kerala police

കൊച്ചിയിലെ ഐഎസ് വിരുദ്ധ സമ്മേളനത്തിന് നേരെ ഫ്രാന്‍സ് മോഡല്‍ ഭീകരാക്രമണ ഭീഷണി. സമ്മേളനം അതീവ സുരക്ഷയില്‍ മറ്റൊരു വേദിയിലേക്ക് മാറ്റി, രാഹുല്‍ ഈശ്വറിനെ തടഞ്ഞ് പോലിസ്

കൊച്ചി: ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയില്‍ ഫ്രാന്‍സ് മോഡല്‍ ഭീകരാക്രമണ ഭീഷണി. ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര ...

ടോള്‍ പ്ലാസയില്‍ യാത്രക്കാരനെ അപമാനിച്ചതിന് സ്ഥലം മാറ്റിയ ഡി.വൈ.എസ്.പിയ്ക്ക് വീണ്ടും തൃശ്ശൂരില്‍ നിയമനം; മന്ത്രിയുടെ സമ്മര്‍ദ്ദമെന്ന് ആരോപണം

തൃശൂര്‍: മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരനെ അപമാനിച്ചതിന് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയ ഡി.വൈ.എസ്.പി കെ.കെ. രവീന്ദ്രന് മിന്നല്‍ വേഗത്തില്‍ തൃശൂരില്‍ നിയമനം. സ്റ്റേറ്റ് സ്‌പെഷല്‍ ...

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പോലീസുകാര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് ഡി.ജി.പിയുടെ നിയന്ത്രണം.  വ്യക്തിപരമായ ഇടപെടലുകള്‍ നടത്തുന്നവരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കര്‍ശനനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ ...

പോലീസ് ഉദ്യോഗസ്ഥര്‍ക്കും പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്

തൊടുപുഴ: പോലീസുദ്യോഗസ്ഥര്‍ക്കും ഇരുചക്രവാഹനമോടിക്കുമ്പോള്‍ പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്. ഗതാഗത നിയമങ്ങള്‍ പാലിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഹെല്‍മെറ്റ് ധരിക്കക്കാതെ ഇരുചക്രവാഹനമോടിക്കുന്നത് പോലീസിന്റെ ...

രാജ്യസുരക്ഷയില്‍ എന്‍ഐഎയെ പങ്കാളിയാക്കാന്‍ കേരളാ പോലീസ് തീരുമാനിച്ചു

കൊച്ചി : രാജ്യസുരക്ഷയെ നേരിട്ടു ബാധിക്കുന്ന സംഭവങ്ങളില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ദേശീയ അന്വേഷണ ഏജന്‍സിയെ സഹകരിപ്പിക്കാന്‍ കേരള പൊലീസ് തീരുമാനിച്ചു. ഇത്തരം കേസുകളില്‍ തുടക്കം മുതല്‍ ...

ആനവേട്ടക്കേസ്: ഫാം ഉടമ മനോജ് അറസ്റ്റില്‍

മുബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താന്‍ വാസുവിനെ ...

കോന്നി സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് വിഎസ്

കോന്നിയിലെ പെണ്‍കുട്ടികള്‍ ട്രയിനിടിച്ചു മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തത് ഗുരുതര വീഴ്ചയാണ് പറ്റിയത്. ഉന്നത ...

കോന്നിയിലെ പെണ്‍കുട്ടികള്‍ മരിച്ച സംഭവം: പോലീസ് ടാബ്ലെറ്റ് കണ്ടെടുത്തു

കോന്നിയിലെ പെണ്‍കുട്ടികള്‍ ട്രയിനിടിച്ചു മരിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് പൊലീസ് ബെംഗളൂരുവില്‍ നിന്ന് കണ്ടെടുത്തു. ചാമ്‌രാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റതായാണ് ...

ട്രെയിനില്‍ നിന്നും വീണു പെണ്‍കുട്ടികള്‍ മരിച്ച സംഭവം:പോലീസ് വാദം തള്ളി ബന്ധുക്കള്‍

പത്തനംതിട്ട കോന്നിയില്‍ നിന്നു കാണാതായ വിദ്യാര്‍ഥിനികളെ പാലക്കാട് റയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.മരണകാരണം സാമ്പത്തിക ഞെരുക്കം മൂലമാണെന്ന പോലീസ് വാദം ബന്ധുക്കള്‍ നിഷേധിച്ചു. ...

പെണ്‍കുട്ടികളുടെ മരണത്തിനു കാരണം ഫെയ്സ്ബുക് പോസ്റ്റെന്ന് സംശയം

കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ പാലക്കാട് ഒറ്റപ്പാലത്ത് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്നും സാന്പത്തിക ബുദ്ധിമുട്ടുകളും കുടുംബ ...

കസ്റ്റഡി മരണം : പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ കുത്തിയിരുപ്പ് സമരം

മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ കുത്തിയിരുപ്പ് സമരം നടത്തി. പ്രതികളെ അറസ്റ്റു ചെയ്യും ...

കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം : മരങ്ങാട്ടുപള്ളിയില്‍ സംഘര്‍ഷം

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ മരങ്ങാട്ടുപള്ളിയില്‍ പ്രതിഷേധം. പ്രതിശേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. പോലീസ് വാനിന്റെ ടയറും നശിപ്പിച്ചു. സംഭവത്തില്‍ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ...

മരങ്ങാട്ടുപള്ളിയിലെ യുവാവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കും. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും ചെന്നിത്തല അറിയിച്ചു. ...

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സുരക്ഷ വേണ്ട : തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ കേന്ദര സര്‍ക്കാര്‍ തള്ളി. ഡാമിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം ആവശ്യപ്പെടാതെ ...

അരുവിക്കരയില്‍ കനത്ത സുരക്ഷ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലം കനത്ത സുരക്ഷാ വലയത്തില്‍. മൂന്നു കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനേയും മണ്ഡലത്തിലുടനീളം വിന്യസിപ്പിച്ചിട്ടുണ്ട്. എട്ടു പഞ്ചായത്തുകളും കര്‍ശന സുരക്ഷാവലയത്തിലാണ്. 25 ...

അനൂജയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍

കളമശ്ശേരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനി അനൂജയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. അന്വേഷണം ആരംഭിച്ച അന്നു മുതല്‍ മരണം ആത്മഹത്യയാണെന്ന് ...

കരിപ്പൂര്‍ സംഭവത്തില്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് വ്യോമയാന മന്ത്രാലയം

കരിപ്പൂരില്‍ സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് ജലാന്‍ കൊല്ല്‌പ്പെട്ട് സംഭവത്തില്‍ കേരളം കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് വ്യാമയാന മന്ത്രാലയം.സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നതിനെതിരായ കാര്യങ്ങളാണ് കേരളം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ...

ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി ടിപി സെന്‍കുമാര്‍.വിഐപികള്‍ക്ക് ട്രാഫിക് സിഗ്നല്‍ ലംഘിച്ച് പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ മുന്‍കൂട്ടി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ ...

കരിപ്പൂര്‍ സംഭവം: വിമാനറാഞ്ചല്‍ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് കേന്ദ്രം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്റെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ കേരളാ പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തി. അന്യായമായി സംഘംചേരല്‍, ഔദ്യോഗിക ...

കരിപ്പൂര്‍ സംഭവം :സീതാറാം ചൗധരിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസ്, കര്‍ശന നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പില്‍ സിഐഎസ്എഫ് ജവാന്‍  മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് സിഐ സീതാറാം ചൗധരിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. അബദ്ധത്തില്‍ വെടിപൊട്ടിയതാണ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ ...

Page 19 of 20 1 18 19 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist