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം. സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്്്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ...

മലപ്പൂറത്ത് പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പാന്‍ മസാല പിടികൂടി

മലപ്പുറം: പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 45,000 പാക്കറ്റ് പാന്‍മസാല പിടികൂടി. ഇന്ന് പുലര്‍ച്ചെ വഴിക്കടവ് ആനമറിയില്‍ വെച്ചാണ് വഴിക്ക വ് പോലിസ് പാന്‍മസാല ശേഖരം പിടികൂടിയത്. ലോറി ...

Page 20 of 20 1 19 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist